27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: November 1, 2019

ക്രൈസ്റ്റ് കോളേജിന് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസോണ്‍ പുരുഷവിഭാഗം വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളേജിന് ലഭിച്ചു.

പാരമ്പര്യത്തനിമ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കണം: ഡോ ഷാജി മാത്യു

കേരളാപ്പിറവിയുടെ 63 - ആം വാര്‍ഷികദിനാഘോഷത്തോടനുബന്ധിച്ചു മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'കേരളീയം' എന്ന പേരില്‍ പുരാ വസ്തു ശേഖരപ്രദര്‍ശനവും വിപുലമായ പരുപാടികളും സംഘടിപ്പിച്ചു. കേരള തനിമ വിളിച്ചോതുന്ന പുരാതന...

കല്ലേരി കാഞ്ഞിരക്കാടന്‍ ദേവസി മകന്‍ വര്‍ഗ്ഗീസ് നിര്യാതനായി.

കരുവന്നൂര്‍ : കല്ലേരി കാഞ്ഞിരക്കാടന്‍ ദേവസി മകന്‍ വര്‍ഗ്ഗീസ് നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ : ത്രേസ്യ. മക്കള്‍ : ദീപ്തി...

എല്‍ എഫ് സ്‌കൂളില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു

കേരളത്തനിമ പുലര്‍ത്തി ലിറ്റില്‍ ഫ്‌ലവര്‍ വിദ്യാലയത്തില്‍ കേരളപ്പിറവിക്ക് തിരിതെളിഞ്ഞു. കൈരളി നാട്യകലാ ക്ഷേത്രത്തിന്റെ സ്ഥാപകനായ മുരിയാട് മുരളീധരന്‍ മാസ്റ്റര്‍ ഭദ്രദീപം തെളിയിച്ചു. കലകളോടുള്ള അടങ്ങാത്ത സ്‌നേഹവും ആവേശവും വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന ചോദ്യോത്തരവേളയില്‍ തുള്ളല്‍...

ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജില്ലാ പോലീസ് അസോസിയേഷന്‍ ഭരണഘടനയും മനുഷ്യവകാശവും, ഭരണഘടനയും പോലീസും, ഭരഘടനയും സമകാലീക സമൂഹവും എന്നീ വിഷയങ്ങളെ ആസ്പദമാക്കി കേരളപിറവിദിനത്തില്‍ ഇരിങ്ങാലക്കുട പോലീസ്‌റ്റേഷനില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. തൃശ്ശൂര്‍ റൂറല്‍ ചാലക്കുടി...

2ലക്ഷം രൂപ സംഭാവന നല്‍കി

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2020 ലേക്ക് ആദ്യത്തെ സംഭാവനയായ 2ലക്ഷം രൂപ പ്രവീണ്‍ വാരണാട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറി. ഗോപുര നടയില്‍ വച്ചു നടന്ന കലവറ നിറക്കല്‍ ചടങ്ങിലാണ് 2 ലക്ഷം...

ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തുര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്ര മൈതാനം മുതല്‍ അവിട്ടത്തുര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ ലഹരി...

സോള്‍വെന്റിന് പുതിയ ഡയറക്ടര്‍

ഇരിങ്ങാലക്കുട : കേരള സോള്‍വെന്റ് ഡയറക്ടറായി പോള്‍ ജോ ഗ്രൂപ്പ് മാനേജിംങ്ങ് ഡയറക്ടര്‍ പോള്‍ ജോസ് ചുമതലയേറ്റു.  

ഏവര്‍ക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ കേരളപിറവി ആശംസകള്‍

ഏവര്‍ക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ കേരളപിറവി ആശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe