25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: October 28, 2018

സഹകരണബാങ്കുകള്‍ രാഷ്ട്രീയം കലരാതെ ജനകീയബാങ്കായി പ്രവര്‍ത്തിക്കണം-രമേഷ് ചെന്നിത്തല

ഇരിങ്ങാലക്കുട-സഹകരണബാങ്കുകള്‍ രാഷ്ട്രീയം കലരാതെ ജനകീയബാങ്കായി പ്രവര്‍ത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല .കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചൈതന്യ കോക്കനട്ട് പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .ഓയില്‍ മില്ലിന്റെ ഉദ്ഘാടനം സി...

കേശദാനം -മഹാദാനം ക്യാമ്പെയ്ന്‍ സംഘടിപ്പിച്ച് ഇരിങ്ങാലക്കുട കെ .സി .വൈ. എം

ഇരിങ്ങാലക്കുട-ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായഹസ്തമേകാന്‍ കേശദാനം -മഹാദാനം ക്യാമ്പെയ്ന്‍ സംഘടിപ്പിച്ച് ഇരിങ്ങാലക്കുട കെ. സി. വൈ .എം .ക്യാമ്പെയ്‌ന്റെ ഉദ്ഘാടനം കലിംഗ ഗ്രൂപ്പ് എം ഡിയും വേള്‍ഡ് പീസ് കൗണ്‍സില്‍ അംഗവും ,തെലുങ്കു നടനുമായ...

ഠാണാ-ചന്തക്കുന്ന് റോഡില്‍ രൂപപ്പെട്ട അപകടകരമായ കുഴിയുടെ അവസ്ഥയില്‍ നടപടികളെടുക്കാത്തതില്‍ പ്ലക്കാര്‍ഡിലൂടെ പ്രതിഷേധം

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഠാണാ-ചന്തക്കുന്ന് റോഡില്‍ രൂപപ്പെട്ട അപകടകരമായ കുഴിയുടെ അവസ്ഥയില്‍ നടപടികളെടുക്കാത്തതില്‍ പ്രതിഷേധിച്ച് welcome pwd എന്നെഴുതിയ പ്ലക്കാര്‍ഡ് റോഡില്‍ സ്ഥാപിച്ച് ടി. ഡി ദേവസ്സിക്കുട്ടിയെന്ന കടയുടമയുടെ പ്രതിഷേധം. ദിനം പ്രതി നിരവധി വാഹനങ്ങള്‍...

ഇരിങ്ങാലക്കുടയില്‍ നഗരസഭ നേതൃത്വത്തില്‍ അനധികൃത ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തു തുടങ്ങി

ഇരിങ്ങാലക്കുട-അനുമതി കൂടാതെ പരസ്യ ബോര്‍ഡുകള്‍/ബാനറുകള്‍/ഹോള്‍ഡിംഗുകള്‍ സ്ഥാപിക്കുന്നതായും ഇവ റോഡിലേക്ക് തളളി നില്‍ക്കുന്നതായും അതുവഴി അപകടങ്ങള്‍ ഉണ്ടാകുന്നതായും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവയെല്ലാം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ അനധികൃത...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാതല സന്ദേശയാത്ര സംഘടിപ്പിച്ചു

ഇരിങ്ങാലക്കട:സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ മേഖലകളിലും നടന്നു വരുന്ന പ്രചരണ സന്ദേശയാത്ര ഇരിങ്ങാലക്കുട മേഖലയില്‍ വളരെ ആകര്‍ഷകമായി തന്നെ നടന്നു. പൂമംഗലം പഞ്ചായത്തിലെ നെറ്റിയാട് സെന്ററില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe