Daily Archives: March 30, 2018
തളിയകോണത്ത് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി
മാപ്രാണം : തളിയകോണം സ്റ്റേഡിയത്തിന് സമീപം വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി.ഷാരത്ത് വീട്ടിൽ വേലായുധന്റെ ഭാര്യ പൊന്നി (78) നെ യാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .ഓർമ്മക്കുറവുള്ള വേലായുധനും ഭാര്യ പൊന്നിയും...
സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുന്നതായി പരാതി.
ഇരിങ്ങാലക്കുട. മൂന്നു ബസ്സുകള്‍ സര്‍വ്വിസുകള്‍ നടത്തുന്ന റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ യാതൊരു മുന്നറിയിപ്പുകളും കൂടാതെ നിര്‍ത്തി വെയ്ക്കുന്നതായി വ്യാപകമായ പരാതി. ഇരിങ്ങാലക്കുടയില്‍ നിന്ന് തുറവന്‍കാട്, മുരിയാട്, ആനന്ദപുരം, ചാലക്കുടി വഴി സര്‍വ്വീസ്സുകള്‍ നടത്തുന്ന...
ട്രെയിൻ തട്ടി യുവാവ് മരിച്ചു.
മുരിയാട് : മുരിയാട് പാറേക്കാട്ടുകരയിൽ വച്ച് പുല്ലുർ സ്വദേശിയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. നെല്ലങ്കര വീട്ടിൽ ജോജോ മകൻ ജീബിൻ (19) ആണ് മരിച്ചത്.കൊടകര പുൽപാറ കുന്നിലാണ് ഇപ്പോൾ താമസിക്കുന്നത് .സംസ്ക്കാരം...
സംസ്ഥാനപാതയില്‍ ഭീഷണിയായി പാതാളകുഴി
ഇരിങ്ങാലക്കുട : തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി പാതളകുഴി.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് സമീപം തൃശൂര്‍ റോഡിലേക്കിറങ്ങുന്നിടത്താണ് റോഡിന്റെ ഒത്ത നടുവിലായി ഭീമാകാരമായ ഗര്‍ത്തം രൂപപെട്ടിരിക്കുന്നത്.കുടിവെള്ളത്തിന്റെത് എന്ന് കരുതുന്ന പെപ്പ്...
സീമയ്ക്കും പെണ്‍കുട്ടികള്‍ക്കും സി പി ഐ യുടെ നേതൃത്വത്തില്‍ വീടൊരുങ്ങുന്നു
ഇരിങ്ങാലക്കുട : സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന ചെലവ് കുറച്ചു കൊണ്ട് ജില്ലയില്‍ 14 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കാന്‍ പാര്‍ട്ടി തീരുമാനമെടുത്ത സമയത്താണ് മാധ്യമങ്ങളില്‍ വന്ന സീമയുടെയും പെണ്‍കുട്ടികളുടെയും ദുരിതപൂര്‍ണ്ണമായ...
പായമ്മല്‍- കോടംകുളം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
പായമ്മല്‍: പായമ്മല്‍ ക്ഷേത്രത്തില്‍ നിന്നും മതിലകം- എടതിരിഞ്ഞി റോഡിലേക്ക് പോകുന്ന പായമ്മല്‍- കോടംകുളം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നുവരുന്നതിനിടയിലാണ് പൂര്‍ത്തിയായ സംരക്ഷണഭിത്തിയുടെ ഒരുഭാഗത്ത് കരിങ്കല്ലുകള്‍ തള്ളി താഴേയ്ക്കിരുന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന്...