27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: March 31, 2018

ഏവര്‍ക്കും www.irinjalakuda.com ന്റെ ആനന്ദത്തിന്റെ ഞായറായ ഇൗസ്റ്റര്‍ ആശംസകള്‍

ഇരിങ്ങാലക്കുട : യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍ (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു....

പുല്ലൂരില്‍ കാറും ജീപ്പും കൂട്ടിയിടിച്ചു

പുല്ലൂര്‍ : ശനിയാഴ്ച്ച ഉച്ചയ്ക്ക് പുല്ലൂര്‍ പുളിഞ്ചോടിന് സമീപം കാറും ജീപ്പും കൂട്ടിയിടിച്ചു.ഇരിങ്ങാലക്കുടയില്‍ നിന്നും ആളൂരിലേയ്ക്ക് പോവുകയായിരുന്ന ജീപ്പില്‍ എതിര്‍വശത്ത് നിന്നും മറ്റൊരു വാഹനത്തേ മറികടന്ന് വരുകയായിരുന്ന കാറ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാര്‍...

പെയിന്റിങ്ങ് ജോലിയില്‍ നിന്നും ഒഴിവാക്കിയ വൈരാഗ്യത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ അഞ്ച് വര്‍ഷം കഠിന തടവ്

ഇരിങ്ങാലക്കുട: പെയിന്റിങ്ങ് ജോലിയില്‍ നിന്നും ഒഴിവാക്കിയ വൈരാഗ്യത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കത്തികൊണ്ട് മുഖത്തും നെഞ്ചിലും കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കാനും കോടതി ശിക്ഷിച്ചു....

ഭാര്യയ്ക്ക് കാന്‍സര്‍ ആയതിനാല്‍ ഉപേക്ഷിച്ച ഭര്‍ത്താവിനോട് വിവാഹസമ്മാനങ്ങള്‍ തിരികെ നല്‍കാന്‍ കോടതി.

ഇരിങ്ങാലക്കുട: ക്യാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് 42 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50,000 രൂപയും ഭര്‍ത്താവിനോട് തിരിച്ചുനല്‍കാന്‍ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവിട്ടു. എടതിരിഞ്ഞി ഓലക്കോട്ട് അബ്ദുള്‍ ഖാദറിന്റെ മകള്‍ സാബിറ കുടുംബകോടതിയില്‍ നല്‍കിയ പരാതിയിലാണ് ഭര്‍ത്താവായ...

ഇരിങ്ങാലക്കുടയില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുമായി മാസ് അടാറ് മാസായി തിരിച്ച് വരുന്നു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ എല്ലാ തിയ്യേറ്ററുകളിലും ഒരു കാലത്ത് മാറ്റിനി ആരംഭിച്ചിരുന്നത് 3 മണിയ്ക്കായിരുന്നു.എന്നാല്‍ അന്നും 2.15 ന് മാറ്റിനി ആരംഭിച്ചിരുന്ന ഒരു തിയ്യേറ്റര്‍ ഉണ്ടായിരുന്നു ചാക്കോ തിയ്യേറ്റര്‍.വ്യതസ്തകള്‍ കൈമുതലാക്കി ഇരിങ്ങാലക്കുടയിലെ സിനിമാ...

കീരന്‍ തുളുവത്ത് അന്തോണി ഭാര്യ റോസ (80) നിര്യാതയായി.

കല്ലേറ്റുംങ്കര : കീരന്‍ തുളുവത്ത് അന്തോണി ഭാര്യ റോസ (80) നിര്യാതയായി.സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 9.30 ന് കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍ മക്കള്‍ : വര്‍ഗ്ഗീസ്,ജോണ്‍സണ്‍,ലിസി,ജോയ്,ഷാജു,ലാലി,ടൈറ്റസ്.മരുമക്കള്‍ ഡെയ്‌സി,മാഗി,ദേവസ്സിക്കുട്ടി,ഡെല്‍സ,സില്‍ജ,തോമസ്,വിന്‍സി.

ഊരകം കോട്ടപ്പുറത്ത് കൊച്ചുരാമന്‍ മകന്‍ അപ്പു (80) നിര്യാതനായി.

പുല്ലൂര്‍ : ഊരകം കോട്ടപ്പുറത്ത് കൊച്ചുരാമന്‍ മകന്‍ അപ്പു (80) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍.ഭാര്യ സുധാമണി,മക്കള്‍ സുരേഷ്,വിനോദ്,പ്രശാന്ത്.മരുമക്കള്‍ ബീന,കവിത,അജിത.

മാലിന്യ വാഹിനികളായി ഇരിങ്ങാലക്കുട നഗരത്തിലെ തോടുകള്‍

ഇരിങ്ങാലക്കുട: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യങ്ങളുടെ നിക്ഷേപമാണ് നഗരത്തിലെ തോടുകളില്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മലിനമാക്കാം എന്ന അവസ്ഥയിലാണ് ഈ തോടുകള്‍. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ആരംഭിച്ച സാഹചര്യത്തില്‍ തോടുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനോ...

കണ്ടാരന്‍തറ മൈതാനത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് നഗരസഭ സ്ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ നശിപ്പിച്ച നിലയില്‍

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി കണ്ടാരന്‍തറ മൈതാനത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് നഗരസഭ സ്ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ച നിലയില്‍ . ഇത് ശ്രദ്ധയില്‍പെട്ടിട്ടും മുന്‍സിപ്പല്‍ അധികാരികള്‍ നടപടി എടുക്കുകയോ ശരിയാക്കുകയോ ചെയ്യുന്നില്ലെന്നും...

കാറളം പൊതുമൈതാനിയില്‍ സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫുടബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : യുവധാര കലാകായിക സമിതിയുടെ ആഭിമുഖ്യത്തില്‍ കാറളം പൊതുമൈതാനിയില്‍ ഏപ്രില്‍ 1 മുതല്‍ 8വരെ വൈകീട്ട് 7 മണിക്ക് പി.ആര്‍ ടുട്ടു, പി.എസ് അനീഷ് സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും വി.എം ജമാലു...

കാട്ടൂര്‍ ഗ്രാമോത്സവവും, കാട്ടൂര്‍ കലസദനത്തിന്റെ എട്ടാം വാര്‍ഷികവും ഏപ്രില്‍ 1 ,6 , 7 8 തിയ്യതികളില്‍

കാട്ടൂര്‍ : കേരള ഫോക്ലോര്‍ അക്കാദമിയുടെയും, തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ കാട്ടൂര്‍ ഗ്രാമോത്സവവും, കാട്ടൂര്‍ കലസദനത്തിന്റെ എട്ടാം വാര്‍ഷികവും പൊഞ്ഞനം ക്ഷേത്ര മൈതാനിയില്‍ ഏപ്രില്‍ 1 ,6 , 7 8...

കരിപ്പായി വില്‍സണ്‍ ഭാര്യ ബീന (46 വയസ്സ്) നിര്യാതയായി

കരിപ്പായി വില്‍സണ്‍ ഭാര്യ ബീന (46 വയസ്സ്) നിര്യാതയായി.സംസ്‌കാരം 31 ശനിയാഴ്ച വൈകീട്ട് 4:00 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് തോമാസ് കത്ത്രീഡല്‍ സെമിത്തേരിയില്‍.മക്കള്‍ : വില്‍ബിന്‍ ,ശീതള്‍

ഫാ.ബെഞ്ജമിന്‍ ചിറയത്തിന് മംഗളാശംസകള്‍

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഊരകം പള്ളി വികാരി ഫാ.ബെഞ്ജമിന്‍ ചിറയത്തിന് മംഗളാശംസകള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe