30.9 C
Irinjālakuda
Saturday, May 4, 2024

Daily Archives: March 8, 2018

വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

കോണത്തുകുന്ന്: ചീപ്പു ചിറ ടൂറിസം, ലൈഫ് , കാര്‍ഷികമേഖല എന്നിവക്ക് പ്രാധാന്യം നല്‍കി വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...

ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മാര്‍ച്ച് 10 ശനിയാഴ്ച രാവിലെ 10.30 ന് കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു തദവസരത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു...

തട്ടിപ്പുവീരന്‍ ഗുലുമാല്‍ മിലന്‍ ഇരിങ്ങാലക്കുട പോലിസ് പിടിയില്‍.

ഇരിങ്ങാലക്കുട : വിവിധ ആളുകളില്‍ നിന്നും അരകോടിയോളം രൂപ തട്ടിയെടുത്ത കേസ്സില്‍ ' ഗുലുമാല്‍ മിലന്‍ ' എന്നറിയപ്പെടുന്ന മിലന്‍ 33 വയസ്സ് എന്നയാളെ ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ്...

വനിതാ ദിനാഘോഷം വ്യത്യസ്ഥമാക്കി മാധ്യമ വിദ്യാര്‍ത്ഥിനികള്‍

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ് കലാലയത്തില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പള്‍ ഡോ.സിസ്റ്റര്‍ ക്രിസ്റ്റിയോടുള്ള ആദര സുചകമായി മാധ്യമവിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ ഡേക്യുമെന്റെറി പദര്‍ശനം വ്യത്യസ്ഥത പുലര്‍ത്തി. മാധ്യമവിഭാഗം മേധാവി ദില്‍റൂബ കെ...

വനിതാ ദിനത്തോടനുബന്ധിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വുമണ്‍സ് ഡെവലപ്പ്‌മെന്റ് സെല്ലും എന്‍ എസ് എസും കോപ്പറേറ്റിവ് ആശുപത്രിയും സംയുക്തമായി ലോക വനിതാദിനം ആഘോഷിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ മാത്യു പോള്‍...

ധനസഹായം കൈമാറി

വനിതാ_ദിനത്തില്‍സംസ്ഥാനസര്‍ക്കാരിന്റെ അഗതികള്‍ക്കുള്ള ധനസഹായഫണ്ടില്‍ നിന്നുമുള്ള തുക പടിയൂര്‍ ചിറ്റാപറമ്പില്‍ രാഘവന്‍ മകള്‍ സിമിക്ക് കൈമാറി. കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് പി.ആര്‍.ഒ, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സിന്ധു തുക നല്‍കി. മാതാപിതാക്കള്‍ നഷ്ടപ്പെട്ട...

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം.

വനിതാ ദിനത്തില്‍ പോലീസ് സ്റ്റേഷന്‍ ഭരണം വനിതകള്‍ക്ക്

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8 ന് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളെല്ലാം വനിതകളുടെ നിയന്ത്രണത്തിലായി.സ്ത്രീകളുടെ സുരക്ഷയ്ക്കും, സംരക്ഷണത്തിനും പ്രാധാന്യം നല്‍കുക ലക്ഷ്യമാക്കി പോലീസ് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമേകുകയാണ് ഒരു ദിവസത്തെ ചുമതല...

മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ലോക വനിത ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട : ലോക വനിത ദിനത്തിന്റെ ഭാഗമായി ബിജെപി മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വ്യക്ക ദാനം നല്‍കി മാതൃകയായ സിസ്റ്റര്‍ റോസ് ആന്റോയെ സ്വവസതിയില്‍ ചെന്നു ആദരിച്ചു. മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ്...

ത്രിപുരയിലെ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് CPI ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.

ഇരിങ്ങാലക്കുട : ത്രിപുരയിലെ വിജയത്തിന് പിന്നാലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ന്യൂനപക്ഷ ദളിത് സമൂഹത്തിനും നേരെ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നേതൃത്ത്വത്തില്‍ കിരാതമായ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനവും യോഗവും CPI സംസ്ഥാന കൗണ്‍സിലംഗം കെ.ശ്രീകുമാര്‍...

ലോക വനിതാദിനത്തില്‍ ഇരിങ്ങാലക്കുടയുടെ നെറുകയില്‍ ഉമാ അനില്‍കുമാര്‍

ഇരിങ്ങാലക്കുട: മാര്‍ച്ച് 8 ലോക വനിതാദിനത്തില്‍ അഭിമാന നിമിഷങ്ങള്‍ സാക്ഷിയാകുമ്പോള്‍ ഇരിങ്ങാലക്കുടയുടെ നെറുകയില്‍ ഉമാ അനില്‍കുമാര്‍. 2018 സ്തീരത്‌നം അവാര്‍ഡ് ഇരിങ്ങാലക്കുടയുടെ മണ്ണിലേക്ക് എത്തിച്ചിരിക്കുകയാണ് ഉമ. 1957ലാണ് യു.എന്‍. മാര്‍ച്ച് 8 അന്താരാഷ്ട്ര...

ഐഡിയ മൊബൈല്‍ ആധാര്‍ ലിങ്കിങ് മേള

മാർച്ച് 31നകം ആധാർ മൊബൈൽ ലിങ്കിങ് പൂർത്തിയാക്കുന്നതിനോട് അനുബദ്ധിച്ച് ഇരിങ്ങാലക്കുട മൈ ഐഡിയ ഷോറൂമിൽ (Kallooparambil complex,Nr Town Masjid,Tana,Irinjalakuda) എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 7 വരെ...

വിദ്യാര്‍ത്ഥിനിയെ കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ടു : ഇരിങ്ങാലക്കുട സ്വദേശി പിടിയില്‍

ഇരിങ്ങാലക്കുട : എറണാകുളം നഗരമധ്യത്തില്‍ വിദ്യാര്‍ഥിനിയെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും യുവാവ് തള്ളിയിട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന പോളി ഡെന്റല്‍ ക്ലിനിക്കിലെ വിദ്യാര്‍ഥിനി ഇരിങ്ങാലക്കുട സ്വദേശിനിയുമായ വിദ്യാര്‍ത്ഥിനിയെയാണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe