ബൈപാസ് കുപ്പിക്കഴുത്ത് : നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കൗണ്‍സില്‍ യോഗം

482

ഇരിങ്ങാലക്കുട: ബൈപാസ് കുപ്പികഴുത്തില്‍ കോടതി സ്‌റ്റേ നീക്കി സ്വകാര്യ വ്യക്തി പണിയുന്ന കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാമെന്നും രണ്ടര മീറ്റര്‍ വിട്ടു നല്‍കാമെന്ന ഉറപ്പില്‍ സ്വകാര്യ വ്യക്തിയുമായി ഒത്തുതീര്‍പ്പില്‍ കോടയില്‍ നിന്നും പോന്നെങ്കിലും ഇതുവരെ ഒരു നടപടിയും എടുക്കാതെ ഇരിക്കുകയാണെന്നും പി.വി.ശിവകുമാര്‍ കുറ്റപ്പെടുത്തി.ഇത്തരത്തില്‍ പോകുകയാണെങ്കില്‍ പൊളിച്ചു മാറ്റാനാവാത്ത വിധത്തില്‍ കെട്ടിടം ഉയരുമെന്നും കുപ്പിക്കഴുത്ത് ന്നും അങ്ങിനെത്തന്നെ നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement