27.9 C
Irinjālakuda
Wednesday, January 22, 2025
Home 2020 September

Monthly Archives: September 2020

പഠനാവശ്യത്തിന് മൊബൈൽ നൽകി ക്രൈസ്റ്റ് കോളേജ് തവനിഷും ബി കോം 2008-2011 സെൽഫിനാൻസിങ് ബാച്ചും

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും 2008-2011 കോമേഴ്‌സ് സെൽഫ് ബാച്ചും മൊബൈൽ ഫോൺ അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് കൈമാറി....

നാട്ടുവള്ളി ലക്ഷ്മിക്കുട്ടിയമ്മ മകൾ രാധ നിര്യാതയായി

മാപ്രാണം : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറും,സി.പി.ഐ(എം) പീച്ചാംപിള്ളിക്കോണം ബ്രാഞ്ച് സെക്രട്ടറിയുമായ എൻ.നാരായണന്റെ സഹോദരി നാട്ടുവള്ളി ലക്ഷ്മിക്കുട്ടിയമ്മ മകൾ രാധ (83) നിര്യാതയായി.ഭർത്താവ്-പരേതനായ വൈദ്യനാഥ അയ്യർ.മക്കളില്ല.മറ്റു സഹോദരങ്ങൾ-ഇന്ദിര,വാസന്തി,സരള.സംസ്കാരം നാളെ (സെപ്തം.15 ചൊവ്വ)...

സി പി ഐ ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട :എല്ലാവര്‍ക്കും ഉപജീവനത്തിനും,നീതിക്കും,സമത്വത്തിനും വേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്ക്യവുമായി സി പി ഐ നടത്തുന്ന ദേശീയപ്രതിഷേധത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സി പി ഐ...

ജില്ലയിൽ 161 പേർക്ക് കൂടി കോവിഡ്; 140 പേർക്ക് രോഗമുക്തി

തൃശൂർ: ജില്ലയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 14) 161 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2109 ആണ്. തൃശൂർ സ്വദേശികളായ 42 പേർ...

കേരളത്തിൽ ഇന്ന്(Sep 14) 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161,...

അംഗനവാടിയുടെ ശിലാസ്ഥാപനകർമ്മം നടത്തി

തളിയക്കോണം : പ്രൊഫ. കെ.യു. അരുണൻ എംഎൽഎ. യുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം നടത്തുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക അംഗനവാടിയുടെ...

കവി കെ.അയ്യപ്പപ്പണിക്കരുടെ നവതി :ഉണ്ണികൃഷ്ണൻ കിഴുത്താണി

'ഇണ്ടനമ്മാവൻ ഇടം കാലിലെ ചൊറി ,വലം കാലിലേക്കും വലം കാലിലേത് ഇടം കാലിലേക്കും മാറ്റുന്നു ' ...

കേരളകൗമുദി സ്ഥാപകപത്രാധിപർ കെ.സുകുമാരൻ ചരമ വാർഷിക ദിനത്തിൽ തൃശൂർ ജില്ലയിൽ നിന്ന് ആദരിക്കുന്നത് ഇരിങ്ങാലക്കുട ലേഖകൻ വി.ആർ സുകുമാരനെ

ഇരിങ്ങാലക്കുട :സാമൂഹ്യസമത്വത്തിനും പിന്നാക്കവിഭാഗങ്ങളുടെ ഉന്നതിക്കും നിലകൊളളുകയും തൂലിക ചലിപ്പിക്കുകയും ചെയ്ത കേരളകൗമുദി സ്ഥാപകപത്രാധിപർ കെ.സുകുമാരൻ ചരമവാർഷികദിനം സെപ്തംബർ 18ന് ആചരിക്കുകയാണ്. പത്രപ്രവർത്തനരംഗത്ത് കേരളകൗമുദിയുടെ കൊടിക്കൂറ ഉയർത്തിയ പ്രാദേശിക പത്രപ്രവർത്തകരെ ആദരിച്ചാണ് ഈയാണ്ടിൽ...

വേളൂക്കര കൃഷിഭവൻ സബ് സെന്റർ ഉദ്ഘാടനം ചെയ്തു

കൊറ്റനെല്ലൂർ: വേളൂക്കര ഗ്രാമപഞ്ചായത്തിൽ കാർഷിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് കൊറ്റനെല്ലൂർ പഞ്ചായത്ത് ഷോപ്പിംങ്ങ് കോപ്ലക്സിൽ കൃഷിഭവൻ സബ് സെന്റർ പ്രവർത്തനം ആരംഭിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.പീറ്റർ അദ്ധ്യക്ഷത വഹിച്ച...

അഖിലേന്ത്യാ കിസാൻ സംഘർഷ കോർഡിനേഷൻ കമ്മറ്റി ധർണ്ണ സമരം നടത്തി

ഇരിങ്ങാലക്കുട :കോവിഡ് 19 ന്റെ മറവിൽ അവശ്യവസ്തു സംരക്ഷണ നിയമം, വിള സംഭരണം, കാർഷിക വ്യാപാരം എന്നീ 3 കർഷക ദ്രോഹ ഓർഡിനൻസുകൾ നിയമമാക്കരുത്, പിൻവലിക്കുക, ആദായ നികുതിദായകരല്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും 6...

സാമൂഹിക വളർച്ചക്ക് ചരിത്രാവബോധം അനിവാര്യം :എൻ.കെ ഉദയപ്രകാശ്

പുല്ലൂർ :ചരിത്രാവബോധമുള്ള തലമുറക്ക് മാത്രമേ നാടിന്റെ നന്മകളെ ഉൾകൊള്ളാനും നാടിന് നല്ലത് ചെയ്യാനും നാടിനെ മുന്നോട്ട് നയിക്കാനും  കഴിയൂ എന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് അഭിപ്രായപ്പെട്ടു .പുല്ലൂർ...

തൃശൂർ ജില്ലയിൽ (സെപ്റ്റംബർ 13) 182 പേർക്ക് കൂടി കോവിഡ്; 115 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായറാഴ്ച (സെപ്റ്റംബർ 13) 182 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 115 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2090 ആണ്. തൃശൂർ സ്വദേശികളായ 33 പേർ...

സംസ്ഥാനത്ത് ഇന്ന് (SEP 13 ) 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (SEP 13 ) 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233,...

ആർട് അറ്റ് ഹോം സമ്മാനങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : നീഡ്സിന്റെ പതിമൂന്നാം വാർഷികവും കോവിടിന്റെ പശ്ചാത്തലത്തിൽ നടത്തിയ 'ആർട് അറ്റ് ഹോം' പരിപാടിയുടെ വിജയികൾക്കുള്ള സമ്മാനങ്ങളുടെ വിതരണവും നടന്നു. മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു....

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ഈ വർഷം പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നു

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ഈ വർഷം പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നു. B.Sc. കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിങ് ,B.Sc. കെമിസ്ട്രി, B. Sc.ഫിസിക്സ് (മാത്തമാറ്റിക്സ് & കെമിസ്ട്രി സബ്സിഡറി),...

യൂത്ത് കോൺഗ്രസ്സ് കെ.ടി ജലീലിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട :ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജി വക്കണം എന്നാവശ്യപെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയപാലന്റെ...

കെ ടി ജലീൽ രാജി വയ്ക്കുക: ബി.ജെ.പി: പ്രതിഷേധ ധർണ്ണയും കരിദിനവും

ഇരിങ്ങാലക്കുട :കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിയ ബി.ജെ.പി നേതാക്കളെ പോലീസ് തല്ലിച്ചതച്ചതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ...

കാട്ടൂർ സ്വദേശിയായ യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട:ബലാൽസംഗക്കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. വെള്ളാങ്കല്ലൂർ എട്ടങ്ങാടി കോളനി സ്വദേശി കണ്ണാംകുളത്ത് പറമ്പിൽ സലീമിനെയാണ് (38 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വർഗ്ഗീസ് അറസ്റ്റു ചെയ്തത്. കാട്ടൂർ സ്വദേശിനിയായ യുവതിയുടെ...

ഇരുനൂറ് കേന്ദ്രങ്ങളിൽ എൽഡിഎഫ് ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :നഗരസഭയിലെ യുഡിഎഫ് ഭരണത്തിൻ്റെ അഞ്ച് വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ വാർഡ് കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ ഇരുനൂറ് കേന്ദ്രങ്ങളിൽ ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. 27 കോടി രൂപ പദ്ധതി വിഹിതം നഷ്ടപ്പെടുത്തിയതിനെതിരെ, അനധികൃത...

പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം നിർവ്വഹിച്ചു

കാറളം:പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ യുടെ വികസന ഫണ്ടുകളുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാറളം ഗ്രാമ പഞ്ചായത്തിലെ പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം എം. എൽ. എ നിർവഹിച്ചു. കെട്ടിട നിർമ്മാണത്തിനായി ആസ്തി വികസന ഫണ്ടിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe