Monday, June 15, 2026
26.3 C
Irinjālakuda

മുന്‍ പഞ്ചായത്തംഗങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം; തോമസ് ഉണ്ണിയാടന്‍

വെള്ളാങ്കല്ലൂര്‍: ത്രിതല പഞ്ചായത്തിലെ മുന്‍ അംഗങ്ങള്‍ക്ക് പെന്‍ഷനും ആരോഗ്യ ഇന്‍ഷുറന്‍സും അനുവദിക്കണമെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. ആള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.പ്രസിഡന്റ് കെ.ഐ.നജീബ് അധ്യക്ഷത വഹിച്ചു.
രണ്ടാം ഘട്ട മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം നിര്‍വഹിച്ചു.മുതിര്‍ന്ന അംഗങ്ങളെ ജില്ലാ വൈസ് പ്രസിഡന്റ് സി.വി.കുര്യാക്കോസ് ആദരിച്ചു.പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ.നദീര്‍, വി.ടി.ആന്റണി, വി.കെ.വേലായുധന്‍,എം.എസ്.ശ്രീദേവി, ഷീബ നാരായണന്‍,ജോസ് പുന്നാംപറമ്പില്‍, എടപ്പുള്ളി അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img