27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: November 21, 2019

‘അണ്‍സങ്ങ് ഹീറോസിന്” സെന്റ് ജോസഫ്‌സില്‍ സ്‌നേഹാദരം

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്‌സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റുകളുടേയും സീനിയര്‍ ചേമ്പര്‍ ഇരിങ്ങാലക്കുട സംയുക്തമായി പോലീസ് സ്‌ക്വാഡിനെ ആദരിച്ചു. ഡോഗ് സ്‌ക്വോഡിന്റെ അഭ്യാസ പ്രകടനങ്ങള്‍ കുട്ടികളില്‍ ആവേശതിരയുണര്‍ത്തി. പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് സീനിയര്‍...

കാഥികനെ ആദരിച്ചു

കരൂപ്പടന്ന:ഒരു കാലഘട്ടത്തില്‍ കഥാ പ്രസംഗലോകത്തു തിളങ്ങിനിന്ന കലാകാരന്‍ അബ്ദുല്‍ അസീസ് കരൂപ്പടന്നയെ നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി ആദരിച്ചു. വിദ്യാലയം പ്രതിഭകള്‍കൊപ്പം...

ഇരിങ്ങാലക്കുട നഗരസഭ കട്ടില്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭ 2019 -2020 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ICDS സൂപ്പര്‍വൈസര്‍ നിര്‍വഹണം നടത്തുന്ന ജനറല്‍ വിഭാഗം'വൃദ്ധര്‍ക്ക് കട്ടില്‍' എന്ന പദ്ധതി പ്രകാരം കട്ടില്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ...

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ആത്മാര്‍ഥമായ യാതൊരു നീക്കവും നടത്തുന്നില്ലായെന്നും ഇരിങ്ങാലക്കുട സബ് ഡിപ്പോ പരിപൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. ഐഎന്‍ടിയുസി, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നീ തൊഴിലാളി...

ദേശവിളക്ക് മഹോത്സവം കൊണ്ടാടി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട എസ് .എന്‍ .ബി .എസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം കൊണ്ടാടി .വെളുപ്പിന് 5:30 ഗണപതി ഹോമത്തോട് കൂടി കാര്യപരിപാടികള്‍ ആരംഭിച്ചു .തുടര്‍ന്ന് ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍...

ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുന്നാളിന് കൊടിയേറി. ക്രൈസ്റ്റ് ആശ്രമ പ്രയോര്‍ റവ. ഫാ. ജേക്കബ് ഞെരിഞാപ്പിള്ളി ആണ് കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചത്. ഇന്നും നാളെയും വൈകീട്ട് 6 മണിക്ക്...

ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കണ്ടിജന്റ് വര്‍ക്കേഴ്‌സ് വാര്‍ഷിക സമ്മേളനം

ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കണ്ടിജന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എ. ഐ .ടി .യു .സി വാര്‍ഷിക സമ്മേളനം എ.ഐ.ടി.യു.സി .തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ്...

തളിയക്കോണം  പഞ്ചിക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവo ആരംഭിച്ചു

മാപ്രാണം:തളിയക്കോണം  പഞ്ചിക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവo ആരംഭിച്ചു. വ്യാഴാഴ്ച്ച രാവിലെ ചതു ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം വൈകീട്ട് 7ന് മത്സരാടിസ്ഥാനത്തിലുള്ള തിരുവാതിരക്കളി വെള്ളിയാഴ്ച്ച രാവിലെ കലശാഭിഷേകം,പൂജ, ശ്രീഭൂതബലി എഴുന്നെള്ളിപ്പ് പഞ്ചാരിമേളം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe