24.9 C
Irinjālakuda
Friday, October 11, 2024

Daily Archives: March 1, 2020

ഇരിഞ്ഞാടപ്പിള്ളി ചെങ്ങും കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന്റെ കലാസന്ധ്യയുടെ ഉദ്ഘാടനം

കല്ലേറ്റുംകര: ഇരിഞ്ഞാടപ്പിള്ളി ചെങ്ങും കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന്റെ കലാസന്ധ്യയുടെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് യു. മേനോൻ നിർവഹിച്ചു. ബ്രമ്ഹശ്രീ പുരുഷോത്തമൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു....

ഖേലോ ഇന്ത്യ മത്സരങ്ങൾക്ക് ക്രൈസ്റ്റിൽ നിന്ന് 21 പേർ

ഇരിങ്ങാലക്കുട:പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കേരളത്തിൽ നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുക്കുന്നത് ഇരിങ്ങാലക്കുട ക്രിസ്റ്റിൽ നിന്ന്....

മാപ്രാണം ചക്കുങ്ങല്‍ കുമാരന്‍ മകന്‍ ശിവന്‍ (56) നിര്യാതനായി

മാപ്രാണം ചക്കുങ്ങല്‍ കുമാരന്‍ മകന്‍ ശിവന്‍ (56) നിര്യാതനായി.മാതാവ്: പരേതയായ കല്യാണി. ഭാര്യ:സുമന .മക്കള്‍:ശ്യാംശിവ,ശക്തി.സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍വച്ചു നടന്നു

ഡാറ്റ സയൻസിന്റെ സാധ്യതകൾ കേരളത്തിൽ ...

ഇരിങ്ങാലക്കുട :അനന്തമായ സാധ്യതകള്‍ ഉള്ള ഡാറ്റ സയന്‍സ് എന്ന ശാസ്ത്രശാഖക്കു കേരളത്തില്‍ ഒരു പാട് വിദഗ്ധരെ ആവശ്യം ഉണ്ടെന്നും അതിനായി പുതിയ പാഠ്യപദ്ധതികള്‍ ക്രമപെടുത്തണമെന്നും കാനഡയിലെ മക്ഗ ഗില് സര്‍വ്വകലാശാലാലയിലെ എമിരിറ്റസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe