24.9 C
Irinjālakuda
Friday, October 11, 2024

Daily Archives: November 12, 2019

അവിട്ടത്തൂര്‍ പൊന്നാത്ത് ഗിരിജന്‍ നായര്‍ അന്തരിച്ചു

അവിട്ടത്തൂര്‍:അവിട്ടത്തൂര്‍ പൊന്നാത്ത് ഗിരിജന്‍ നായര്‍(79) അന്തരിച്ചു.ശവസംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍ നടന്നു. ഭാര്യ: നളിനി. മക്കള്‍: ഗിരീഷ്, ഹരീഷ്  

ടി .വി കൊച്ചുബാവ കഥാപുരസ്‌കാരം ‘ഫ്രാന്‍സിസ് നൊറോണ’ യ്ക്ക്

കഥാകൃത്തും നോവലിസ്റ്റുമായ ടി .വി കൊച്ചുബാവയുടെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ യുവകലാസാഹിതി - ടി .വി കൊച്ചുബാവ കഥാപുരസ്‌കാരത്തിന് ഈ വര്‍ഷം ഫ്രാന്‍സിസ് നൊറോണ അര്‍ഹനായി .സമ്മാനാര്‍ഹമായ കഥാസമാഹാരം 'തൊട്ടപ്പന്‍' . ഇരുപത്തയ്യായിരം രൂപ...

20-ാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരത്തിനും ശിശുദിനാഘോഷത്തിനും തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 12,13,14 തിയ്യതികളില്‍ നടക്കുന്ന 20-ാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരവും ശിശുദിനാഘോഷവും കെ.എസ്.പാര്‍ക്കില്‍ കെ.എസ്.ഇ.ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍എ.പി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കമ്പനി ജനറല്‍ മാനേജര്‍...

ഹൃദയ പാലിയേറ്റീവ് കെയറിന് എം.സി.പോളിന്റെ സ്മരണാര്‍ത്ഥം 50 ലക്ഷം രൂപ നല്‍കി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റിവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അന്തരിച്ച എം.സി.പോളിന്റെ സ്മരണാര്‍ത്ഥം 50 ലക്ഷം രുപയുടെ ചെക്ക് എം.സി.പി ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി ജാക്‌സണ്‍ ബിഷപ്പ് മാര്‍ .പോളി കണ്ണൂക്കാടന് നല്‍കി....

തൈവക്കാള സംഗമത്തിന്റെ സമ്മാനകൂപ്പണ്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഡിസംബര്‍ 29 ന് ഇരിങ്ങാലക്കുടയില്‍ നടക്കുന്ന തൈവക്കാള സംഗമത്തിന്റെ വിജയത്തിനായുള്ള സമ്മാനക്കൂപ്പണ്‍ ജോസ് .ജെ.ചിറ്റിലപ്പിള്ളിക്ക് നല്‍കി കൊണ്ട് നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവ മക്കള്‍ നിര്‍വ്വഹിച്ചു.  

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജും വനിത വിഭാഗത്തില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും ചാമ്പ്യന്മാരായി. മദര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്...

തുറവന്‍കാട് സ്‌ക്കൂളില്‍ ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലുള്‍പ്പെടുത്തി മുരിയാട് പഞ്ചായത്തിന്റെ സഹകരണത്തോടെ തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍.പി സ്‌ക്കൂളില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ് കുമാര്‍ ഉദ്ഘാടനം...

ഒരു ലക്ഷം രൂപയുടെ സമ്മങ്ങളുമായി വിജ്ഞാന്‍സ് വിജയപഥം

ഇരിങ്ങാലക്കുട : വിജ്ഞാന്‍സ് യൂണിവേഴ്‌സിറ്റി മലയാള മനോരമയുടെ സഹകരണത്തോടെ പ്ലസ് 2 വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന വിജയപഥം മത്സരം ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ചു സംഘടിപ്പിച്ചു. പങ്കെടുക്കുന്ന ഓരോ സ്‌കൂളുകളില്‍ നിന്നും പത്തുപേരടങ്ങുന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe