Friday, July 11, 2025
24.3 C
Irinjālakuda

Daily Archives: Mar 18, 2020

നിര്യാതനായി

പുല്ലൂർ: പെരിഞ്ഞനം പരേതരായ മങ്ങാട്ട് പുരുഷോത്തമൻ്റെയും ചന്ദ്രിക ടീച്ചറുടെയും മകൻ അഡ്വ തേജസ് പുരുഷോത്തമൻ (55 ) നിര്യാതനായി. ഭാര്യ: രമ.കെ. മേനോൻ ( അധ്യാപിക,...

ഗുരുസ്മരണ മഹോത്സവത്തിൽ മത്തവിലാസപ്രഹസനം

ഗുരുസ്മരണ മഹോത്സവത്തിന്റെ ആറാം ദിവസം ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും ഉഷാ നങ്ങ്യാരും അവതരിപ്പിച്ച ബാലിവധം കൂടിയാട്ടം അരങ്ങേറി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ...

മനുഷ്യ – വന്യജീവി സംഘർഷങ്ങളും അതിജീവനവും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം സംഘടിപ്പിക്കുന്നു

ഇരിഞ്ഞാലക്കുട: “ഋതു” ചലച്ചിത്രമേളയോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജ് ജന്തു ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (10-7- 2025) മനുഷ്യ – വന്യജീവി സംഘർഷങ്ങളും...

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 1 കോടി 8 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ്, കമ്മീഷൻ വ്യവസ്ഥയിൽ അക്കൌണ്ട് വിറ്റ യുവാവ് റിമാന്റിൽ.

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് 1 കോടി 8 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ...

പൊതു പണിമുടക്ക്

ഇരിഞ്ഞാലക്കുട : ദേശീയപണിമുടക്കിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലം കേന്ദ്രത്തിൽ നടന്ന പ്രകടനവും പൊതു സമ്മേളനവും എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു.സിഐടിയു ഏരിയ...

ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തങ്ങൾക്കു തുടക്കം കുറിച്ചു.

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻ വിദ്യാഭ്യാസ...

താണിശ്ശേരി കെ എൽ ഡി സി ബണ്ടിൽ അറവ്മാലിന്യം ടോയ്ലറ്റ് മാലിന്യവും തള്ളുന്നു -പഞ്ചായത്ത് ഉടൻ നടപടിയെടുക്കുക- ബിജെപി.

താണിശ്ശേരി കെ എൽ ഡി സി ബണ്ടിൽ അറവ്മാലിന്യം ടോയ്ലറ്റ് മാലിന്യവും തള്ളുന്നു -പഞ്ചായത്ത് ഉടൻ നടപടിയെടുക്കുക- ബിജെപി. കാറളം: താണിശ്ശേരി കെ എൽ ഡി സി...

ചെറുപ്പം രാഷ്ട്രീയത്തിലേക്ക് വരണം: മുല്ലക്കര രത്നാകരൻ

ഇരിങ്ങാലക്കുട: നവോത്ഥാനത്തിൻ്റെ വിളക്ക് അണയാതിരിക്കാൻ ചെറുപ്പം രാഷ്ട്രീയത്തിലേക്ക് വരണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗവും മുൻമന്ത്രിയുമായ മുല്ലക്കര രത്നാകരൻ. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാഹിത്യോത്സവത്തിൽ 'നവോത്ഥാന മുന്നേറ്റത്തിന്റെ...

സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ നവികരിച്ച ഓഫിസ് ഉദ്ഘാടനം.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവികരിച്ച ഓഫിസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത കോഓപ്പറേറ്റിവ് എഡ്യുക്കേഷണൽ ഡയറക്ടർ ഫാ.സിജോ...

നിര്യാതനായി

വെസ്റ്റ് കോമ്പാറ തെകൂട്ട് അരവിന്ദാക്ഷൻ TR അന്തരിച്ചു.(87) മക്കൾ :അജിത്ത് കുമാർ, ബിജോയ് കുമാർ, ജിതി ത് കുമാർ മരുമക്കൾ: സോണി, സിമി രജിത . സംസ്കാരം വ്യാഴാഴ്ച.

പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

തൃശ്ശൂർ/വെള്ളാങ്കല്ലൂർ)`ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരിൽ ഗ്യാസ് സിലിണ്ടർ ലീക്കായി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വെള്ളാങ്കല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ജയശ്രീ...

ടൗൺ ലൈബ്രറിക്ക് 50,000/- രൂപയുടെ പുസ്തകങ്ങൾ കൈമാറി

ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എം.എൽ.എയുമായ ഡോ.ആർ.ബിന്ദുവിൻ്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50,000/- രൂപയുടെ പുസ്തകങ്ങൾ ഇരിങ്ങാലക്കുട ടൗൺ ലൈബ്രറിക്ക് അനുവദിച്ചതിൻ്റെ കൈമാറ്റവും ബഷീർ...