Daily Archives: March 24, 2018
പുത്തന്‍ തോട് പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
കരുവന്നൂര്‍ : പുത്തന്‍തോട് പുഴയില്‍ ചെമ്മണ്ട ഭാഗത്തായി ഇരിങ്ങാലക്കുട സ്വദേശി മുങ്ങി മരിച്ചു. ശനിയാഴ്ച്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം.ഇരിങ്ങാലക്കുട സ്വദേശി പാളയംകോട്ട് വീട്ടില്‍ ലിബീഷ് (32) ആണ് മുങ്ങി മരിച്ചത്.കൂട്ടുക്കാരുമായി കുളിക്കാന്‍...
പോസ്റ്റ് ഓഫിസ് റോഡില്‍ കൈവരി സ്ഥാപിക്കാനുള്ള നിര്‍ദേശം : ഓട്ടോ തെഴിലാളികള്‍ പ്രതിഷേധമായി രംഗത്ത്
ഇരിങ്ങാലക്കുട : ടൈലിട്ട് നിര്‍മാണം പൂര്‍ത്തീകരിച്ച ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്‍ിന് കിഴക്കു വശത്ത് പോസ്‌റ്റോഫീസിനോട് ചേര്‍ന്നുള്ള റോഡില്‍ കൈവരികള്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചതിനെതിരെ ഓട്ടോറിക്ഷ തൊഴിലാളികള്‍ രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന...
ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തം ഒരുങ്ങി
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തങ്ങള്‍ ഒരുങ്ങി. രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട് മുപ്പന്തവും 18 ആറ് നാഴി പന്തങ്ങളുമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലുള്ളത്. ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടര്‍ന്ന് പെരുവനം...
ഇരിങ്ങാലക്കുട നഗരസഭ 2018 2019 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട : നഗരസഭയുടെ 2018 - 2019 സാമ്പത്തിക വര്‍ഷത്തെ പൊതു ബജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അവതരിപ്പിച്ചു. 51.20 കോടി രൂപ വരവും, 47.88 കോടി രൂപ...
കേരളം കാര്‍ഷികോല്പന്നങ്ങള്‍ ആധുനിക രീതിയില്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി മാറുകയാണ് : മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍
കരുവന്നൂര്‍ : കേരളം മികച്ച കാര്‍ഷികോല്പന്നങ്ങള്‍ ആധുനിക രീതിയില്‍ സംസ്‌കരിച്ച് പായ്ക്ക് ചെയ്ത് കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി മാറുകയാണെന്നും, അടുത്ത വര്‍ഷം മുതല്‍ നേന്ത്രക്കായയുടെ വന്‍ തോതിലുള്ള കയറ്റുമതിക്ക് ലക്ഷ്യമിടുന്നുവെന്നും, അതിനായി തൃശ്ശൂര്‍...
ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷവും, പൊങ്കാല സമര്‍പ്പണവും
എടതിരിഞ്ഞി : എച്ച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷവും, പൊങ്കാല സമര്‍പ്പണവും ആഘോഷിച്ചു. രാവിലെ ഗണപതിഹവനവും തുടര്‍ന്ന് കലശപൂജ, പഞ്ചവിംശതി , കലശാഭിഷേകം ഉച്ചപൂജ എന്നിവ നടന്നു. പ്രതിഷ്ഠാദിനാഘോഷം...
ഭഗത് സിംഗ് രക്തസാക്ഷി ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : ഭഗത് സിംഗ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി നടത്തിയ ടൂവീലര്‍ റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ...
ചിറമ്മല്‍ എടത്തിരുത്തിക്കാരന്‍ കുഞ്ഞുവറീത് മകന്‍ ദേവസ്സിക്കുട്ടി(വയസ്സ് 88) നിര്യാതനായി
ചിറമ്മല്‍ എടത്തിരുത്തിക്കാരന്‍ കുഞ്ഞുവറീത് മകന്‍ ദേവസ്സിക്കുട്ടി(വയസ്സ് 88) നിര്യാതനായി.മക്കള്‍ :ആനി,ജോഷി,ജോണി,ജോസ്,ജെസ്റ്റിന്‍ &ജോബി.മരുമക്കള്‍:തോമസ്,ജോളി,റിന്‍സി,ജിജി
ശ്രീശാസ്താ പുരസ്ക്കാരം സമർപ്പിച്ചു.
ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ആറാട്ടുപുഴ സമിതിയുടെ ദീർഘനാളത്തെ ട്രഷറർ ആയിരുന്ന കുന്നത്ത് രാമചന്ദ്രന് സമർപ്പിച്ചു. തങ്കപ്പതക്കവും കീർത്തി മുദ്രയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം .
ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും മികച്ച...