30.9 C
Irinjālakuda
Monday, December 23, 2024

Daily Archives: March 30, 2019

സ്വര്‍ണ്ണ കവര്‍ച്ചക്കായി ബന്ധുവിനെ കൊലപ്പെടുത്തിയ ബംഗാള്‍ സ്വദേശിയായ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും, 1,75,000 രൂപ പിഴയും

ഇരിങ്ങാലക്കുട കണ്‌ഠേശ്വരത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിന് ഉറ്റബന്ധുവായ യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതിയെ കൊലപാതക കുറ്റത്തിനും, കവര്‍ച്ച നടത്തിയതിനും, ഭവനഭേദനം നടത്തിയതിനും പ്രതിയെ ട്രിപ്പിള്‍ ജീവപര്യന്തം തടവിനും, 1,75,000...

വഞ്ചനക്കേസില്‍ അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട-വഞ്ചനക്കേസില്‍ പറമ്പി പുത്തൂര്‍ പ്രസാദിനെ അറസ്റ്റ് ചെയ്തു.വാസ്തു വിദ്യാ വിദഗ്ധന്‍ എന്നറിയപ്പെടുന്ന പ്രതി 2013 ല്‍ വല്ലക്കുന്നിലുള്ള കണ്ണനു വീട് പണിത് നല്‍കാമെന്ന് പറഞ്ഞു പണം വാങ്ങി കബളിപ്പിച്ച കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി...

ബൈപ്പാസ് റോഡിലെ ഇരുട്ടകറ്റാന്‍  24 എല്‍.ഇ.ഡി. ബള്‍ബുകള്‍ സ്ഥാപിക്കുന്നു

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡിലെ വെളിച്ചമില്ലായ്മയ്ക്ക് പരിഹാരമായി നഗരസഭ വെള്ളി വെളിച്ചം സ്ഥാപിക്കുന്നു. 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കുത്. റോഡിന്റെ ഇരുവശത്തുമായി എട്ടുമീറ്റര്‍ ഉയരത്തിലാണ്...

മാതാപിതാക്കളുടെ അനുഗ്രഹത്തോടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഇന്നസെന്റ്

ഇരിങ്ങാലക്കുട-ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ നിയുക്ത എം പി യും നിലവിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ടി വി ഇന്നസെന്റ് ഇന്ന് രാവിലെ 11 മണിക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും ഇതിന് മുന്നോടിയായി തന്റെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe