യൂത്ത് കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റി കോലം കത്തിച്ചു പ്രതിഷേധിച്ചു

39

സ്വർണ്ണ കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മന്ത്രി ഡോ കെ ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റി കോലം കത്തിച്ചു പ്രതിഷേധിച്ചു .മണ്ഡലം പ്രസിഡന്റ് അജീഷ് എസ് മേനോന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പരിപാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.സുബീഷ് കാക്കനാടൻ സ്വാഗതവും
ജിത്തു ചെമ്മണ്ട , ഐസക് സാബു , ശ്രീനാഥ് എടയ്ക്കാട്ടിൽ , കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മണികണ്ഠൻ പി എസ്, അനീഷ് വെള്ളാനി , ഗോഡ് വിൻ , അൽജോ , ഫെസ്റ്റിൻ, ഡെൽബിൻ , ജോബി ചെമ്മണ്ട, അൽജോ ചെമ്മണ്ട എന്നിവർ നേതൃത്വം നൽകി

Advertisement