30.9 C
Irinjālakuda
Monday, September 16, 2024

Daily Archives: November 18, 2019

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 7

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക്‌സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 7 നടക്കും. രണ്ടുവര്‍ഷമായി നിലവിലില്ലായിരുന്നസര്‍ക്കിള്‍ സഹകരണ ബാങ്കുകള്‍ക്ക് പുതു ജീവനാണ് തിരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം...

യുവകലാസാഹിതിയുടെ വയലാര്‍ പുരസ്‌കാരം നേടിയ വിജയരാജമല്ലികയെ ഡി.വൈ.എഫ്.ഐ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട:മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ കവിയത്രി വിജയരാജമല്ലികക്ക് 'ദൈവത്തിന്റെ മകള്‍' എന്ന തന്റെ ആദ്യ കവിതാ സമാഹാരത്തിന് യുവകലാസാഹിതിയുടെ 2019 ലെ വയലാര്‍ കവിതാ പുരസ്‌കാരം ലഭിച്ചു. വിജയരാജമല്ലികയെയും ഭര്‍ത്താവ് വസന്തസേനനെയും നേരില്‍...

ഇരിങ്ങാലക്കുടയില്‍ ലിനന്‍ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട :ലിനന്‍ ക്ലബ്ബിന്റെ അംഗീകൃത ഷോറൂം ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍-മെട്രോ ആശുപത്രി റോഡിലാണ് ലിനന്‍ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.ലിനന്‍ ക്ലബ്ബ്  ഷോറൂമിന്റെ ഉദ്ഘാടനം മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍  നിര്‍വ്വഹിച്ചു . കത്തീഡ്രല്‍...

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ രാജിവെച്ചു.

മുരിയാട് :മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ രാജിവെച്ചു. മുരിയാട് പഞ്ചായത്തിലെ ഭരണകക്ഷിയായ എല്‍ഡിഎഫിലെ ധാരണ പ്രകാരമാണ് രാജിവെച്ചത് .ആദ്യത്തെ നാലുവര്‍ഷം സിപിഎമ്മും പിന്നീടുള്ള ഒരു വര്‍ഷം സിപിഐയും പ്രസിഡണ്ട് സ്ഥാനം പങ്കിടും...

സെന്റനറി ഗെയിംസ് കോമ്പറ്റിഷനില്‍ എല്‍ ബി എസ്എം എച്ച്എസ്എസ് ജേതാക്കളായി

ഇരിങ്ങാലക്കുട : സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സെന്റനറി ഗെയിംസ് കോമ്പറ്റിഷന്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളും അവിട്ടത്തൂര്‍ LBSMHSS സ്‌കൂളും തമ്മിലുള്ള ഫൈനല്‍ മത്സരത്തില്‍...

സിബിഎസ്ഇ സംസ്ഥാന കലോത്സവം മൂകാഭിനയം ഒന്നാം സ്ഥാനം ഇരിഞ്ഞാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിന്

ഇരിങ്ങാലക്കുട : കോട്ടയത്ത് വച്ച് നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൂകാഭിനയത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കുറിച്ചുള്ള പ്രമേയമാണ്...

ഹോപ്പ് ലേണിങ്ങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : പത്താം ക്ലാസ്സില്‍ പരാജയപ്പെട്ടവരും പഠനം മുടങ്ങിപ്പോയതുമായ കുട്ടികളെ പ്രതീക്ഷയുടെ ലോകത്തേക്ക് കൈയ്പിടിച്ചു ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന ഹോപ്പ് പദ്ധതിയുടെ ഭാഗമായുള്ള തൃശ്ശൂര്‍ റൂറല്‍ ജില്ലയിലെ ഹോപ്പ് ലേര്‍ണിംഗ്...

66-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : 66-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുകുന്ദപുരം - ചാലക്കുടി താലൂക്ക്തല ഉദ്ഘാടനവും, സെമിനാറും, പൊതുസമ്മേളനവും തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍...

ഷോപ്പിംങ്ങ് കോപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു

കാട്ടൂര്‍:കാട്ടൂര്‍ എസ്.എന്‍.ഡി.പി യോഗം ശ്രീ അമേയകുമാരേശ്വര ക്ഷേത്രം പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ഷോപ്പിംങ്ങ് കോപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മ്മം ടി.എന്‍ പ്രതാപന്‍ എം.പി, പെരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമം സെക്രട്ടറി ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍,കെ.യു.അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ...

‘കാര്‍മ്മല്‍മെലഡി 2019’ ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിയയികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വി.എവുപ്രാസ്യയുടെയും വിശുദ്ധപദപ്രഖ്യാപനത്തിന്റെ ഓര്‍മ്മയ്ക്കായ് ഇരിങ്ങാലക്കുട സി.എം.സി ഉദയ പ്രൊവിന്‍സ് സംഘടിപ്പിച്ച 'കാര്‍മ്മല്‍മെലഡി 2019' ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിയയികളെ പ്രഖ്യാപിച്ചു. ആന്‍ ഒരു അമ്മയുടെ സ്വപ്നം...

കിണറ്റില്‍ വീണ് മരിച്ചു

ഇരിങ്ങാലക്കുട : ചിര വരമ്പത്ത് വേലായുധന്‍ ഭാര്യ കമലാക്ഷി (80) കിണറ്റില്‍ വീണ് മരണമടഞ്ഞു ഉച്ചക്ക് ശേഷം കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൊട്ട് അടുത്ത അണലി പറമ്പില്‍ ഷിബുവിന്റെ കിണറ്റില്‍ വീണതായി കണ്ടത്...

‘ തണല്‍ വീട് ‘ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : 'നമ്മുടെ ഇരിങ്ങാലക്കുട' കൂട്ടായ്മയുടെ നേതൃത്വത്തില്‍, ഫുഡ് ഫോര്‍ ഹംഗ്രി (FFH) എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിര്‍ധനരായ 14 കുടുംബങ്ങള്‍ക്ക് കിടപ്പാടം നിര്‍മ്മിച്ചു കൊടുക്കുന്ന 'തണല്‍ വീട്'...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe