27 C
irinjalakuda
Wednesday, October 16, 2019

Daily Archives: October 24, 2018

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരമുള്ള -സ്വാശ്രയ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ആളൂര്‍-അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരമുള്ള -സ്വാശ്രയ ഗ്രാമം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.40 ല്‍ കൂടുതല്‍ പട്ടികജാതി -പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളുടെ...

യു.എന്‍ ദിനാചരണം നടത്തി.

നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്‌സ്, ഗൈഡ്‌സ്, എന്‍.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ യു.എന്‍.ദിനം ആചരിച്ചു. പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അഹിംസയുടെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി യു.എന്‍ ബോര്‍ഡില്‍ കുട്ടികളും...

പുല്ലൂര്‍ ആനരുളിയില്‍ കുഴിയില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു

പുല്ലൂര്‍-പുല്ലൂര്‍ ആനരുളിയില്‍ പ്രസവം കഴിഞ്ഞ പശു കുഴിയില്‍ വീണതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു.കാലത്ത് പ്രസവം കഴിഞ്ഞതിനെ തുടര്‍ന്ന് ക്ഷീണതയായിരുന്ന പശു പുല്ലു തിന്നു കൊണ്ടിരിക്കെ അടുത്തുള്ള കുഴിയില്‍ മലര്‍ന്നു വീഴുകയായിരുന്നു.മലര്‍ന്നു വീണതിനാലും ക്ഷീണിതയായിരുന്നതിനാലും...

മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയതിനെതിരെ ഇരിങ്ങാലക്കുടക്കാരന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അനുകൂല വിധി

ഇരിങ്ങാലക്കുട-ഏകപക്ഷീയമായി മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി.ഐ ടി യു ബാങ്ക് ജീവനക്കാരും ഇരിങ്ങാലക്കുട ശാന്തിനഗര്‍ സായ് വിഹാറിലെ ശ്രീകുമാര്‍ ജെ ഫയല്‍ ചെയ്ത...

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം

സംസ്ഥാനത്തെ പാതയോരങ്ങളിലെ കാഴ്ച മറയ്ക്കുന്ന അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ് .അല്ലാത്ത പക്ഷം ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും.ജില്ലാ കളക്ടരും ,പോലീസ് മേധാവിയും നടപടി ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.ഫ്‌ളക്‌സ്...

റോട്ടറി ഡിസ്ട്രിക്റ്റ് 3201 ന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സ്വീകരണം

ഇരിങ്ങാലക്കുട-റോട്ടറി ഡിസ്ട്രിക്റ്റ് 3201 ന്റെ നേതൃത്വത്തില്‍ പെഡല്‍ ഫോര്‍ ക്ലീന്‍ ഇന്ത്യ ,എന്‍ഡ് പോളിയോ എന്നീ ആശയങ്ങള്‍ മുന്നോട്ട് വച്ച് കോയമ്പത്തൂരില്‍ നിന്നും അങ്കമാലി വരെ സൈക്കിള്‍ റാലി നടത്തുന്നു.ഇതിന്റെ സ്വീകരണം വ്യാഴാഴ്ച...

ക്രൈസ്റ്റ് കോളേജില്‍ എന്‍ .എസ്. എസ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് ‘റെബുക്ക’ സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട- ക്രൈസ്റ്റ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് 'റെബുക്ക' സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം എന്‍. എസ്. എസ് റീജിണല്‍ ഡയറക്ടര്‍ സജിത്ത് ബാബു നിര്‍വഹിച്ചു. 120 ഓളം...

ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ കണ്ടെത്തി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ ആറോളം വരുന്ന ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ കണ്ടെത്തി.പഴയഭക്ഷണവസ്തുക്കള്‍ ,നിയമവിരുദ്ധ പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ എന്നിവ ആരോഗ്യ വിഭാഗം പിടികൂടി. .ഇതില്‍ രണ്ട് ഹോട്ടലുകള്‍ ആരോഗ്യ വിഭാഗം ഇടപെട്ട് അടച്ചിടും . കൂടാതെ...

താല്‍കാലിക ക്ഷേത്രം ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനു ശേഷമേ പുതിയതായി നിയമിക്കാവൂ- വാരിയര്‍ സമാജം

ഇരിങ്ങാലക്കുട ; ദേവസ്വം ബോര്‍ഡ് താല്‍കാലിക ക്ഷേത്രം ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനുശേഷമേ പുതിയതായി ജീവനക്കാരെ നിയമിക്കാവൂ എന്ന് സമസ്ത കേരള വാരിയര്‍ സമാജം ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, പ്രവൃത്തിയില്‍...

മൂക്കമ്പിള്ളി ശങ്കരന്‍ മകന്‍ സുബ്രഹ്മണ്യന്‍ നിര്യാതനായി

മൂക്കമ്പിള്ളി ശങ്കരന്‍ മകന്‍ സുബ്രഹ്മണ്യന്‍ നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11 മണിക്ക വീട്ടുവളപ്പില്‍. മക്കള്‍ : ഷാജി, ജോഷി, ജോജി, പരേതയായ ഷീജ. മരുമക്കള്‍ : രമ, സുനന്ദ, രജനി.

MOST POPULAR

OBITUARY