27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: November 15, 2019

ആര്യാട്ടു പറമ്പില്‍ ഐപ്പ് മകന്‍ എ.ഐ ജോണ്‍ (59)അന്തരിച്ചു

ഇരിങ്ങാലക്കുട:പരേതനായ കോട്ടയം ആര്യാട്ടു പറമ്പില്‍ ഐപ്പ് മകന്‍ എ.ഐ ജോണ്‍ (59)അന്തരിച്ചു. ഇരിങ്ങാലക്കുട കെ.എസ്.ഇ ലിമിറ്റഡിലെ ഡെപ്യൂട്ടി ജനറല്‍ പര്‍ച്ചേസ് മാനേജര്‍ ആണ് പരേതന്‍. ഭാര്യ: എലിസബത്ത് ജോണ്‍ (അദ്ധ്യാപിക ക്രൈസ്റ്റ് വിദ്യാനികേതന്‍) മക്കള്‍...

സഹകരണ താല്‍ക്കാലിക കരാര്‍ തൊഴിലാളി യൂണിയന്‍-സി.ഐ.ടി.യു അവകാശ ദിനം ആചരിച്ചു

മാപ്രാണം : തുല്ല്യ ജോലിക്ക് തുല്ല്യവേതനം, മിനിമം പ്രതിമാസ വേതനം 18000 രൂപയാക്കുക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കരാര്‍ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി സഹകരണ താല്‍ക്കാലിക കരാര്‍ തൊഴിലാളി യൂണിയന്‍-സി.ഐ.ടി.യു...

സ്നേഹിത കോളിങ്ങ് ബെല്‍ വാരാചരണം

കാറളം:സ്നേഹിത കോളിങ്ങ് ബെല്‍ വാരാചരണത്തിന്റെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലെ കുമാരി പുതിയ മടത്തിന്റെ വീട് സന്ദര്‍ശിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ...

‘സംയോജിത കൃഷി കാര്‍ഷിക മേഖലയില്‍ പുതു മുന്നേറ്റത്തിന്’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'സംയോജിത കൃഷി കാര്‍ഷിക മേഖലയില്‍ പുതു മുന്നേറ്റത്തിന്' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട എസ് & എസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗം...

പഴമയിലേക്ക് ഒരു തിരിഞ്ഞുനോട്ടം: ജ്യോതിസ് കോളേജ് ഇ ടി ക്ലബ് നാടന്‍ രുചി കൂട്ടുകളുടെ പരിശീലനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജ്യോതിസ് കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ ഇ ഡി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉള്ള പരിശീലനം നല്‍കി. 14.11.2019 വ്യാഴാഴ്ച രാവിലെ 9.30...

വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.

ഇരിങ്ങാലക്കുട:പ്രമേഹ ദിനത്തോടനുബന്ധിച്ച് വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ: ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ച ചടങ്ങ് മുകുന്ദപുരം തഹസില്‍ദാര്‍...

‘വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം’ നടന്‍ ഇന്നസെന്റിനെ ആദരിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട എല്‍ .എഫ് .എല്‍ .പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നാളത്തെ പ്രതിഭകള്‍ പ്രശസ്ത സിനിമാ നടനും, മുന്‍ എം.പി യും, എല്‍ .എഫ് .എല്‍ .പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ടി.വി ഇന്നസെന്റ്...

തൃപ്രയാര്‍ കാട്ടൂര്‍ വഴി ഇരിങ്ങാലക്കുട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഠാണാ ടെര്‍മിനല്‍ പോയന്റ് വരെ ഓടണം:RTA ബോര്‍ഡ്.ഇന്ത്യന്‍...

ഇരിങ്ങാലക്കുട:തൃപ്രയാറില്‍ നിന്നും കാട്ടൂര്‍, തേക്കുമൂല വഴി ഇരിങ്ങാലക്കുടെ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ഇരിങ്ങാലക്കുട സെന്ററില്‍ സര്‍വ്വീസ് നിര്‍ത്തുന്ന നടപടികള്‍ ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 4.6.2012ല്‍ ഇന്ത്യന്‍ ദേശീയ മനുഷ്യാവകാശ സംഘടന പരാതി...

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

പുതുക്കാട്:പുതുക്കാട് ദേശീയപാത ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ റിട്ട. അദ്ധ്യാപകനുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. വരന്തരപ്പിള്ളി തോട്ട്യാന്‍ വീട്ടില്‍ ഈനാശു(76), ബൈക്ക് ഓടിച്ചിരുന്ന പറപ്പൂക്കര മുത്രത്തിക്കര എലിഞ്ഞിക്കാടന്‍ ജോസ്(65)എന്നിവരാണ് മരിച്ചത്....  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe