24.9 C
Irinjālakuda
Friday, October 11, 2024

Daily Archives: May 27, 2019

ഇരിങ്ങാലക്കുട രൂപതയില്‍ മതബോധന അധ്യയനവര്‍ഷത്തിനു തുടക്കം

ആനത്തടം : ഇരിങ്ങാലക്കുട രൂപതയില്‍ മതബോധന അധ്യയന വര്‍ഷം ആനത്തടം സെന്റ് തോമസ് ഇടവകയില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. 'ഗുരുദര്‍ശനം ജീവിത വിളികളില്‍' എന്നതാണ് ഈ...

ജില്ലാട്രഷറി താക്കോലുകള്‍ കൈമാറി

ഇരിങ്ങാലക്കുട- പതിറ്റാണ്ടുകളായി ഇരിഞ്ഞാലക്കുട കച്ചേരി വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ട്രഷറി മാസങ്ങള്‍ക്കു മുന്‍പ് സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ട്രഷറിയിലെ ഡോക്യുമെന്റ്, പഴയഫര്‍ണിച്ചര്‍ മറ്റും കോടതി വളപ്പില്‍ നിന്ന് മാറ്റുകയും ജില്ലാ ട്രഷറി പ്രവര്‍ത്തിച്ചിരുന്ന...

ഞാറ്റുവേല മഹോത്സവം 2019 ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട- ഞാറ്റുവേല മഹോത്സവം 2019 ന്റെ ലോഗോ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷാ രാജേഷ് കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്...

പ്രളയം കഴിഞ്ഞതോടെ കരുവന്നൂര്‍ പുത്തന്‍തോട് പാലം അപകടാവസ്ഥയില്‍

കരുവന്നൂര്‍ : നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇരുപത് വര്‍ഷത്തിലധികം പിന്നിട്ട കരുവന്നൂര്‍ കെ എല്‍ ഡി സി കനാലിന് കുറുകെയുള്ള പുത്തന്‍തോട് പാലം അപകടാവസ്ഥയില്‍. പ്രളയകാലത്ത് പാലം വെള്ളത്തില്‍ മുങ്ങിയിരുന്നു. പാലത്തിന്റെ തെക്കെ വശത്ത്...

ബാലവേദി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- അവിട്ടത്തൂര്‍ സ്‌പേസ് ലൈബ്രറിയില്‍ വെച്ചു നടക്കുന്ന മെയ് 26 മുതല്‍ 29 വരെ നീണ്ടു നില്ക്കുന്ന ബാലവേദി സംഗമം മുരളി ഹരിതം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഡോക്ടറായാലും, എഞ്ചിനീയറായാലും, വക്കീലായാലും, മറ്റെന്തായാലും...

വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു

MyIJK Educate a Child പദ്ധതി പ്രകാരം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു. MyIJK യുടെ ഓഫീസില്‍ വച്ചു നടത്തിയ ചടങ്ങില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മാരാത്ത് മോഹന്‍ദാസ്, ഭരതം ഗ്രൂപ്പ്...

നവരസ ശില്‍പ്പശാലയില്‍ കംസവധം നങ്ങ്യാര്‍കൂത്ത്

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ മെയ് 15-ാം തിയതി മുതല്‍ നടന്നുവരുന്ന 23-ാമത് നവരസ സാധന ശില്‍പ്പശാലയുടെ ഭാഗമായി പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു മെയ് 27-ാം തിയതി വൈകുന്നേരം 6.30 ന്...

വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സമാപിച്ചു.

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിച്ചു.മാലകെട്ട് മത്സരം,പഞ്ചാരിമേളം എന്നിവയ്ക്കു ശേഷം നടന്ന വനിത സമ്മേളനം ഫെഡറല്‍ ബാങ്ക് സി.ഇ.ഒ ശാലിനി വാരിയര്‍ ഉദ്ഘാടനം ചെയ്തു.ഗീത ആര്‍ വാരിയര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe