30.9 C
Irinjālakuda
Saturday, May 4, 2024

Daily Archives: October 3, 2018

പുല്ലൂര്‍-അവിട്ടത്തൂര്‍ റോഡില്‍ വാഹനാപകടം

ഇരിങ്ങാലക്കുട : പുല്ലൂര്‍-അവിട്ടത്തൂര്‍ റോഡില്‍ മാവിന്‍ചോട് സ്‌റ്റോപ്പില്‍ പികപ്പ് വാനും ഹുഡായ് കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാന്‍ കീഴ്‌മേല്‍ മറഞ്ഞു. വാന്‍ ഡ്രൈവറേയും കാര്‍ഡ്രൈവറേയും നിസാരപരിക്കുകളോടെ ആശുപത്രിയില്‍...

ശബരിമല വിഷയത്തില്‍ നിലപാട് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി .ജെ .പി യുവമോർച്ച പ്രതിഷേധ മാര്‍ച്ച്

ഇരിങ്ങാലക്കുട-ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കാനുള്ള കേരള മന്ത്രിസഭയുടേയും ദേവസ്വം മന്ത്രിയുടെയും നിലപാട് പുന:ര്‍ പരിശോധിക്കണമെന്നും ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ തുടര്‍ന്ന് പോരണമെന്നും ആവശ്യപ്പെട്ടുകൊണ്ട...

ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി :തൃശൂരില്‍ റെഡ് അലര്‍ട്ട്

ഞായറാഴ്ച ലക്ഷദ്വീപിന് സമീപം ശക്തമായ ന്യൂനമര്‍ദം രൂപംകൊള്ളുവാനും , തിങ്കളാഴ്ച ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത.ഇടുക്കി, തൃശൂര്‍ , പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്...

വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ നല്‍കി പൂമംഗലം ഗ്രാമ പഞ്ചായത്ത്

ഇരിങ്ങാലക്കുട - വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ നല്‍കി പൂമംഗലം ഗ്രാമ പഞ്ചായത്ത് . 2018-19 ലെ ജനകിയാസൂത്രണം (എസ്.സി.പി .) പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ 23 കുടുംബങ്ങളിലെ വയോജനങ്ങള്‍ക്കാണ് കട്ടിലുകള്‍ നല്‍കിയത്. കട്ടിലുകളുടെ വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്...

നാടുണര്‍ന്നു രാമന്‍ കുളം വൃത്തിയായി…

കാട്ടൂര്‍:ക്ലീന്‍ രാമന്‍ കുളം ചലഞ്ച്, നാട് ഒന്നാകെ ഏറ്റെടുത്തപ്പോള്‍, കാട്ടൂരിന്റെ ഏറ്റവും വലിയ ശുദ്ധജല സംഭരണിയും, കുടിവെള്ള സ്‌ത്രോതസുമായ പൊഞ്ഞനം ക്ഷേത്രത്തിനു കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന രാമന്‍ കുളം വൃത്തിയായി.കാട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും,...

ഇരിങ്ങാലക്കുട രൂപതാ വൈദിക സമ്മേളനം പ്രമേയം പാസാക്കി

ഇരിങ്ങാലക്കുട : സത്യസന്ധമായ കാര്യങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുക എന്ന അടിസ്ഥാന മാധ്യമധര്‍മ്മത്തെ അപഹസിക്കുന്നതായിരുന്നു ഈ അടുത്ത നാളുകളില്‍ ചില മുഖ്യധാരാമാധ്യമങ്ങള്‍ കൈക്കൊണ്ട നിലപാടുകള്‍ എന്നും കുമ്പസാര രഹസ്യം വെളിപ്പെടുത്തിയെന്ന ആരോപണം, ബിഷപ് ഫ്രാങ്കോ...

നഗരസഭ 2-ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 2-ാം വാര്‍ഡ് ബംഗ്ലാവ് പ്രതിനിധാനം ചെയ്തിരുന്ന കൗണ്‍സിലര്‍ സരള വി .കെ മരണപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 1994 ലെ മുന്‍സിപ്പാലിറ്റി ചട്ടങ്ങളനുസരിച്ച് വാര്‍ഡിന്റെ കരട് വോട്ടര്‍ പട്ടിക തയ്യാറാക്കി...

റെയിന്‍ബോ സൗഹൃദകൂട്ടായ്മയുടെ 15ാം വാര്‍ഷികവും പ്രളയബാധിതര്‍ക്കുള്ള സഹായ വിതരണവും നടന്നു.

റെയിന്‍മ്പോ കളേഴ്‌സ് ഓഫ് ഫ്രെണ്ട്ഷിപ്പ് എന്ന സൗഹൃദ കൂട്ടായ്മയുടെ 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രളയ ദുരന്തം അനുഭവിച്ച പുല്ലൂര്‍, പടിയൂര്‍, ആറാട്ടുപുഴ, പല്ലിശ്ശേരി തുടങ്ങിയ പ്രദേശ വാസികള്‍ക്ക് ഗ്രഹോപകരണങ്ങളും മറ്റു സഹായങ്ങളും നല്‍കി.21...

കാറളം സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സുവര്‍ണ്ണ ജുബിലി സമാപനം

കാറളം-കാറളം സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി. ഇരിങ്ങാലക്കുട രൂപത അതിജീവനവര്‍ഷം പ്രമാണിച്ചു ലളിതമായി നടത്തിയ സമാപന പരിപാടികള്‍ക്ക് തിരുന്നാള്‍ ദിവ്യബലിയോടെ തുടക്കമായി....

നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍ വെളിച്ചകുറവ് ദുരിതമാകുന്നു

ഇരിങ്ങാലക്കുട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍ വെളിച്ചകുറവ് ദുരിതമാകുന്നു. കുട്ടികളുമായി നിരവധി ആളുകളാണ് വൈകുന്നേരങ്ങളില്‍ വിശ്രമിക്കാനും കളിക്കാനുമായി പാര്‍ക്കിലെത്തുന്നത്. എട്ടുമണി വരെയാണ് പാര്‍ക്കിലെ സമയമെങ്കിലും ഇരുട്ടായാല്‍ പാര്‍ക്കില്‍ വെളിച്ചമില്ലാത്ത അവസ്ഥയിലാണ്....

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍ ശുചീകരണം നടത്തി

ഇരിങ്ങാലക്കുട-ഗാന്ധിജയന്തി ദിനാചരണം പ്രമാണിച്ച്, ഒക്ടോബര്‍ 2ന് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ എഴുപത്തിയഞ്ചോളം എന്‍. എസ് .എസ് വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ റാലിയും, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍, വീല്‍ച്ചെയറുകളിലും ട്രോളികളിലും ബെല്‍റ്റ് ഘടിപ്പിച്ചു കൊടുക്കുകയും...

ദേവസ്വത്തിന്റെ പുതിയ കമേഴ്ഷ്യല്‍ ബില്‍ഡിംഗ് ഠാണാവില്‍

ഇരിങ്ങാലക്കുട-ഠാണാവില്‍ ഇപ്പോള്‍ pay and park ആയി ഉപയോഗിക്കുന്ന സ്ഥലത്ത് 5 നിലകളോട് കൂടിയ കമേഷ്യല്‍ ബില്‍ഡിങ് പണിയുവാന്‍ ദേവസ്വം തിരുമാനിച്ചിരിക്കുന്നു. ആദ്യഘട്ടത്തില്‍ 3 നിലകളാണ് പണിയുവാന്‍ ഉദ്ദേശിക്കുന്നത്.കടമുറി കള്‍ക്കും ഹോട്ടലിനും ലോഡ്ജിങ്ങും...

വൃത്തിയുടെ സന്ദേശമോതി പോലീസ് സ്‌റ്റേഷന് ‘വര്‍ണ്ണമതില്‍’

ഇരിങ്ങാലക്കുട : ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്ലീന്‍ & സേഫ് പദ്ധതിയുടെ ഭാഗമായി പൊതുമതിലുകള്‍ വൃത്തിയാക്കുന്ന ചിത്രമതില്‍ പരിപാടി ഡി.വൈ.എസി.പി.ഫേമസ്സ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഫെയ്‌സ്ബുക്ക് കൂട്ടായ്മയും, ജനമൈത്രി പോലീസും ചേര്‍ന്നാണ് പോലീസ് സ്‌റ്റേഷന്റെ...

പോലീസിന്റെ കുറ്റകരമായ അനാസ്ഥയിലും നടപടികളിലും പ്രതിഷേധിച്ച് AIYF-മഹിളാസംഘം പ്രവര്‍ത്തകര്‍ ഇരിഞ്ഞാലക്കുട പോലീസ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

ഇരിങ്ങാലക്കുടഃ ദുരിതാശ്വാസ ക്യാമ്പിലെ വീട്ടമ്മയെ അപമാനിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാത്തതിലും നാടിനായി അഭിമാനകരമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഭാഗമായ ചെറുപ്പക്കാരനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കള്ളകേസെടുത്ത പോലീസിന്റെ ഇരട്ടനീതിയില്‍ പ്രതിഷേധിച്ച് AIYF-കേരളമഹിളാസംഘം സംയുക്തമായി ഇരിങ്ങാലക്കുട പോലീസ്റ്റേഷനിലേക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe