ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ഈ വർഷം പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നു

99

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ഈ വർഷം പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നു. B.Sc. കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിങ് ,B.Sc. കെമിസ്ട്രി, B. Sc.ഫിസിക്സ് (മാത്തമാറ്റിക്സ് & കെമിസ്ട്രി സബ്സിഡറി), M.Sc. ഡാറ്റാ അനലറ്റിക്സ്, M.Sc. സൈക്കോളജി, എന്നിവയാണ് പുതിയ കോഴ്സുകൾ. ഗവണ്മെന്റ് പ്രത്യേകം അനുവദിക്കുന്ന M.Sc. ഫൊറൻസിക് സയൻസ് B.Sc. മൾട്ടിമീഡിയ കമ്മ്യൂണിക്കേഷൻ എന്നിവയും പിന്നീട് തുടങ്ങുന്നതാണ് . താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ www.stjosephs.edu.in എന്ന സൈറ്റിൽ ലഭ്യമാണ്.

Advertisement