27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: May 29, 2019

ചെറിയ പെരുന്നാള്‍- സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റി. ചെറിയ പെരുന്നാള്‍ അവധി പരിഗണിച്ചാണ് തീയ്യതി മാറ്റിയത് . ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത് . എന്നാല്‍...

മുനിസിപ്പല്‍ ജീവനകാര്‍ക്ക് യാത്രയയപ്പ് നല്‍കി

.ഇരിങ്ങാലക്കുട- സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാരായ ബാബു,രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് കണ്ടിജന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ AITUC യുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സി. പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം...

വേളൂക്കര പഞ്ചായത്തില്‍ ഒഴിവ്

വേളൂക്കര പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു ഓവര്‍സീയര്‍, ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ -അക്കൗണ്ട്ന്റ് നിയമിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. അര്‍ഹതയുള്ളവര്‍ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും...

ഇറാനിയന്‍ ചിത്രം ‘ത്രീ ഫേസസ്’ മേയ് 31 ന് സ്‌ക്രീന്‍ ചെയ്യുന്നു.

ഇരിങ്ങാലക്കുട: 2018ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുളള അവാര്‍ഡ് നേടിയ ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ 'ത്രീ ഫേസസ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 31 ന് വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.ഉപരിപഠനത്തിന്...

ബുധനാഴ്ച പുലര്‍ച്ചെ വീശിയ കാറ്റില്‍ ഇരിങ്ങാലക്കുടയില്‍ കനത്തനാശനഷ്ടം

ഇരിങ്ങാലക്കുട:ബുധനാഴ്ച പുലര്‍ച്ചെ ഇരിങ്ങാലക്കുടയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ചുഴലിരൂപത്തിലുള്ള കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. കുറച്ച് സമയം മാത്രമാണ് വീശിയതെങ്കിലും കാറ്റിന്റെ സ്വഭാവവും രൂപവും അപകടകരമായിരുന്നു. നിരവധി സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍ കടപ്പുഴകിവീണ് ഗതാഗതം തടസ്സപ്പെടുകയും,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe