27.9 C
Irinjālakuda
Monday, December 23, 2024

Daily Archives: March 25, 2019

സ്‌കൂട്ടര്‍ അപകടത്തില്‍ ആളൂരില്‍ യുവതി മരിച്ചു.

ആളൂര്‍ : ആളൂര്‍ പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച്ച വൈകിട്ട് 5.30 ന് നടന്ന അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ താഴേക്കാട് ചക്കാലയ്ക്കല്‍ അന്തിക്കന്‍ വീട്ടില്‍ ലിജോയുടെ ഭാര്യ ജിസ(30) ആണ് മരിച്ചത്. ജിസയുടെ...

ഊരകത്ത് നേത്ര സംരക്ഷണ യജ്ഞത്തിന് തുടക്കമായി

പുല്ലൂര്‍: ഊരകം സിഎല്‍സി ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി, ഊരകം ആരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നേത്ര സംരക്ഷണ യജ്ഞത്തിന് തുടക്കമായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു....

കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തിലുള്ള സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക റൂബി ജൂബിലി സ്മാരക സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചു.

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ലോക സിഎല്‍സി ദിനാഘോഷങ്ങളോടനുബന്ധിച്ച് കത്തീഡ്രലില്‍ നടന്ന ദിവ്യബലി മധ്യേ ബിഷപ്...

വിവാഹിതരായ എ.സി.വി ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്രീമോനും മാളവികക്കും ആശംസകള്‍

വിവാഹിതരായ എ.സി.വി ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്രീമോനും മാളവികക്കും ആശംസകള്‍

ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ ഗ്രാജുവേഷന്‍ ഡേയും വാര്‍ഷികവുമാഘോഷിച്ചു

ഇരിങ്ങാലക്കുട-ഡോണ്‍ബോസ്‌ക്കോ സെന്‍ട്രിക്കല്‍ സ്‌കൂളില്‍ കെ ജി സെക്ഷന്റെ ഗ്രാജുവേഷന്‍ ഡേയും വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു.സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി ഇസബെല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഡോണ്‍ബോസ്‌ക്കോ റെക്ടര്‍ ഫാ.മാനുവേല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ വികസനത്തിനായ് ജനകീയ പങ്കാളിത്തത്തോടെ അര്‍ദ്ധദിന ശില്പശാല

ഇരിങ്ങാലക്കുട-പൊതുമേഖലയിലുള്ള ആരോഗ്യ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം ചെയ്യേണ്ട നിര്‍ണ്ണായകമായ സാഹചര്യം മുന്നില്‍ കണ്ട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ വികസനത്തിനായ് ജനകീയ പങ്കാളിത്തത്തോടെ അര്‍ദ്ധദിന ശില്പശാല സംഘടിപ്പിക്കുന്നു.2019 മാര്‍ച്ച് 27 ന് ഉച്ചയ്ക്ക്...

ക്രൈസ്റ്റ് കോളേജില്‍ വിപ്രോയുടെ ക്യാമ്പസ് ഇന്റര്‍വ്യൂ

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് ഓട്ടോണമസില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്രോ ലിമിറ്റഡ് എന്ന മള്‍ട്ടിനാഷണല്‍ കമ്പനി 2019 ബാച്ച് ബി എസ് സി സി എസ് ,ഐ ടി ,ഇലക്ട്രോണിക്‌സ് ,മാത്തമാറ്റിക്‌സ് ,ഫിസിക്‌സ് ആന്‍ഡ്...

കൊയ്ത്തുത്സവം സംഘടിപ്പിച്ചു

എട്ടുമന പറൂപ്പാടത്തെ കൊയ്ത്തുത്സവം ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡണ്ട് C K വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ ആര്‍ സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷനായിരുന്നു. കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡു മെമ്പര്‍ കെ. എ പ്രേമരാജന്‍, സഹകരണ...

കാറളം വെള്ളാനിയില്‍ തീ പിടുത്തം യുവാക്കള്‍ രക്ഷക്കെത്തി

കാറളം വെള്ളാനി കോഴിക്കുന്ന് പ്രദേശത്ത് തീ പടര്‍ന്നു പിടിച്ച് ജനങ്ങള്‍ പരിഭ്രാന്തരായി.ഡി. വൈ. എഫ് .ഐ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.കാട്ടൂര്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു.കഴിഞ്ഞ കുറച്ച് നാളുകളായി...

എല്‍ ഡി വൈ എഫ് ഇരിഞ്ഞാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍

ഇരിഞ്ഞാലക്കുട: തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തിലെ LDF സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിനെ വിജയിപ്പിക്കുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഇ എം എസ് സ്മാരക മന്ദിരത്തില്‍ ഇടതുപക്ഷ യുവജന സംഘടനകളുടെ കണ്‍വെന്‍ഷന്‍ ചേര്‍ന്നു.AIYF...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe