25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: March 13, 2020

പുല്ലൂര്‍ ഊരകം തൊമ്മാന കുട്ടപ്പന്‍ മകന്‍ രാജന്‍ (62) നിര്യാതനായി

പുല്ലൂര്‍ : പുല്ലൂര്‍ ഊരകം തൊമ്മാന കുട്ടപ്പന്‍ മകന്‍ രാജന്‍ (62) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (14.3.2020) കാലത്ത് 11.30 ന് . മക്കള്‍ : ശാരി, രാജി, രശാന്ത്. മരുമക്കള്‍ :...

കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയുടെ നവീകരണത്തിന് രണ്ട് ലക്ഷം രൂപ നൽകി

ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം, ബസ് സ്റ്റാൻഡിനു സമീപം പള്ളിവേട്ട ആൽത്തറയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി അമ്പിളി ജ്വല്ലറി ഉടമ കല്ലിങ്ങപ്പുറം ചന്ദ്രൻ രണ്ടു ലക്ഷം രൂപയുടെ ചെക്ക് ദേവസം തന്ത്രി...

മെയിന്റനൻസ് ട്രൈബ്യുണൽ അദാലത്തും കേസുകളും മാറ്റിവച്ചു

ഇരിങ്ങാലക്കുട :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ അദാലത്ത് റദ്ദാക്കുകയും, ഈ മാസം 31 വരെ നടത്താനിരുന്ന ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിൻ കീഴിലുള്ള...

ബ്ലഡ് ബാങ്കിൽ രക്തം കുറവാണെന്ന വാർത്ത അറിഞ്ഞ ജെ.സി .ഐ ഇരിങ്ങാലക്കുട ഭാരവാഹികൾ രക്തം ദാനം ചെയ്തു

ഇരിങ്ങാലക്കുട :കൊറോണ വൈറസിന്റെ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നതിനാൽ ഐ എം.എ ക്ക് രക്തദാന ക്യാമ്പ് കൾ സംഘടിപ്പിക്കാൻ സാധിക്കാത്തതിനാൽ ബ്ലഡ് ബാങ്കിൽ രക്തം വേണ്ടത്ര സ്റ്റോക്കില്ലാത്തതിനാൽ ഓപ്പറേഷനുകൾ മുടങ്ങുന്ന എന്ന വാർത്തയറിഞ്ഞ്...

തൃശൂരില്‍ കോവിഡ് ബാധിതൻ പോയത് ഈ വഴികളില്‍; റൂട്ട് മാപ്പ് ഇങ്ങനെ 

29-02-2020 ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു. 10 മണിയോടെ വീട്ടില്‍ എത്തി. കൊടുങ്ങല്ലൂരിലുള്ള അല്‍ റീം റസ്റ്റോറന്റില്‍ കയറി ഭക്ഷണം...

സ്മാര്‍ട്ടായി കാറളം പഞ്ചായത്ത്

കാറളം: ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് കാറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത മനോജ് അവതരിപ്പിച്ചു. 14 കോടി 76 ലക്ഷത്തി അറുപത്തി ഏഴായിരത്തി തൊള്ളായിരത്തി നാൽപത്തി ഒന്ന്...

സ്കൂൾ കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ പോക്സോ പ്രകാരം അറസ്റ്റിൽ

ഇരിങ്ങാലക്കുട :സ്കൂൾ കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ.നടവരമ്പ് പണിക്കശ്ശേരി വീട്ടിൽ ഉണ്ണികൃഷ്ണൻ (52) നെയാണ് സ്കൂൾ കുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസ് പിടികൂടിയത് .അഡിഷണൽ എസ്.ഐ ശ്രീനിയുടെ നേതൃത്വത്തിൽ പിടികൂടിയ ഇയാൾക്കെതിരെ...

തൃശൂരിലെ വിവിധ ബ്ലഡ് ബാങ്കുകളിലേക്ക് രക്തം ആവശ്യമുണ്ട്

തൃശൂരിലെ വിവിധ ബ്ലഡ് ബാങ്കുകളിലേക്ക് രക്തം ആവശ്യമുണ്ട് .കൊറോണ ഭീതിയിൽ രക്തദാന ക്യാമ്പുകൾ നടത്താൻ സാധിക്കാത്ത സാഹചര്യം ആണ് നിലവിൽ ഉള്ളത് ,സർജറിക്കടക്കം രക്തത്തിന്റെ ലഭ്യത കുറവുവന്ന സാഹചര്യത്തിലാണ് രക്തം...

മാസ്‌കുകള്‍ നല്‍കി

ഇരിങ്ങാലക്കുട : ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിഞ്ഞനം യൂണിറ്റിന്റെ നേതൃത്വത്തില്‍ പെരിഞ്ഞനം ഗവ.യു.പി സ്‌കൂളിലെ പി.ടി.എ, ആരോഗ്യ ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ നിര്‍മിച്ച മുഖാവരണങ്ങള്‍ ( മാസ്‌കുകള്‍) പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട്...

വഴിയിൽ കിടന്നു കിട്ടിയ 14000 രൂപ തിരിച്ചുനൽകി മാതൃകയായി

ഇരിങ്ങാലക്കുട: വഴിയിൽ കിടന്നു കിട്ടിയ 14000 രൂപ തിരിച്ചുനൽകി മതിലകം പാരാമൗണ്ട് ഓഡിറ്റോറിയം മാനേജർ മുളമ്പറമ്പിൽ മജീദ് സെയ്തുമുഹമ്മദ് മാതൃകയായി.പൊന്നൂക്കര സ്വദേശി കരിയത്ത് ഗോപി മകൻ ജിഷ്ണു വിൻ്റെ 14000 രൂപയും രേഖകളും...

പരിഷത്ത് സമ്മേളനം മാറ്റിവച്ചു.

ഇരിങ്ങാലക്കുട: കൊറോണ വൈറസ് ഭീതിയിൽ സംസ്ഥാനത്ത് അതിജാഗ്രത പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മാർച്ച് 21, 22, തീയ്യതികളിൽ നടത്താനിരുന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം മാറ്റിവച്ചു. കൊറോണ വൈറസ്സിനെ എങ്ങിനെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe