30.9 C
Irinjālakuda
Monday, September 16, 2024

Daily Archives: May 20, 2019

പള്ളിപ്പാട്ട് ദേവസി ഭാര്യ റോസ്സമ്മ(79) നിര്യാതയായി

വല്ലക്കുന്ന്:പള്ളിപ്പാട്ട് ദേവസി ഭാര്യ റോസ്സമ്മ(79) നിര്യാതയായി. സംസ്‌കാരം 21ന് ചൊവ്വാഴ്ച രാവിലെ 10ന് കല്ലേറ്റുങ്കര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: റജീന, സിജി(LATE), ലിജി (LATE), ജെറി, ലിജോ. മരുമക്കള്‍ : ഡേവിസ്,...

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം 2019 – അടിക്കുറിപ്പ് മത്സരം- 7 

ഇന്നത്തെ ഫോട്ടോ-ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട.കോം നടത്തുന്ന അടിക്കുറിപ്പ് മത്സരം- 7 'ഇന്നത്തെ ഫോട്ടോ ഇതാണ്.അനുയോജ്യമായ അടിക്കുറിപ്പ് ഇരിങ്ങാലക്കുട ഡോട്കോമിന്റെ ഔദ്യോഗിക പേജ് വഴിയോ ,ഫെയ്സ്ബുക്ക് പേജില്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ആയോ...

അടിക്കുറിപ്പ് മത്സരം-6 : വിജയികള്‍

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സരം6 ല്‍ 'അന്നം തന്നെ ഉന്നം 'എന്ന് അടിക്കുറിപ്പെഴുതിയ നീരജ് കൃഷ്ണനും 'തുമ്പിക്കൈ കാണിക്കൂ ഉരുള തരാം ' എന്ന് അടിക്കുറിപ്പെഴുതിയ വിജി...

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഊട്ടുപുരയിലെ വിശേഷങ്ങള്‍

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവദിനങ്ങളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പ്രസാദ ഊട്ടില്‍ പങ്കെടുക്കും. തെക്കേ ഊട്ടുപുരയില്‍ ഉച്ചക്ക് ഭക്തജനങ്ങള്‍ക്കും കലാനിലയത്തില്‍ മൂന്നു നേരവും പ്രവര്‍ത്തിക്കാര്‍ക്കുമായിട്ടാണ് പ്രസാദഊട്ട് സംഘടിപ്പിച്ചിരിക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രം പോലെ തന്നെ...

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട :സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി ഷീല മാര്‍ഗരറ്റ്, ശ്രീ ടി. പി. ജോസ്, ശ്രീ ബാബു വി. ജെ. തുടങ്ങിയവര്‍ക്ക് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ യാത്രയയപ്പ് നല്‍കി. ബാങ്ക്...

റെയിന്‍ബോ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു.

ഇരിങ്ങാലക്കുട:റെയിന്‍ബോ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. വി.വി.അഗസ്റ്റ്യന്‍ അധ്വക്ഷത വഹിച്ചു. ഗോപന്‍, ജോണ്‍സന്‍ അവറാന്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ തലങ്ങളില്‍ ഉന്നത വിജയം...

വിശ്വാസം സ്‌നേഹപ്രവൃത്തികളിലൂടെ പ്രകടമാക്കണം  : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : ദൈവത്തിലുള്ള വിശ്വാസം സമര്‍പ്പിതര്‍ സ്‌നേഹപ്രവൃത്തികളിലൂടെ പ്രകടമാക്കണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. രൂപതാഭവനത്തില്‍ നടന്ന സന്യസ്ത സുപ്പീരിയര്‍മാരുടെയും സുവര്‍ണ്ണ - രജത ജൂബിലി ആഘോഷിക്കുന്ന സന്യാസിനിമാരുടെയും സംഗമം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe