ഇരിങ്ങാലക്കുട : ആനന്ദപുരം സെന്റ്.സെബാസ്റ്റ്യന്‍ യൂണിറ്റിലെ ചിറ്റിലപ്പിള്ളി ജോയ്‌സന്‍ മകന്‍ മാനുവല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ജോയ്‌സനും, മനുവലും സഞ്ചരിച്ചിരുന്ന ബൈക്ക് പുതുക്കാട് വച്ച് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായ പരുക്കുകളുമായി മാനുവലിനെയും ജോയ്‌സനേയും എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മാനുവലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാനുവല്‍ ഐ.ടി.കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കാലിലെ പരുക്കുമായി ജോയ്‌സന്‍ ഇപ്പോഴും ICU ലാണ്. അമ്മ : ഷാലി. സഹോദരി : ശീതള്‍ .
Advertisement