27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: May 14, 2019

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. താന്ത്രികചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ രാത്രി 8 10നും 8.40നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്ഥത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്. തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റ കര്‍മ്മം...

കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. എം എല്‍ എ പ്രൊഫ .കെ യു അരുണന്‍ അധ്യക്ഷത...

ഇരിങ്ങാലക്കുട സേവാഭാരതി വിവിധ ഉപസമിതികളിലെ പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സേവാഭാരതി വിവിധ ഉപസമിതികളിലെ പ്രവര്‍ത്തകര്‍ക്കായി സംഗമേശ്വരവാന പ്രസ്ഥാശ്രമത്തില്‍ വെച്ച് പ്രവര്‍ത്തകര്‍ക്കായ് ശില്‍പശാല സംഘടിപ്പിച്ചു.3 സെഷനുകളിലായി നടന്ന ശില്‍പശാലയില്‍ പ്രവര്‍ത്തകരും സംഘടനയും എന്ന വിഷയം RSS ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ PR...

പ്ലസ് ടുവില്‍ മികച്ച മാര്‍ക്കുകള്‍ സ്‌കോര്‍ ചെയ്ത് നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട- ഹയര്‍സെക്കണ്ടറി പ്ലസ് ടു ഫലം പുറത്തുവന്നപ്പോള്‍ ഹ്യുമാനിറ്റിസ് വിഷയത്തില്‍ മികച്ച മാര്‍ക്കുകള്‍ കരസ്ഥമാക്കി നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കൃഷ്ണപ്രിയ സജിത്തും ആതിര ജയകുമാറും. കൃഷ്ണപ്രിയ 1200 മാര്‍ക്കില്‍ 1184 മാര്‍ക്കുകള്‍ കരസ്ഥമാക്കിയപ്പോള്‍...

സനിതയ്ക്കും നെവിനും ആശംസകള്‍

കാരൂര്‍ പാറക്കല്‍ നാര്‍ലേലി വീട്ടില്‍ ജോസിന്റേയും ലൂസി ജോസിന്റേയും മകള്‍ സനിതയും മരത്താക്കര ആലപ്പാട്ട് തൊട്ടിയാന്‍ വീട്ടില്‍ പരേതനായ ജോസിന്റേയും ഉഷ ജോസിന്റേയും മകന്‍ നെവിന്റയും Betrothal നടന്നു.ഇരുവര്‍ക്കും ആശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe