25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: March 27, 2020

അതിഥി തൊഴിലാളികൾക്ക് ആശ്രയം ഒരുക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത്

കാട്ടൂർ:കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വാസ സ്ഥലം ഇല്ലാതെ കൂട്ടം കൂട്ടമായി തെരുവുകളിൽ താമസിച്ചു വന്നിരുന്ന അതിഥി തൊഴിലാളികൾക്ക് പാർപ്പിടം ഒരുക്കി സംരക്ഷിക്കുന്നതിന്...

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഉപേക്ഷിച്ചു

തൃപ്രയാർ :ലോക് ഡൗൺ പശ്ചാത്തലത്തിൽ ആറാട്ടുപുഴ പൂരം വേണ്ടെന്ന് വെച്ചിരിക്കേ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഇക്കൊല്ലം ഉണ്ടാകില്ല. 30ന് ആരംഭിക്കേണ്ടിയിരുന്ന മകീര്യം പുറപ്പാട് ഏപ്രിൽ 6 ന് ഉത്രം വിളക്ക് ആഘോഷത്തോടെയാണ്...

കമ്മ്യൂണിറ്റി കിച്ചന് പിന്തുണയുമായി പുല്ലൂർ സർവീസ് സഹകരണ ബാങ്ക്

മുരിയാട് :മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം പഞ്ചായത്തുകളിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി .മുരിയാട് പഞ്ചായത്തിൽ നാളെ മുതൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ പരിപാടിക്ക് പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ആദ്യ ഗഡു ധനസഹായം...

സംസ്ഥാനത്ത് ഇന്ന്(മാർച്ച് 27) 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂരിൽ ഒരാൾക്ക്

സംസ്ഥാനത്ത് 39 പേർക്ക് കൂടി ഇന്ന് (മാർച്ച് 27 ) കൊറോണ സ്ഥിരീകരിച്ചു.ആകെ ചികിത്സയിൽ ഉള്ളവർ 164 പേരാണ് .ഇന്ന് സ്ഥിരീകരിച്ചവർ 34 പേർ കാസർകോഡ്,2 പേർ കണ്ണൂർ ,തൃശൂർ,കോഴിക്കോട് ,കൊല്ലം ഓരോരുത്തർ...

വാഹനവുമായി നിരത്തിലിറങ്ങിയാൽ ലൈസൻസ് റദ്ദ് ചെയ്യും:ജില്ലാ കളക്ടർ

തൃശ്ശൂര്‍:കോവിഡ് 19 പടരുന്നതിനെതിരെ സർക്കാർ സ്വീകരിച്ച ജാഗ്രതാ നിർദ്ദേങ്ങൾ ലംഘിച്ച് അനാവശ്യമായി വാഹനം നിരത്തിൽ ഇറക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവ് ഇറക്കി . സമൂഹ...

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമുള്ള അരിയും പലവ്യഞ്ജനങ്ങളും നൽകി

ഇരിങ്ങാലക്കുട: മാപ്രാണത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചനു വേണ്ടതായ അരിയും പലവ്യഞ്ജനങ്ങളും കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് നൽകി. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ നൽകിയ കിറ്റ്...

ഇരിങ്ങാലക്കുട നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട :മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു.ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു കിച്ചന്റെ ഉദ്‌ഘാടനം നിർവഹിച്ചു .കോറോണയുടെ പശ്ചാത്തലത്തിൽ സാധനങ്ങളുടെ ലഭ്യതക്കുറവുകൊണ്ടും പണമില്ലാത്തത്കൊണ്ടും...

കോൾപാടങ്ങൾ ഏപ്രിൽ 15 ന് മുമ്പ് കൊയ്യും:ജില്ലാ കളക്ടർ

തൃശൂർ :ജില്ലയിലെ കൊയ്യാൻ പാകമായ കോൾപാടങ്ങളിലെ നെല്ല് ഏപ്രിൽ 15 ന് മുമ്പ് കൊയ്‌തെടുത്ത് മില്ലുകളിലേക്ക് മാറ്റാൻ തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായെന്ന് ജില്ലാ കളക്ടർ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe