Monthly Archives: March 2018
സമഗ്ര ആരോഗ്യ സര്‍വ്വേ സമാപിച്ചു
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായ സമഗ്ര ആരോഗ്യ സര്‍വ്വേ സമാപിച്ചു. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലായി നടപ്പാക്കുന്ന കാന്‍സര്‍ ബോധവത്കരണ രോഗനിര്‍ണയ പരിപാടിയാണ് 'ഒപ്പം' പദ്ധതി....
ദയാവധം; സൂപ്രീംകോടതി വിധി വേദനാജനകവും പ്രതിഷേധാര്‍ഹവുമെന്ന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ഇരിങ്ങാലക്കുട: അന്തസ്സോടെയുള്ള മരണം പൗരന്റെ അവകാശമാണെന്ന സൂപ്രീംകോടതി വിധി അത്യന്തം ഖേദകരവും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എക്ക്യൂമെനിക്കല്‍ സംഗമം പ്രമേയത്തിലൂടെ വ്യക്തമാക്കി. അസാധാരണ വിധി പ്രഖ്യാപനത്തിലൂടെ ജീവന്റെ വില ഇടിച്ചുകാണിക്കുന്നതാണെന്നും...
ഊരകത്ത് പെട്ടിവണ്ടിയും കാറും കൂട്ടിയിടിച്ചു : ഒരാള്‍ മരിച്ചു
കരുവന്നൂര്‍ : ഊരകം പെട്രോള്‍ പമ്പിന് സമീപം ഇരുമ്പ് പെപ്പ് കയറ്റി വന്നിരുന്ന പെട്ടി ഓട്ടോയും കാറും കൂട്ടിയിടിച്ചു.തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.തൃശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന പെട്ടി ഓട്ടോയില്‍ കുഴല്‍കിണറിനായുള്ള പെപ്പുകള്‍...
എ ടി എംല്‍ നിന്നും കിട്ടിയ മറ്റൊരാളുടെ പണം തിരികെ ഏല്‍പിച്ച യുവാവ് മാതൃകയാകുന്നു.
ഇരിങ്ങാലക്കുട : എ ടി എം ല്‍ നിന്നും പണം പിന്‍വലിക്കാന്‍ വന്ന യുവാവിന് മുന്‍പ് പണം പിന്‍വലിച്ച ഉപഭേക്താവ് എടുക്കാന്‍ മറന്ന പണം കിട്ടുകയും ബാങ്കില്‍ തിരികെ ഏല്‍പിക്കുകയുമായിരുന്നു.വെള്ളാങ്കല്ലൂര്‍ സ്വദേശി വലിയപറമ്പില്‍...
‘സേവ് ഇരിങ്ങാലക്കുട’ നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമര്‍പ്പണവും നേത്ര പരിശോധനാ ക്യാമ്പും മാര്‍ച്ച് 17ന്
ഇരിങ്ങാലക്കുട : 'സേവ് ഇരിങ്ങാലക്കുട' ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ ആശുപത്രിയിലേക്ക് നല്‍കുന്ന നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമര്‍പ്പണവും നേത്ര പരിശോധനാ ക്യാമ്പും മാര്‍ച്ച് 17 ശനിയാഴ്ച ആശുപത്രി അങ്കണത്തില്‍ രാവിലെ 9 മണിക്ക് നടക്കും....
കിഴുത്താണി ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവം മാര്‍ച്ച് 14ന് കൊടികയറി 19ന് സമാപിയ്ക്കും.
കിഴുത്താണി : ശ്രീ മഹാവിഷ്ണു ക്ഷേത്രം കിഴുത്താണി തിരുവുത്സവം മാര്‍ച്ച് 14ന് കൊടികയറി 19ന് ആറാട്ടോടുകൂടി ആഘോഷിക്കുന്നു. മാര്‍ച്ച് 14ന് 5:30 ന് ജ്ഞാനയോഗി ചാനല്‍ ജ്യോതിര്‍ഗമായ പാഠ്യപദ്ധതി അവതാരകന്‍ ഡോ. കെ...
ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡൈമണ്ട്‌സ് വനിതാദിനാഘോഷം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡൈമണ്ട്‌സിന്റെ വനിതാദിനാഘോഷവും ഫസ്റ്റ് ഡിസ്റ്റ്രിക്റ്റ് ഗവര്‍ണര്‍ വിസിറ്റും മാര്‍ച്ച് 11 നു ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ് ഹാളില്‍ വച്ച് നടത്തി . ലയണ്‍സ് ക്ലബ്...
നഗരമദ്ധ്യത്തില്‍ ഓലഷെഡിന് തീപിടിച്ചു.
ഇരിങ്ങാലക്കുട : നഗരമദ്ധ്യത്തില്‍ ബോയ്‌സ് സ്‌കൂളിന് സമീപത്തായി ആളൊഴിഞ്ഞ പറമ്പിലെ ഓലഷെഡിന് തീപിടിച്ചു.തിങ്കളാഴ്ച്ച രാവിലെ 10.30 തേടെയാണ് സംഭവം.പൊന്തോക്കന്‍ സെബ്യാസ്റ്റന്റെ മേല്‍നോട്ടത്തിലുള്ള പറമ്പില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഓലഷെഡിനാണ് തീ പിടിച്ചത്.സംഭവ...
ബിജോയ് ചന്ദ്രന് ആദരമർപ്പിച്ച് സുഹൃത്തുക്കളുടെ സ്മരണാഞ്ജലി
ഇരിങ്ങാലക്കുട: അകാലത്തിൽ മരണപ്പെട്ട പ്രമുഖ സിനിമാ-സീരിയൽ നിർമാതാവും യുവ വ്യവസായിയും സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ബിജോയ് ചന്ദ്രന് ആദരമർപ്പിച്ച് സുഹൃത് സ്മരണാഞ്ജലി നടത്തി. രാഷ്ട്രീയ- സാമൂഹിക-സാംസ്ക്കാരിക - കലാരംഗങ്ങളിൽ നിന്നുള്ള നിന്നുള്ള...
യുവജനശാക്തീകരണം-2018
ഭാരത സര്‍ക്കാരിന്റെ യുവജന കാര്യ- കായിക മന്ത്രാലയത്തിന്റെ 'നൈബര്‍ ഹുഡ് യൂത്ത് പാര്‍ലിമെന്റ്' പദ്ധതിയുടെ ഭാഗമായി, നെഹ്‌റു യുവകേന്ദ്ര തൃശ്ശൂരും യുവ ക്ലബ്ബ് അവിട്ടത്തൂരും സംയുക്തമായി വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് തലത്തില്‍ അവിട്ടത്തൂര്‍ ഹോളി...
കാരുണ്യ ഹസ്തവുമായി ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം വനിതാദിനാചരണം
കൂടപ്പുഴ: ശാരീരികമായി വൈകല്യമനുഭവിക്കുന്നവര്‍ക്ക് ആറോളം വീല്‍ ചെയറുകള്‍ ഹൃദയ പാലിയേറ്റിവ് കെയറിനു കൈമാറികൊണ്ട് കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപത വനിതാദിനാചരണം പ്രതീക്ഷ 2018 കൂടപ്പുഴ നിത്യസഹായമാതാ KCYM യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു.
ആനുകാലിക സമൂഹത്തില്‍ വനിതകള്‍ക്കുള്ള...
ശാപമോക്ഷം കാത്ത് മുടിയാറായ മുടിച്ചിറ
പുല്ലൂര്‍ : 25 വര്‍ഷകാലമായി മുരിയാട് 12,13,14 വാര്‍ഡുകളിലെ ജലക്ഷാമത്തിന് അറുതിയാകുന്ന പുല്ലൂര്‍ അമ്പലനടയിലെ മുടിച്ചിറ ശാപമോക്ഷം കാത്ത് കഴിയുന്നു.ചെളിയും ചണ്ടിയും പുല്ലും വളര്‍ന്ന് നീരൊഴുക്ക് നിലച്ച നിലയിലാണിപ്പോള്‍ ഈ ജലാശയം.ജനുവരി മാസത്തോടെ...
കോണത്ത്കുന്ന് സ്വദേശിയുടെ ഇംഗ്ലീഷ് ക്രൈം ത്രില്ലര്‍ The Thorough Check ന്റെ വായനാവതരണത്തിന് ആസ്വാദകറേറെ
കോണത്ത്കുന്ന് : നൂറ്റാണ്ടുകളുടെ വിദേശ ഭരണത്തിന് ഒടുവില്‍ സ്വതന്ത്രമായ രാജ്യത്തിന് മതവും ജാതിയും തീര്‍ക്കുന്ന മതിലുകളും വേര്‍തിരിവുകളും താങ്ങാന്‍ കഴിയുകയില്ലെന്ന മുന്നറിയിപ്പുമായി ഇംഗ്ലീഷ് ക്രൈം ത്രില്ലര്‍ 'The Thorough check '.. ഇരിങ്ങാലക്കുട...
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു
ഇരിങ്ങാലക്കുട : ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.മണി ചെയര്‍മാനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍,ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ.സൂധീഷ് എന്നിവര്‍...
ഇരിങ്ങാലക്കുട ടൗണ്‍ പ്രവാസി ക്ഷേമ സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചു.
ഇരിങ്ങാലക്കുട : പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന എന്ന ആശയം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലെ ഇരിങ്ങാലക്കുട ടൗണ്‍ പ്രവാസി ക്ഷേമ സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചു.മെട്രോ ആശുപത്രിയ്ക്ക്...
‘നിലാവും നിഴലും’ കഥാചര്‍ച്ച സംഘടിപ്പിച്ചു
അവിട്ടത്തൂര്‍:സ്‌പെയ്‌സ് ലൈബ്രറിയുടെ പ്രതിമാസ പുസ്തകചര്‍ച്ചാപരിപാടുയുടേ ഭാഗമായി ഖാദര്‍ പട്ടേപ്പാടത്തിന്റെ 'നിലാവും നിഴലും' എന്ന കഥാസമാഹരം ചര്‍ച്ചചെയ്യപ്പെട്ടു. കെ.പി.രാഘവപ്പൊതുവാള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.കെ.പി ജോര്‍ജ്ജ് കഥകളെ വിലയിരുത്തി സംസാരിച്ചു. കെ.രാജേന്ദ്രന്‍, പി.പ്രസാദ്, ടി.രത്‌നവല്ലി,...
വഴിയരികില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍
അരിപ്പാലം : രാത്രിയുടെ മറവില്‍ വഴിയരികില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍.അരിപ്പാലം ചിറയ്ക്ക് സമീപം ഞായറാഴ്ച്ച രാവിലെ പ്രഭാതസവാരിയ്ക്കിറങ്ങിയവരാണ് റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയത് ശ്രദ്ധിച്ചത്.പ്രദേശവാസികളുടെ കുടിവെള്ള സ്രോതസുകളിലേയ്ക്ക് അടക്കം ചിറയിലെ വെള്ളമാണ്...
പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട : പള്‍സ് പോളിയോ ദിനമായ മാര്‍ച്ച് 11ന് തൃശൂര്‍ ജില്ലാതല പോളിയോ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ നിര്‍വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു അദ്ധ്യക്ഷത...
കല്ലോറ്റുംങ്കര കെ എസ് ഇ ബിയില്‍ നിന്നും വന്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍
ആളൂര്‍ :ആളൂര്‍ പോലിസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള കല്ലേറ്റുംങ്കര കെ എസ് ഇ ബി സബ് ഡിവിഷണല്‍ ഓഫിസില്‍ നിന്നും മൂന്ന് ലക്ഷത്തി അറുപത്തിയേഴായിരം രൂപയോളം വിലവരുന്ന അലുമിനിയം കമ്പിയും മറ്റും മോഷ്ടിച്ച് വില്‍പ്പന...
ആളൂര്‍ ജംഗ്ഷന്‍ നവീകരണം അട്ടിമറിക്കപ്പെടുന്നു; തോമസ് ഉണ്ണിയാടന്‍
ആളൂര്‍: ജംഗ്ഷന്റെ നവീകരണം അട്ടിമറിക്കപ്പെടുന്നുവെന്ന് തോമസ് ഉണ്ണിയാടന്‍ ആരോപിച്ചു. ജംഗ്ഷന്‍ നവീകരണത്തില്‍ കാണിക്കുന്ന കടുത്ത അലംഭാവത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ...