സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 8 ) 1420 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

82

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 8 ) 1420 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1715 പേർ രോഗ മുക്തി നേടി.4 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ 60 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 108 പേർ. സമ്പർക്കം മൂലം 1216 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 92 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 485, കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസർകോട് 73, തൃശൂർ 64, കണ്ണൂർ 57, കൊല്ലം, ഇടുക്കി 41 പേർ വീതം, പാലക്കാട് 39, പത്തനംതിട്ട 38, കോട്ടയം 15, വയനാട്10

Advertisement