25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: March 26, 2020

തൃശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തൃശൂർ :ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്ന് മടങ്ങി എത്തിയ രോഗബാധിതയായ യുവതിയുടെ ഭർത്താവിനും(32 വയസ്സ്) 21 വയസ്സുളള മറ്റൊരു യുവാവിനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്....

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനും ദുരന്തനിവാരണ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ക്കും ഇരുപത്തിയഞ്ചു ലക്ഷം രൂപ നീക്കിവെച്ച് ഇരിങ്ങാലക്കുട നഗരസഭ ബജറ്റ്

ഇരിങ്ങാലക്കുട :കോവിഡ് 19 പോലുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനും ദുരന്തനിവാരണ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ക്കും ഇരുപത്തിയഞ്ചു ലക്ഷം രൂപ നീക്കിവെച്ച് ഇരിങ്ങാലക്കുട നഗരസഭ ബജറ്റ്. 7 കോടി 23 ലക്ഷത്തി 99 ആയിരത്തി 221...

ക്വാറന്റീനില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ കിറ്റുകള്‍ നല്‍കി ഊരകത്തെ ആരോഗ്യകേന്ദ്രം

ഊരകം: കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ ക്വാറന്റീനില്‍ താമസിക്കുന്ന വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ കിറ്റുകള്‍ നല്‍കി ഊരകത്തെ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം. അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റുകളും മാസ്‌ക്കുകളുമാണ് വിവിധ...

പേവാര്‍ഡ് കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തി കൊറോണ ഐസൊലേഷന്‍ വാര്‍ഡായി ‘സേവ് ഇരിങ്ങാലക്കുടയുടെ’ നേതൃത്വത്തില്‍ രൂപാന്തരപ്പെടുത്തി ജനറല്‍ ആശുപത്രിക്ക് ...

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ജനതാ പേവാര്‍ഡ് കെട്ടിടം ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയും കേടുവന്നവമാറ്റിസ്ഥാപിച്ചും നിലവാരമുള്ള ഒരു കൊറോണ ഐസൊലേഷന്‍ വാര്‍ഡായി സേവ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ രൂപാന്തരപ്പെടുത്തി ജനറല്‍ ആശുപത്രി സൂപ്രണ്ടിന്...

നിരാലംബരായവര്‍ക്ക് തുണയായി ചങ്ങാതിക്കൂട്ടം

കാട്ടൂര്‍:കാട്ടൂരില്‍ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്കും തൊഴിലിനായി അന്യനാട്ടില്‍ നിന്ന് വന്ന തൊഴിലാളികള്‍ക്കും ഒരു നേരത്തെ ആഹാരം നല്‍കി ചങ്ങാതിക്കൂട്ടം ക്ലബ്ബ് ഇല്ലിക്കാട്.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ പാലിച്ചാണ്...

സാധനങ്ങൾ വിലകൂട്ടി വിൽക്കുന്നത് തടയാൻ കർശന പരിശോധന

ഇരിങ്ങാലക്കുട:കേരള സർക്കാർ സിവിൽ സപ്ലൈ പൊതുവിതരണ വകുപ്പ് ഇരിങ്ങാലക്കുടയിലെ എല്ലാ സൂപ്പർമാർക്കറ്റുകളിലും കടകളിലും പരിശോധന നടത്തുന്നു.വിലകൂട്ടി വിൽക്കുന്നത് തടയാനാണ് കർശന പരിശോധന നടത്തുന്നത്.വില കൂട്ടുന്നത് ശ്രദ്ധയിൽ പെട്ടാൽ വില കുറപ്പിക്കുമെന്നും കർശന നടപടി...

അന്നം നല്‍കാന്‍ ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്

ഇരിങ്ങാലക്കുട : വീടുകളില്‍ ഒറ്റക്ക് താമസിക്കുന്നവര്‍ക്കും, സഹായത്തിന് ആരുമില്ലാത്ത കിടപ്പ് രോഗികള്‍ക്കും ,എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി വന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോവാന്‍ കഴിയാതെ നില്‍ക്കുന്നവര്‍ക്കും ജനമൈത്രി പോലീസ് ഭക്ഷണം നല്‍കുന്നു .അങ്ങനെയുള്ളവര്‍ ആരുടെയെങ്കിലും...

ബിൻ ജോസിന് ജന്മദിനാശംസകൾ

ബിൻ ജോസിന് ഇരിങ്ങാലക്കുട ഡോട്ട് കോമിൻറെ ജന്മദിനാശംസകൾ
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe