30.9 C
Irinjālakuda
Monday, September 16, 2024

Daily Archives: May 2, 2019

ഇരിങ്ങാലക്കുടയുടെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസിന് പി.ശ്രീധരന്‍ സ്മാരക അവാര്‍ഡ്.

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുടയുടെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് മോഹന്‍ ദാസേട്ടന് പി.ശ്രീധരന്‍ സ്മാരക അവാര്‍ഡ്.തൃശൂര്‍ പ്രസ് ക്ലബ്ബിന്റെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും സഹകരണത്തോടെ മെയ് 3 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കും. തൃശൂര്‍ പ്രസ്...

തൊമ്മാന പാടശേഖരത്തില്‍ കക്കൂസ് മാലിന്യം തള്ളി: 3 മാസത്തില്‍ ഇത് ആറാം തവണ

തൊമ്മാന: പുല്ലൂര്‍-തൊമ്മാന പാടശേഖരത്തില്‍ കൊയ്ത്തു കഴിഞ്ഞ വൈക്കോല്‍ കൂട്ടത്തിലേക്കാണ് കക്കൂസ് മാലിന്യം തുറന്നു വിട്ടിരിക്കുന്നത്.3 മാസത്തിനുള്ളില്‍ ആറാം തവണയാണ് ഇങ്ങിനെ കക്കൂസ് മാലിന്യം ഈ പ്രദേശത്ത് തള്ളുന്നത്.മാലിന്യത്തിന്റെ തോത് കണ്ടിട്ട് ടാങ്കര്‍ ലോറിയിലാണ്...

ഊരകം വി.യൗസേപ്പിതാവിന്റെ ദൈവാലയത്തില്‍ നേര്‍ച്ച ഊട്ടുതിരുന്നാള്‍ കൊടികയറി

പുല്ലൂര്‍ : ഊരകം വി.യൗസേപ്പിതാവിന്റെ ദൈവാലയത്തില്‍ നേര്‍ച്ച ഊട്ടുതിരുന്നാള്‍-അമ്പു തിരുന്നാളിന് കൊടികയറി.പള്ളി വികാരി റവ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ആണ് കാര്‍മ്മികത്വം വഹിച്ചത്.2019 മെയ് 2 വ്യാഴം മുതല്‍ 13 തിങ്കള്‍ വരെയാണ് തിരുന്നാള്‍.തിരുന്നാള്‍ ദിനമായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe