ഇരിങ്ങാലക്കുട :ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷണം ലഭിക്കാതെ വലയുന്നവര്‍ക്ക് 7-ാം ദിവസവും 150 ഭക്ഷണ പൊതികള്‍ വിതരണം നടത്തി. ഹെല്‍പ്പ് ഡസ്‌ക് കോ ഓഡിനേറ്റര്‍ പാര്‍ട്ടി ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ഹെല്‍പ്പ് ഡസ്‌ക് ഇന്‍ചാര്‍ജ്ജ് സുനില്‍ തളിയപറമ്പില്‍,കാട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വിജീഷ്.ടി.വി,
സന്തോഷന്‍ കാര്യാടന്‍, ശ്രീജന്‍ മാപ്രാണം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.ഓരോ ദിവസവും നിയോജക മണ്ഡലം ഹെല്‍പ് ഡെസ്‌കിന് ഒപ്പം ഓരോ പഞ്ചായത്തു പ്രസിഡണ്ടുമാര്‍ ആണ് നേതൃത്വം നല്‍കുക.
Advertisement