മുസ്ലീം സര്‍വ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റ് കരിയര്‍ഗൈഡന്‍സ് ക്ലാസ് നടത്തി

260

ഇരിങ്ങാലക്കുട – മുസ്ലീം സര്‍വ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാട്ടുങ്ങച്ചിറ പി ടി ആര്‍ മഹല്‍ ഹാളില്‍ വെച്ച് 9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി കരിയര്‍ഗൈഡന്‍സ് ക്ലാസ് നടത്തി. സി ഐ ജി ഐ യുടെ കരിയര്‍ ഗൈഡന്‍സ് ട്രെയിനര്‍ കൂടിയായ അഡ്വ. കുഞ്ഞുമോന്‍ ക്ലാസ് നയിച്ചു. എം.എസ്.എസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ടി എസ് നിസാമുദ്ദീന്‍ യോഗം ഉത്ഘാടനം ചെയ്തു. എം.എസ.്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദു &കരീം ,ഏ .ഏ ഷേക്ക് ദാവൂദ് എന്നിവര്‍ സംസാരിച്ചു.

 

Advertisement