ഇരിങ്ങാലക്കുട രൂപതാ വികാരിമാരുടെ സ്ഥലം മാറ്റ വിവരങ്ങള്‍

2065

റവ. ഡോ. കിരണ്‍ തട്ടില്‍ – വൈസ് ചാന്‍സലര്‍; എഡിറ്റര്‍, രൂപത ബുള്ളറ്റിന്‍; കപ്ലോന്‍, സി.എസ്.   എസ്.കോണ്‍വെന്റ്, പുല്ലൂര്‍. റവ. ഫാ. ഷാജി തെക്കേക്കര – വികാരി & കപ്ലോന്‍, ഇരിങ്ങാലക്കുട വെസ്റ്റ്. റവ. ഫാ. തോമസ് കണ്ണംമ്പിള്ളി – അസി. ഡയറക്ടര്‍, നവചൈതന്യ, ആളൂര്‍; അസ്സോ. എക്‌സിക്യുട്ടീവ്    ഡയറക്ടര്‍, ഹൃദയ പാലിയേറ്റീവ് കെയര്‍; എക്‌സി. ഡയറക്ടര്‍,    ഡി-അഡിക്ഷന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, കുതിരത്തടം; കപ്ലോന്‍,  എഫ്.എസ്.എം.എ. പുലിപ്പാറക്കുന്ന് കോണ്‍വെന്റ്.റവ. ഫാ. ജോമി തോട്ട്യാന്‍ – സ്റ്റഡി ലീവ്. റവ. ഫാ. ടിജോ ആലപ്പാട്ട് – വികാരി & കപ്ലോന്‍, മാരാംകോട് സൗത്ത് ഒഴിവായി.റവ. ഫാ. ജിജോ വാകപ്പറമ്പില്‍ – വികാരി & കപ്ലോന്‍, കടുപ്പിശ്ശേരി; PRO; എഡിറ്റര്‍, കേരളസഭ.  റവ. ഫാ. ജിനോ മാളക്കാരന്‍ – വികാരി, വാസുപുരം കൂടി.റവ. ഫാ. ജിജി കുന്നേല്‍ – ഡയറക്ടര്‍, ജീസസ് യൂത്ത് ഒഴിവായി. റവ. ഫാ. അജിത് ചേര്യേക്കര – വികാരി & കപ്ലോന്‍, വെള്ളാങ്ങല്ലൂര്‍. റവ. ഫാ. ജെയ്‌സന്‍ വടക്കുംചേരി – ഫിനാന്‍സ് ഓഫീസര്‍, ഹൃദയ പാലിയേറ്റീവ് കെയര്‍ കൂടി;    ഡയറക്ടര്‍, ജോണ്‍ പോള്‍ ഭവന്‍, പുളിയിലക്കുന്ന് ഒഴിവായി.റവ. ഫാ. റെനില്‍ കാരാത്ര – സ്റ്റഡി ലീവ്. റവ. ഫാ. ജോസഫ് സണ്ണി മണ്ടകത്ത് – വികാരി & കപ്ലോന്‍, തൂമ്പാക്കോട്; ഡയറക്ടര്‍, KCSL ഒഴിവായി. റവ. ഫാ. ജെയിംസ് അതിയുന്തന്‍ – വികാരി & കപ്ലോന്‍, കുഴിക്കാട്ടുശ്ശേരി; ഡയറക്ടര്‍, ജീസസ് യൂത്ത്. റവ. ഫാ. വില്‍സന്‍ പെരേപ്പാടന്‍ – സ്റ്റഡി ലീവ്. റവ. ഫാ. ബിവിന്‍ കളമ്പാടന്‍ – വികാരി & കപ്ലോന്‍, കുതിരത്തടം; വര്‍ക്കിങ്ങ് ഡയറക്ടര്‍, KCSL കൂടി.   റവ. ഫാ. സെബിന്‍ എടാട്ടുകാരന്‍ – വികാരി, മുരിക്കിങ്ങല്‍ കൂടി.റവ. ഫാ. സിനു അരിമ്പൂപറമ്പില്‍ – വികാരി, തൊട്ടിപ്പാള്‍ കൂടി.റവ. ഫാ. മെഫിന്‍ തെക്കേക്കര – വികാരി & കപ്ലോന്‍, മുനിപ്പാറ. റവ. ഫാ. സിന്റോ മാടവന – സ്റ്റഡി ലീവ്. റവ. ഫാ. അജോ പുളിക്കന്‍ – അസി. വികാരി, അമ്പഴക്കാട് ഫൊറോന. റവ. ഫാ. ജിഫിന്‍ കൈതാരത്ത്  – 2ിറ അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍.  റവ. ഫാ. ജോസഫ് വിതയത്തില്‍  – അസി. ഡയറക്ടര്‍, ബി.എല്‍.എം. റിട്രീറ്റ് സെന്റര്‍ കൂടി. റവ. ഫാ. ഫ്രാന്‍സിസ് സ്രാമ്പിക്കല്‍ കടരവ.- വികാരി & കപ്ലോന്‍, വീരഞ്ചിറ ഒഴിവായി. റവ. ഫാ. ജോസഫ് കണ്ണനായ്ക്കല്‍ ടഉഢ- 2ിറ അസി. വികാരി, പോട്ട. റവ. ഫാ. ഡാനു പൊറത്തൂര്‍ ഇങക – 2ിറ അസി. വികാരി, പോട്ട ഒഴിവായി.

 

Advertisement