27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: November 6, 2019

രക്ഷാകര്‍തൃപരിശീലനം ജില്ലാതല ഉദ്ഘാടനം

ഇരിങ്ങാലക്കുട :പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന രക്ഷാകര്‍തൃ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ബി.ആര്‍.സിയില്‍ വച്ച് നടന്നു . സമഗ്രശിക്ഷാ കേരളയുടെ തൃശൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.സുഗതകുമാരി അധ്യക്ഷത വഹിച്ച...

സുവര്‍ണ്ണശോഭയില്‍ ഭരതലാസ്യ

ചിലങ്കമണികള്‍ താളം ചവിട്ടിയ അരങ്ങില്‍ അവര്‍ സ്വയംമറന്ന് ആടിയപ്പോള്‍ ആസ്വാദക മനസുകളില്‍ പെയ്തിറങ്ങിയത് രാഗ ഭാവ ലയ നാട്യ പ്രധാനമായ അസുലഭ നിമിഷങ്ങള്‍ ആയിരുന്നു. അഖില്‍ നടരാജം ആന്താര്‍ സംസ്‌കൃതി മൂന്നാമത് നാഷണല്‍...

നബിദിനാഘോഷങ്ങളുടെ ഭാഗമായി പരിപാടികള്‍ക്കു തുടക്കം കുറിച്ച് കൊണ്ട് കാട്ടുങ്ങച്ചിറ പള്ളി

നബിദിനാഘോഷങ്ങളുടെ ഭാഗമായി പരിപാടികള്‍ക്കു തുടക്കം കുറിച്ച് കൊണ്ട് കാട്ടുങ്ങച്ചിറ പള്ളിയില്‍ മഹല്ല് പ്രസിഡന്റ് സിറാജുദീന്‍ കൊടി ഉയര്‍ത്തി. മഹല്ല് സെക്രട്ടറി അലിസ്ബറി വൈസ് പ്രസിഡന്റ് അന്‍സാരി, കാട്ടുങ്ങച്ചിറ ഇമാം സിയാദ് ഫൈസി, ടൌണ്‍...

KLDC ബണ്ട് സംരക്ഷണപ്രവര്‍ത്തികള്‍ ജനുവരിയില്‍ ആരംഭിക്കും.

ഇരിഞ്ഞാലക്കുട :KLDC ബണ്ട് സംരക്ഷണപ്രവര്‍ത്തികള്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് കെ എല്‍ ഡി സി ചെയര്‍മാന്‍ ടി.പുരുഷോത്തമന്‍ അറിയിച്ചതായി സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു.നേരത്തെ മൂന്ന് കോടി 48 ലക്ഷം...

സഹകരണ രംഗത്തേക്ക് ഷീ സ്മാര്‍ട്ട്

ഇരിങ്ങാലക്കുട:തൃശൂര്‍ ജില്ല പരിധിയില്‍ ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍ - വനിതസ്വാശ്രയ സംഘങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി സൊസൈറ്റിയുടെ അംഗീകാരത്തോടെ...

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം തുടങ്ങി.

ഇരിങ്ങാലക്കുട: മുപ്പത്തിരണ്ടാമത് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാട്ടുങ്ങച്ചിറ എസ് .എന്‍ സ്‌കൂളില്‍ തിരി തെളിഞ്ഞു. വിദ്യാഭ്യാസരംഗത്ത് നല്ല മാറ്റങ്ങള്‍ ഉണ്ടെങ്കിലും ചില സാമൂഹിക വിപത്തുകള്‍ കുട്ടികളിലേക്ക് ലഭിക്കുന്നതില്‍ ആശങ്ക അനുഭവപ്പെടുന്നു എന്ന് ജില്ലാ...

ശീത കാല പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

മുരിയാട്:മുരിയാട് കൃഷിഭവന്‍ ജനകീയാസൂത്രണം പദ്ദതി പ്രകാരമുള്ള ശീത കാല പച്ചക്കറി തൈകള്‍ കബേജ് ,കോളിഫ്‌ലവര്‍ ,തക്കാളി ,മുള്ളങ്കി മുതലായവയുടെ വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe