27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: November 9, 2019

കഞ്ചാവുമായി കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഇരിങ്ങാലക്കുട : അരക്കിലോയോളം കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിയായ യുവാവ് അറസ്റ്റിലായി. കാരുമാത്ര അമലിനെയാണ് (21 വയസ്സ്) ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസിന്റെ അന്വേഷണസംഘം അറസ്റ്റു ചെയ്തത്. രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന ചില യുവാക്കള്‍ക്കിടയില്‍...

നബിദിനാഘോഷം സംഘടിപ്പിച്ചു

കടലായി: മാനവമനസ്സുകളില്‍ നന്മയുടേയും സ്‌നേഹത്തിന്റേയും നിലാവ് പരത്തിയ അന്ത്യ പ്രവാചകന്‍ മുഹമ്മദ് സുസ്ത്വഫയുടെ 1494 -ാമത് ജന്മദിനം കടലായി മഹല്ല് നബിദിനാഘോഷം ജനാ.ജാബിര്‍ അന്‍വരി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1.30 നടക്കുന്ന...

വിദ്യാഭ്യാസ തുല്യതാ സംരക്ഷണ ജാഥയ്ക്ക് സ്വീകരണം നല്‍കി

ഇരിങ്ങാലക്കുട : പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ നടത്തുന്ന വിദ്യാഭ്യാസ തുല്യതാ സംരക്ഷണ ജാഥയ്ക്ക് ഇരിങ്ങാലക്കുട മേഖലയില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് ജിജി...

പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമം നവംബര്‍ 10 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂള്‍ 54-ാമത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവംബര്‍ 10 ന് വൈകീട്ട് 6 മണിക്ക് ഡോണ്‍ബോസ്‌കോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്നു. തദവസരത്തില്‍ പ്രഗത്ഭരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും ആദരിക്കുകയും,...

നടക്കൂ ! കുടുംബത്തോടൊപ്പം : സ്വാഗതസംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരുപതില്‍ പരം സാമൂഹിക സേവന സംഘടനകളുടെ സഹകരണത്തോടെ ഡയബറ്റിക് ക്യാമ്പുകള്‍ ,ബോധവല്‍കരണ സെമിനാറുകള്‍ , കൂട്ട നടത്തം എന്നിവ സംഘടിപ്പിക്കുന്നു.ലോക പ്രമേഹ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe