Daily Archives: May 13, 2019
മാങ്ങയില്‍ നിന്ന് ഉല്‍പന്നങ്ങള്‍;നീഡ്‌സ് ശില്പശാല നടത്തി
ഇരിങ്ങാലക്കുട: മാങ്ങയില്‍ നിന്ന് വൈവിധ്യങ്ങളായ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച് നീഡ്‌സ് ശില്‍പശാല സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് പരിശീലനവും മാങ്ങ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു.പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ആര്‍.ജയറാം ക്ലാസെടുത്തു. എം.എന്‍.തമ്പാന്‍, മുഹമ്മദാലി കറുകത്തല എന്നിവര്‍...
സേതുവിന്റെ ‘കിളിക്കൂട് ‘സമകാലിക ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അവസ്ഥകളോട് നടത്തുന്ന ഒരു സംവാദം- ഡോ.വത്സലന്‍ വാതുശ്ശേരി.
ഇരിങ്ങാലക്കുട- ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന സമകാലിക ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ് സേതുവിന്റെ 'കിളിക്കൂട് 'എന്ന നോവലെന്ന് കാലടി യൂണിവേഴ്‌സിറ്റിയിലെ മലയാള വിഭാഗം തലവനായ ഡോ.വത്സലന്‍ വാതുശ്ശേരി അഭിപ്രായപ്പെട്ടു. സമകാലിക ഇന്ത്യന്‍ സ്ത്രീ ജീവിതങ്ങളെ...
ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിയില്‍ പുസ്തക പ്രദര്‍ശനം നടത്തി.
ഇരിങ്ങാലക്കുട: ടൗണ്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ പുസ്തക പ്രദര്‍ശനം നടത്തി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കെ.രാജീവ് അധ്യക്ഷത...
ഇരിങ്ങാലക്കുട രൂപത യുവജന സംഗമം യുവെന്തൂസ് എക്ലേസിയ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
ഇരിങ്ങാലക്കുട : രൂപതയിലെ 137 ഇടവകകളില്‍ നിന്നുള്ള 1500 - ലേറെ യുവതീയുവാക്കള്‍ പങ്കെടുക്കുന്ന യുവജന കൂട്ടായ്മയ്ക്ക് - യുവെന്തൂസ് എക്ലേസിയ 2ഗ19 - കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍...
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന 8-ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ അനുബന്ധ പരിപാടികള്‍ ഭക്ഷ്യസുരക്ഷാ ദിനമായ ജൂണ്‍ 7 നും, പ്രദര്‍ശനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെയും ഇരിങ്ങാലക്കുടയില്‍ നടക്കും.ജലസംരക്ഷണം,കാലാവസ്ഥാ...