22.9 C
Irinjālakuda
Saturday, January 18, 2025
Home 2018 October

Monthly Archives: October 2018

റൂബിജൂബിലിയോടനുബന്ധിച്ചുള്ള കാരുണ്യ ഭവനങ്ങളുടെ താക്കോല്‍ ദാനവും, റൂബി ജൂബിലി സമാപനവും നടന്നു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക കത്തീഡ്രല്‍ ആയതിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് പണിത കാരുണ്യ ഭവനങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ തോക്കോല്‍ ദാനവും, റൂബി ജൂബിലി സമാപനവും കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ച് ബിഷപ്പ് മാര്‍...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 വര്‍ഷത്തെ വര്‍ക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങളുടെയോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ഇന്ന് നടന്നു.പ്രളയത്തെ തുടര്‍ന്ന് ആദ്യമായി ചേരുന്നവര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗത്തില്‍ നിലവിലെ പദ്ധതികള്‍ക്ക്...

വൃദ്ധ ദമ്പതികളെയും മകളെയും വീട് കയറി ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി

കാട്ടൂര്‍- പടിയൂര്‍ കനാല്‍ പാലത്തിനടുത്ത് വൃദ്ധ ദമ്പതികളെയും മകളെയും വീട് കയറി ആക്രമിച്ച കേസിലെ പ്രതി എടതിരിഞ്ഞി, വേലുപറമ്പില്‍ അരുണന്‍ മകന്‍ സംഗീത് 25 വയസ്സ് എന്നയാളെ ഇന്ന് കാട്ടൂര്‍ പോലീസ് സബ്...

ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.കിഴുത്താണി RMLP സ്‌ക്കൂള്‍ ജംഗ്ഷനില്‍ നടന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണത്തിലും മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു....

പോലീസ് നടപടികള്‍ക്ക് വേഗത പോരെന്ന വിമര്‍ശനവുമായി പരാതിക്കാരിയും കുടുംബവും

ഇരിങ്ങാലക്കുട-സംഘടനനേതാവ് അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ പോലീസ് നടപടികള്‍ക്ക് വേഗതപോരെന്ന് പരാതിക്കാരിയും കുടുംബവും .2018 ജൂലായ് 11 ന് നടന്ന സംഭവത്തില്‍ പരാതിക്കാരി ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയത് പ്രകാരം കാട്ടൂര്‍ പോലീസ് സ്ഥലത്തത്തി...

നാദോപാസന സംഗീത മത്സരം ഫെബ്രുവരി 9,10 തിയ്യതികളില്‍

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും ,ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി 2019 ഫെബ്രുവരി 9,10 തിയ്യതികളില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ 16 വയസ്സിന് താഴെ ജൂനിയര്‍ വിഭാഗത്തിനും 16 മുതല്‍ 25 വയസ്സുവരെ...

വിസ്ഡം ക്ലബ്ബും ഫീനിക്‌സ് ക്ലബ്ബും ജേതാക്കള്‍

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ യുവകേന്ദ്രയും, ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബും ചേര്‍ന്ന നടത്തിയ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്തല കായികമേളയില്‍ സെവന്‍സ് ഫുട്‌ബോളിലും, വടംവലിയിലും ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബ് ജേതാക്കളായി. ഫുട്‌ബോളില്‍ ഫീനിക്‌സ് ക്ലബ്ബ് റണ്ണേഴ്‌സ്പ്പായി....

ഇന്ദിരാഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ വാര്‍ഷികം രാജിഗാന്ധി മന്ദിരത്തില്‍ ആചരിച്ചു.

ഇരിങ്ങാലക്കുട-ഇന്ദിരാഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ വാര്‍ഷികം രാജിഗാന്ധി മന്ദിരത്തില്‍ ആചരിച്ചു. ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് ടി. വി ചാര്‍ളി ഭദ്രദീപം കൊളുത്തി അനുസ്മരണ പ്രഭാഷണം നടത്തി. ഡി. സി. സി സെക്രട്ടറി സോണിയ ഗിരി,മണ്ഡലം...

പതിനഞ്ചാം ജന്മദിനമാഘോഷിക്കുന്ന എയ്ഞ്ചല്‍ ഷാജന്‍ ചക്കാലക്കലിന് ജന്മദിനാശംസകള്‍.

പതിനഞ്ചാം ജന്മദിനമാഘോഷിക്കുന്ന എയ്ഞ്ചല്‍ ഷാജന്‍ ചക്കാലക്കലിന് ജന്മദിനാശംസകള്‍....

അഹല്യ എക്‌സ്‌ചേഞ്ച് കസ്റ്റമര്‍ മീറ്റ് നടത്തി

ഇരിങ്ങാലക്കുട: അഹല്യ എക്‌സ്‌ചേഞ്ച് ഇരിങ്ങാലക്കുട ശാഖയുടെ ആഭിമുഖ്യത്തില്‍ കസ്റ്റമര്‍ മീറ്റ് നടത്തി. ജനറല്‍ മാനേജര്‍ വി. എസ് ജയറാം മീറ്റ് ഉല്‍ഘാടനം ചെയ്തു. വിദേശ വിനിമയ വിഭാഗം മാനേജര്‍ വി. വി നിമീഷ്,...

പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന സൗജന്യ തൊഴില്‍ പരിശീലന പദ്ധതി രജിസ്ട്രറേഷന്‍ 31 വരെ

ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തിന് 'പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന (PMKVY) എന്ന പദ്ധതി വഴി എ.ഐ.സി.ടി.ഇ(AICTE) യുടെ അംഗീകാരത്തോടെ മൂന്ന് കോഴ്‌സുകള്‍ പഠിപ്പിക്കുവാന്‍ അംഗീകാരം ലഭിച്ചിരിക്കുന്നു....

കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണ സാമഗ്രഹികളുടെ ഉല്‍പ്പാദന യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കാട്ടൂര്‍-കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന നിര്‍മ്മാണ സാമഗ്രഹികളുടെ ഉല്‍പ്പാദന യൂണിറ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് മനോജ് വലിയപ്പറമ്പില്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ മെമ്പര്‍ സ്വപ്‌ന നജിന്‍ അദ്ധ്യക്ഷ വഹിച്ചു.വൈസ് പ്രസിഡന്റ്...

മണിമാളിക കെട്ടിടം പൊളിക്കലുമായി കൂടല്‍മാണിക്യം ദേവസ്വം മുന്നോട്ടുതന്നെ…

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ദേവസ്വം വക പേഷ്‌കര്‍ റോഡ് ജങ്ഷനിലുള്ള മണി മാളിക കെട്ടിടത്തിന് 6 ദശകത്തില്‍ അധികം പഴക്കം ഉണ്ടെന്നും കെട്ടിടത്തിന് പലപ്രാവശ്യം അറ്റകുറ്റപ്പണി നടത്തിയിട്ടുള്ളതായും ഇപ്പോള്‍ കെട്ടിടത്തിന്റെ മേല്‍ക്കുരക്കും ഭിത്തിക്കള്‍ക്കും അടിത്തറക്കും...

മദ്യലഹരിയില്‍ വീടുകയറി അക്രമം

എടതിരിഞ്ഞി-പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ എടതിരിഞ്ഞി കനാല്‍ പാലത്തിന്റെ അരികില്‍ താമസിക്കുന്ന വയോധികരായ ഭാര്യാ ഭര്‍ത്താക്കന്മാരെയും മകളെയുംമാണ് അയല്‍വാസിയായ യുവാവ് മര്‍ദ്ദിച്ചത് .തച്ചംപുറത്ത് കൃഷ്ണന്‍ ഭാര്യ മാലതി,മകള്‍ -സതി എന്നിവര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ...

മട്ടുപ്പാവിലെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

അവിട്ടത്തൂര്‍-എല്‍ ബി എസ് എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മട്ടുപ്പാവിലെ ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ കെ വിനയന്‍ നിര്‍വ്വഹിച്ചു.പി ടി എ പ്രസിഡന്റ് ബെന്നി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.കൃഷിഭവന്‍...

ടൗണ്‍ഹാളിലെ രാജീവ് ഗാന്ധിയുടെ പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ ഉടനാരംഭിക്കണമെന്ന് -കോണ്‍ഗ്രസ്സ് സേവാദള്‍

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ കീഴിലുള്ള ടൗണ്‍ഹാളിന്റെ മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയുടെ ഇരുകൈപത്തികളും മറ്റ് ചിലഭാഗങ്ങളും തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നുവെന്നും പലപ്പോഴായി നഗരസഭ അധികാരികളോടും കൗണ്‍സിലര്‍മാരോടും വാക്കാല്‍ പരാതി പറഞ്ഞുവെങ്കിലും...

ബൈപാസ് കുപ്പിക്കഴുത്ത് : നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കൗണ്‍സില്‍ യോഗം

ഇരിങ്ങാലക്കുട: ബൈപാസ് കുപ്പികഴുത്തില്‍ കോടതി സ്‌റ്റേ നീക്കി സ്വകാര്യ വ്യക്തി പണിയുന്ന കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാമെന്നും രണ്ടര മീറ്റര്‍ വിട്ടു നല്‍കാമെന്ന ഉറപ്പില്‍ സ്വകാര്യ വ്യക്തിയുമായി ഒത്തുതീര്‍പ്പില്‍ കോടയില്‍ നിന്നും പോന്നെങ്കിലും ഇതുവരെ...

വെളിച്ചം ദു:ഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം: വിമര്‍ശനങ്ങളേറ്റു വാങ്ങി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി

ഇരിങ്ങാലക്കുട: പണി തുടങ്ങി നാളുകളായിട്ടും തങ്ങളുടെ വാര്‍ഡുകളിലൊന്നും സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ല എന്നും, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മെല്ലെപ്പോക്ക് നയങ്ങളാണ് ഇതിനു കാരണമെന്നും നഗരസഭയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു. തങ്ങളുടെ വാര്‍ഡുകളില്‍...

കര്‍ഷകനൊരു കൈതാങ്ങായി സോളാര്‍ ഗ്രാസ്സ് കട്ടര്‍

ഇരിങ്ങാലക്കുട-ഉപജില്ലാ ശാസ്ത്രമേളയില്‍ സോഷ്യല്‍ സയന്‍സ് വര്‍ക്കിംഗ് മോഡലില്‍ ഒന്നാമതായി ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ നാസിന പി എനും ,ഡിന്‍ഡ ഡേവിസും തയ്യാറാക്കിയ സോളാര്‍ ഗ്രാസ്സ് കട്ടര്‍ .കര്‍ഷകനൊരു കൈതാങ്ങ് എന്ന...

റൂബി ജൂബിലി സമാപനവും, കാരുണ്യഭവനങ്ങളുടെ താക്കോല്‍ ദാനവും ഒക്ടോബര്‍ 31 ന്‌

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക കത്തീഡ്രല്‍ ആയതിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് പണിത കാരുണ്യ ഭവനങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ തോക്കോല്‍ ദാനവും, റൂബി ജൂബിലി സമാപനവും ഒക്‌ടോബര്‍ 31-ാം തിയതി ബുധനാഴ്ച്ച വൈകീട്ട് 7.00...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe