26 C
irinjalakuda
Tuesday, December 11, 2018

Daily Archives: October 2, 2018

അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മഹാത്മാഗാന്ധി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ജന്മദിനാഘോഷിച്ചു

അവിട്ടത്തൂര്‍-അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും ജന്മദിനാഘോഷിച്ചു.സ്‌കൂള്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങ് പ്രശസ്ത സാഹിത്യക്കാരന്‍ പി. കെ...

വീട്ടമ്മയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാ തലവന്‍ പിടിയില്‍

ഇരിങ്ങാലക്കുട-വീട്ടമ്മയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാ തലവന്‍ പിടിയില്‍.തിളയകോണം പിണ്ടിയത്ത് വീട്ടില്‍ ജയശ്രീ (44) എന്ന സ്ത്രീയെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് തിളയകോണം കൊല്ലാറ വീട്ടില്‍ 'കീരി ' എന്നറിയപെടുന്ന...

ഗാന്ധിജയന്തി ദിനാഘോഷത്തില്‍ ഹരിതചട്ടപാലന സെമിനാറുമായി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട-മഹാത്മാഗാന്ധിയുടെ 150 -മത് ജന്മദിനത്തില്‍ സ്വച്ഛതാ ഹീ സേവയുടെയും ഹരിത കേരള മിഷന്റെയും ഭാഗമായി ഹരിതചട്ടപാലന വിഷയത്തെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന ഗാന്ധിജയന്തി ദിനാഘോഷത്തിന്റെയും സെമിനാറിന്റെയും...

ബിജെപി മുരിയാട് പഞ്ചായത്തിലെ ‘ശക്തികേന്ദ്ര’ യുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി

പുല്ലൂര്‍-ഒക്ടോബര്‍ 2 ഗാന്ധിജയന്തിയുടെ ഭാഗമായി സ്വഛ്താ ഹീ സേവാ നടത്തി.ബിജെപി മുരിയാട് പഞ്ചായത്തിലെ 63,65,66, 67,68 ബൂത്തുകളടങ്ങുന്ന 'ശക്തികേന്ദ്ര' യുടെ നേതൃത്വത്തില്‍ പുല്ലൂര്‍ സെന്ററിലെ കപ്പോളയുടെ പരിസരവും ബസ് സ്റ്റോപ്പുകള്‍ വൃത്തിയാക്കിയും റോഡിന്റെ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി 150-ാം ജന്മ വാര്‍ഷികം ആചരിച്ചു

കാറളം -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 മഹാത്മാ ഗാന്ധി 150-ാം ജന്മ വാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു.രാവിലെ 8 മണിക്ക് മണ്ഡലത്തിലെ 18 ബൂത്ത് കേന്ദ്രങ്ങളില്‍...

ദുരിതാശ്വാസ ക്യാമ്പിലെ വീട്ടമ്മയെ അപമാനിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ എ .ഐ .വൈ .എഫ് പ്രതിഷേധം

ഇരിഞ്ഞാലക്കുടഃദുരിതാശ്വാസ ക്യാന്പിലെ വീട്ടമ്മയെ അപമാനിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാത്തതിലും നാടിനായി അഭിമാനകരമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഭാഗമായ ചെറുപ്പക്കാരനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കള്ളകേസെടുത്ത പോലീസിന്റെ ഇരട്ടനീതിയില്‍ പ്രതിഷേധിച്ച് AIYF-കേരളമഹിളാസംഘം സംയുക്തമായി ഇരിഞ്ഞാലക്കുട പോലീസ്റ്റേഷനിലേക്ക് മാര്‍ച്ച്...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലത്തില്‍ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം സമുചിതമായി ആചരിച്ചു

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.പാര്‍ട്ടി ഓഫീസില്‍ നടത്തിയ ദിനാചരണം പ്രസിഡന്റ് എ എസ് ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് ധീരജ് തേറാട്ടില്‍ ,ബ്ലോക്ക് സെക്രട്ടറിമാരായ കെ...

ബി. ജെ .പി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശൂചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി

പൂമംഗലം: ശുചിത്വഭാരതം എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച 'സ്വച്ഛതാ ഹി സേവ' (ശുചിത്വമാണ് സേവനം) യുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ബി. ജെ .പി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍...

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ശുചീകരിച്ച് ക്രൈസ്റ്റ് എന്‍. എസ് .എസ്

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിലെ എന്‍. എസ്. എസ് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറല്‍ ഗവ.ആശുപത്രി പരിസരവും വാര്‍ഡുകളും ശുചീകരിച്ചു.അമ്പതോളം വരുന്ന എന്‍ എസ് എസ് വോളണ്ടിയേഴ്‌സ് പ്രോഗ്രാം ഓഫീസര്‍ അരുണ്‍ ബാലകൃഷ്ണന്‍ ,എന്‍ എസ് ലീഡേഴ്‌സ്...

മുസ്ലീം സര്‍വ്വീസ് സൊസൈറ്റി(എം എസ് എസ്)പ്രളയബാധിതര്‍ക്ക് ഭക്ഷണകിറ്റ് നല്‍കി.

ഇരിങ്ങാലക്കുട-മുസ്ലീം സര്‍വ്വീസ് സൊസൈറ്റി (എം എസ് എസ് )ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ പ്രളയബാധിതര്‍ക്കുളള ഭക്ഷണ കിറ്റ് വിതരണം എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ കരീം...

MOST POPULAR

OBITUARY