25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: March 20, 2020

കാട്ടൂരിൽ ആർ ക്യൂബ് ഹെയർ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു

കാട്ടൂർ :ന്യൂജെൻ സൗന്ദര്യ സങ്കലപങ്ങൾക്ക് മുടിയഴകിൽ വിവിധ ഭാവങ്ങൾ നല്കാൻ കാട്ടൂരിൽ പെട്രോൾ പമ്പിന് സമീപം ആർ ക്യൂബ് ഹെയർ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു .വെറൈറ്റി ഹെയർ കട്ടിംഗ് ഉൾപ്പെടെ എല്ലാവിധ...

ആറാട്ടുപുഴ പൂരത്തിന് വെടിക്കെട്ട് നടത്തുന്നതിന് അനുമതിയില്ല

ആറാട്ടുപുഴ :ആറാട്ടുപുഴ പൂരത്തിന് വെടിക്കെട്ട് നടത്തുന്നതിന് അനുമതിയില്ല. അപേക്ഷകന് പെസൊ ലൈസന്‍സ് ഇല്ലാത്തതിനാലാണ് അനുമതി നിരസിച്ചത്. സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ്...

മാർച്ച് 21 മുതൽ ഏപ്രിൽ 3 വരെ ഇരിങ്ങാലക്കുട രൂപത ദേവാലയങ്ങളിൽ കുർബ്ബാന ഉണ്ടായിരിക്കുകയില്ല

ഇരിങ്ങാലക്കുട:കൊറോണ വൈറസിൻറെ വ്യാപനം തടയുന്നതിനായി മാർച്ച് 21 മുതൽ ഏപ്രിൽ 3 വരെ ഇരിങ്ങാലക്കുട രൂപത അതിർത്തിയിലെ ഇടവക ദേവാലയങ്ങളിലും പള്ളികളിലും സ്ഥാപനങ്ങളിലും ,സന്യാസ ഭവനങ്ങളിലും പൊതുജന പങ്കാളിത്തത്തോടുകൂടിയുള്ള കുർബ്ബാന നടത്തുവാൻ പാടുള്ളതല്ലെന്ന്...

ആനന്ദപുരം സിഎച്ച്സിയിൽ ഹാൻഡ് വാഷ് കിയോസ്‌ക്ക് സ്ഥാപിച്ചു

ആനന്ദപുരം:സിഎച്ച്സിയിൽ ആനന്ദപുരം റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച ഹാൻഡ് വാഷ് കിയോസ്കിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്‌കുമാർ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.ബ്ളോക് പഞ്ചായത്തംഗങ്ങളായ കെ.എ....

വട്ടു ഗുളിക ലഹരിയിൽ ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട :വട്ടു ഗുളിക ലഹരിയിൽ ഇരിങ്ങാലക്കുട, കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആക്രമണം നടത്തിയ നാലംഗസംഘത്തെ പോലിസ് അറസ്റ്റു ചെയ്തു.ഇടുക്കി സ്വദേശി പന്തിലാംകുടി വീട്ടിൽ ആൽബർട്ട്(22 ), മൂർക്കനാട് സ്വദേശി കുറത്തു...

കൊളങ്ങര ഗോവിന്ദൻ മകൻ വിജയകുമാർ അന്തരിച്ചു

തുമ്പൂർ: കൊളങ്ങര ഗോവിന്ദൻ മകൻ വിജയകുമാർ ഇന്ന് വെളുപ്പിന് 5 മണിക്ക് അന്തരിച്ചു. ശവസംസ്കാരം 2 മണിക്ക് വീട്ടുവളപ്പിൽ - തുമ്പൂർ MPPBP സമാജം വൈസ് പ്രസിഡന്റ്,MPPBPട കുറീസ് ചെയർമാൻ, തുമ്പൂർ ഗുരുദർശൻ...

സംസ്ഥാനത്ത് പരീക്ഷകള്‍ മാറ്റിവെച്ചു

ഇരിങ്ങാലക്കുട : കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു.എസ്.എസ്.എൽ.സി ,പ്ലസ് ടു ,സർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റി വെക്കാനാണ് തീരുമാനിച്ചിരിക്കുന്നത് .മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം...

വേളൂക്കര ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് മെമ്പർ രജനി സതീഷ് നിര്യാതയായി

വേളൂക്കര:കോമ്പാറ പത്താഴകാട്ടിൽ സതീഷിന്റെ ഭാര്യ രജനി സതീഷ് നിര്യാതയായി. വേളൂക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറായിരുന്നു രജനി സതീഷ് .ഏറെ നാളായി അസുഖബാധിതയായിരുന്നു. സംസ്ക്കാരം മാർച്ച് 20 വെള്ളിയാഴ്ച്ച രണ്ട് മണിയ്ക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe