രക്തദാന ക്യാമ്പ് നടത്തി

411

അവിട്ടത്തൂര്‍-എല്‍. ബി. എസ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഐ എം എയുടെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പില്‍ 92 പേര്‍ രജിസ്റ്റര്‍ ചെയ്തു.57 പേര്‍ രക്തദാനം ചെയ്തു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡി ഹസിത,അനഘ,ലിവിന്‍ ,മനു,പവിത്ര എന്നിവര്‍ നേതൃത്വം നല്‍കി

Advertisement