27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: March 7, 2018

കൂടല്‍മാണിക്യം കീഴേടമായ ഉള്ളിയന്നൂര്‍ ക്ഷേത്രത്തില്‍ ബോര്‍ഡ് സ്ഥാപിച്ചു.

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴേടമായ ആലുവയിലെ പെരുന്തച്ചനാല്‍ നിര്‍മ്മിതമായ ഉള്ളിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ബോര്‍ഡുകള്‍ നൂറുകണക്കിന് ഭക്തജനങ്ങളുടെയും കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ ശ്രീ യു.പ്രദീപ് മേനോന്‍ ,...

ശ്മശാനവും കാവും സംരക്ഷിക്കണമെന്നാവശ്യം

കുഴിക്കാട്ടുകോണം : നമ്പ്യാങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള പട്ടികജാതി ശ്മശാനവും കാവും സംരക്ഷിക്കുകയും സ്വകാര്യ വ്യക്തി അടച്ചു കെട്ടിയ വഴി തുറന്നുകൊടുക്കുകയും ശ്മശാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള അഞ്ച് ഏക്കറിലധികം വരുന്ന പുറമ്പോക്ക് ഭൂമിയിലുള്ള...

അംഗന്‍വാടികളിലേക്ക് ഡിജിറ്റല്‍ വേയ്യിങ് മെഷീനും ബേബി ഫ്രണ്ട്ലി ഫര്‍ണ്ണിച്ചറും വിതരണം ചെയ്തു

കാട്ടൂര്‍ : കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, പഞ്ചായത്തിലെ 17 അംഗന്‍വാടികളിലേക്ക് ഡിജിറ്റല്‍ വേയ്യിങ് മെഷീന്‍, ബേബി ഫ്രണ്ട്ലി ഫര്‍ണ്ണിച്ചര്‍ എന്നിവ വിതരണം നടത്തിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മനോജ്...

ആച്ചത്ത്പറമ്പില്‍ പരേതനായ വേലായുധന്‍ ഭാര്യ ലക്ഷ്മി [87]നിര്യാതയായി .

നടവരമ്പ് : ആച്ചത്ത്പറമ്പില്‍ പരേതനായ വേലായുധന്‍ ഭാര്യ ലക്ഷ്മി നിര്യാതയായി .മക്കള്‍ : ജയരാജന്‍(നടവരമ്പ് പോസ്റ്റ്മാന്‍)രത്‌നം. മരുമക്കള്‍ : ഓമന,(റിട്ടയേര്‍ഡ് ,താലൂക്കാസ്പത്രി ഇരിങ്ങാലക്കുട,)സുരേഷ്.സംസ്‌ക്കാരം നടത്തി.

ബസ് സ്റ്റാന്റ് റോഡ് ടൈല്‍സ് വിരിച്ച് തുടങ്ങി

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ ടൈല്‍സ് വിരിച്ചുതുടങ്ങി. ടാറിങ്ങ് മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റിന്റെ...

കൃഷിയില്‍ നൂറ് മേനി കെയ്ത ഇരിങ്ങാലക്കുടയിലെ വനിതാരത്‌നം

ഇരിങ്ങാലക്കുട : കൃഷിയില്‍ ആണ്‍ മേധാവിത്വത്തിന് വെല്ലുവിളിയുമായി ഇരിങ്ങാലക്കുടയില്‍ നിന്നൊരു വനിതാരത്നം.തെങ്ങ് കയറാന്‍ ആളേ കിട്ടാത്ത സാഹചര്യത്തില്‍ ഇരിങ്ങാലക്കുടക്കാരി മിനി കാളിയേങ്കര അതിനും തയ്യാറാണ്.പാടശേഖരങ്ങളില്‍ ട്രാക്ടര്‍ ഓടിക്കാനും ഞാറുനാടല്‍ യന്ത്രം ഓടിയ്ക്കാനും കൊയ്ത്ത്...

എസ് എസ് എല്‍ എസി, ഹയര്‍ സെക്കന്‍ഡറി പരിക്ഷകള്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് എസ് എസ് എല്‍ എസി,ഹയര്‍ സെക്കന്‍ഡറി പരിക്ഷകള്‍ക്ക് തുടക്കമായി.ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയില്‍ 5639 ആണ്‍കുട്ടികളും 5424 പെണ്‍കുട്ടികളും അടക്കം 11163 വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ എസി പരിക്ഷ...

ചായങ്ങളുടെ നിറക്കൂട്ടുമായി ദീപക് സുരേഷ് വിസ്മയം തീര്‍ക്കുന്നു. 

ഇരിങ്ങാലക്കുട: ചായങ്ങളുടെ നിറക്കൂട്ടുമായി ഇരിങ്ങാലക്കുടക്കാരന്‍ ദീപക് സുരേഷ് വിസിമയം തീര്‍ക്കുന്നു. 2015 മുതല്‍ പെയ്ന്റിംഗ് രംഗത്ത് സജീവമായ ദീപക് സുരേഷ്, സുരേഷ്- ഗീത ദമ്പതികളുടെ മകനാണ്. ക്യാന്‍വാസും ആക്രിലിക്കും ഉപയോഗിച്ച് തുടങ്ങിയതു മുതലാണ്...

കണ്ണിന് കുളിരേകി കണികൊന്ന പുക്കൂന്ന കാലമായി.

ഇരിങ്ങാലക്കുട : കേരളത്തിന്റെ ഔദ്യോതിക പുഷ്മായ കണികൊന്നകള്‍ പൂത്ത് തുടങ്ങി.പൂത്തുതളിര്‍ക്കുമ്പോള്‍ കുലകുലയായി തൂങ്ങിക്കിടക്കുന്ന മഞ്ഞപ്പൂക്കള്‍ വിഷുക്കണി വയ്ക്കുമ്പോള്‍ വിഷ്ണുഭഗവാന്റെ പൊന്നിന്‍ കിരീടമാകുന്നു എന്നാണ് സങ്കല്‍പം.പ്രകൃതിയുടെ ഉത്സവവും ആഘോഷവുമായ വിഷുവിന് കണിക്കൊന്നയെന്നും കര്‍ണ്ണികാരമെന്നും അറിയപ്പെടുന്ന...

മുരിയാട് പഞ്ചായത്ത് ജൈവ പച്ചക്കറി കൃഷി സ്വയം പര്യാപ്തമാകാന്‍ ഒരുങ്ങി

മുരിയാട് : പഞ്ചായത്തില്‍ ജൈവ പച്ചക്കറി സ്വയപര്യപ്താമാകുന്നതിന്റെ ഭാഗമായി ഇരുപത്തി അഞ്ച് എക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ട് പച്ചക്കറിവിത്തുകളുടെയും ജൈവ കീടനാശിനികളുടെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍...

പുല്ലൂര്‍ ഊരകത്ത് തെരുവ്‌നായ ശല്യം രൂക്ഷമാകുന്നു.

പുല്ലൂര്‍: ഊരകം സ്വദേശി പൊഴോലിപറമ്പില്‍ ജോണ്‍സന്റെ വീട്ടിലെ 17 ഓളം കോഴികളെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം .കൂട് തകര്‍ത്താണ് നായ്ക്കള്‍ കോഴികളെ പിടികൂടിയത് .രാവിലെ കോഴിക്ക് തീറ്റ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe