24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: October 27, 2018

കാറളം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

കാറളം-കാറളം ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു.കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ബാബു സ്വാഗതം പറഞ്ഞു.പ്രൊഫ കെ. യു അരുണന്‍ എം...

രക്തദാന ക്യാമ്പ് നടത്തി

അവിട്ടത്തൂര്‍-എല്‍. ബി. എസ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഐ എം എയുടെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പില്‍ 92 പേര്‍ രജിസ്റ്റര്‍ ചെയ്തു.57 പേര്‍ രക്തദാനം ചെയ്തു.എന്‍...

കുടുംബശ്രീ ഹരിത ജീവനം ജൈവകൃഷി സന്ദേശയാത്രയുടെ ഭാഗമായി തെരുവ് നാടകം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-കുടുംബശ്രീ ഹരിത ജീവനം ജൈവകൃഷി സന്ദേശയാത്രയുടെ ഭാഗമായി ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റില്‍ ജൈവകൃഷിയെ കുറിച്ചും പി .ജി .എസ് സര്‍ട്ടിഫിക്കേഷനെക്കുറിച്ചും രംഗശ്രീ തെരുവ് നാടകം സംഘടിപ്പിച്ചു .കാറളം സി .ഡി. എസ് ചെയര്‍പേഴ്‌സണ്‍...

ഇരിങ്ങാലക്കുട ഡയമണ്ട്സ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മെഗാ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡയമണ്ട്സ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സണ്ണി സില്‍ക്‌സിന്റേയും ഇരിങ്ങാലക്കുട നഗരസഭയുടെയും സഹകരണത്തോട് കൂടി,ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 210 രാജ്യങ്ങളിലായി 11 വയസ് മുതല്‍ 13 വയസുവരെയുളള കുട്ടികളെ പങ്കെടുപ്പിച്ചു...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ലോക പക്ഷാഘാത ദിനം ആചരിക്കുന്നു..

ഇരിങ്ങാലക്കുട-ലോക പക്ഷാഘാതദിനത്തോടനുബന്ധിച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 2018 ഒക്ടബിര്‍ 29, തിങ്കളാഴ്ച (വേള്‍ഡ് സ്‌ട്രോക്ക് ഡേ) ഉച്ചക്ക് ഒരു മണിക്ക് പക്ഷാഘാതം, അതിന്റെ ലക്ഷണങ്ങള്‍, പരിചരണ...

വിനോദയാത്രയ്ക്കിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

കാട്ടൂര്‍: തേക്കുംമൂല നടുപറമ്പില്‍ മധുവിന്റെ മകന്‍ അഭിനന്ദാണ് മുങ്ങി മരിച്ചത്.വെള്ളാനി സെന്റ് ഡോമിനിക് സ്‌ക്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് വിനോദയാത്ര പോയത്.വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഉഡുപ്പി സെന്റ് മേരീസ് ഐലന്റ് ബീച്ചില്‍...

നടവരമ്പ് സ്വദേശിയായ യുവാവ് ഉള്‍പ്പെടെ രണ്ട് പേര്‍ ചാലക്കുടി ദേശീയ പാതയില്‍ വാഹനപകടത്തില്‍ മരിച്ചു

ഇരിങ്ങാലക്കുട: നടവരമ്പ് സ്വദേശിയായ യുവാവ് ഉള്‍പ്പെടെ രണ്ട് പേര്‍ ചാലക്കുടി ദേശീയ പാതയില്‍ നാടുക്കുന്നില്‍ നടന്ന വാഹനപകടത്തില്‍ മരിച്ചു. നടവരമ്പ് ചാത്തമ്പിള്ളി ബില്ലയുടെ മകന്‍ ശ്രീരാഗ് (22 വയസ്സ്), തൃശൂര്‍ മരിയാപുരം സൈലന്റ്...

പുല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുല്ലൂര്‍ : പുല്ലൂര്‍ ചേര്‍പ്പുകുന്ന് പനയന്തുള്ളിവെട്ടിക്കല്‍ ദേവസി മകന്‍ ലിംസനെ(42)യാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകക്ക് വീടെടുത്ത് താമസിക്കുന്ന ലിംസനെ രണ്ടു ദിവസമായി കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുകുന്ദപുരം പ്രവാസി കൂട്ടായ്മയുടെ പൊതു സമ്മേളനവും യോഗവും എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : മുകുന്ദപുരം പ്രവാസി കൂട്ടായ്മയുടെ പൊതു സമ്മേളനവും യോഗവും ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് ജോഷി ജോണി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അന്തരിച്ച അംഗം കെ.കെ.വിജയന്റെ കുട്ടികളുടെ...

ശ്രേഷ്ഠഭാഷാ ദിനാചരണം: എം.സി.ജോസഫിനു പ്രണാമമായി കഥാ ചര്‍ച്ച

ഇരിങ്ങാലക്കുട: കേരളപ്പിറവി - ശ്രേഷ്ഠഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗണ്‍ ലൈബറിയുടെ ആഭിമുഖ്യത്തില്‍ 'യുക്തിവാദി' എം.സി.ജോസഫിനു പ്രണാമമായി കഥാ ചര്‍ച്ച സംഘടിപ്പിക്കുന്നു. നവംബര്‍ 1നു രാവിലെ 10മണിക്ക് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍...

പൊറത്തിശ്ശേരി കടലാശ്ശേരി കുഞ്ഞുവേലു മകന്‍ ചന്ദ്രന്‍ (72) നിര്യാതനായി

പൊറത്തിശ്ശേരി കടലാശ്ശേരി കുഞ്ഞുവേലു മകന്‍ ചന്ദ്രന്‍ (72) നിര്യാതനായി.സംസ്‌ക്കാരം 28-10-2018 10 മണിക്ക് കൂത്തുപറമ്പ് ക്രിമിറ്റോറിയം. ഭാര്യ: ഗീത മക്കള്‍: ചിഞ്ചു, മിഞ്ജു.മരുമകന്‍: സന്ദീപ്

മഴവെള്ളക്കെടുതിയില്‍ മുങ്ങിപ്പോയ ഇലക്ട്രിക്ക് വീട്ടുപകരണങ്ങള്‍ നെടുമ്പുഴ വനിത പോളിടെക്ക്‌നിക്കിന്റെ സഹായത്തോടെ സര്‍വ്വീസ് ചെയ്തു നല്‍കി.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 38, 40 വാര്‍ഡില്‍പെട്ട തളിയക്കോണം ചകിരി കമ്പനിക്ക് സമീപമുള്ള പ്രദേശത്ത് പെട്ടെന്നുള്ള പ്രളയത്തില്‍ വീടുകളും വീട്ടുപകരണങ്ങളും വെള്ളത്തില്‍ മുങ്ങിപോയിരുന്നു. വീട്ടുപകരണങ്ങള്‍ ഒന്നും തന്നെ മാറ്റുവാന്‍ സാധിച്ചിരുന്നില്ല. ഒരാഴ്ചയായി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe