27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: November 16, 2019

മഹാത്മ അയങ്കാളി സാംസ്‌കാരിക നിലയം നാടിന് സമര്‍പ്പിച്ചു

പുല്ലൂര്‍:മഹാത്മ അയങ്കാളി സാംസ്‌കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍ അധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി...

സഹകരണ വാരാഘോഷ നടത്തിപ്പിന്റെ സങ്കുചിതമായ തീരുമാനം പ്രതിഷേധാത്മകമാണ്:സഹകരണ വേദി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി

ഇരിഞ്ഞാലക്കുട:അറുപത്തി ആറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടക്കുന്ന മുകുന്ദപുരം - ചാലക്കുടി താലൂക്ക്തല വാരാഘോഷ പൊതു കാര്യപരിപാകളില്‍ നിന്നും ഒരു വിഭാഗം മുഖ്യ രാഷ്ടീയ പ്രസ്ഥാനത്തെ മാറ്റി നിറുത്തിയ നടപടി...

റിയാദില്‍ വാഹനാപകടത്തില്‍ പെട്ട തൃശൂര്‍ സ്വദേശികളെ നാട്ടിലെത്തിച്ചു

കല്ലേറ്റുംകര:സൗദി അറേബ്യ തലസ്ഥാനമായ റിയാദില്‍ വെച്ച് വാഹനാപകടത്തില്‍ പെട്ട തൃശൂര്‍ സ്വദേശികളെ മെഡിക്കല്‍ ട്രീറ്റ്‌മെന്റ്‌ന് ശേഷം നാട്ടിലേക്കുള്ള എയര്‍ ടിക്കറ്റ് നല്‍കി ഷാജു വാലപ്പന്‍ നാട്ടിലെത്തിച്ചു. കഴിഞ്ഞമാസം ഒക്ടോബര്‍ മൂന്നിന് ചാലക്കുടി പോട്ട...

സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി ലാബ് പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ ബസ് സ്റ്റോപ്പില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍സിന് പുറകില്‍ ആധുനിക സംവിധാനങ്ങളോടെ നീതി ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിഡന്റ് എം എസ്...

അംഗനവാടിക്കുള്ള സ്ഥലം പഞ്ചായത്തിന് കൈമാറി

കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ 27 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന നിറവ് അംഗനവാടിക്കായ് വാർഡ് മെമ്പർ അമീർ തൊപ്പിയിലിൻ്റെ നേതൃത്വത്തിൽ വെൽഫെയർകമ്മറ്റി പൊതുജനങ്ങളുടെ സഹായത്തോടെ വാങ്ങിയ സ്ഥലത്തിൻ്റെ ആധാരം പഞ്ചായത്ത് സെക്രട്ടറി...

ഒരുമയുടെ പെരുമയുമായി ഇരിങ്ങാലക്കുടയില്‍ കൂട്ടനടത്തം

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ലോക പ്രമേഹ ദിന വാരാചരണത്തോട് അനുബന്ധിച്ച് നടത്തിയ കൂട്ടനടത്തം ഇരിങ്ങാലക്കുടയുടെ ഒരുമയുടെ പെരുമയാര്‍ന്ന പ്രതീകമായി മാറി. കക്ഷി രാഷ്ട്രീയ ജാതി മതത്തിന് അതീതമായി അറുന്നൂറോളം പേരാണ് രാവിലെ 6...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe