27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: March 10, 2018

കല്ലോറ്റുംങ്കര കെ എസ് ഇ ബിയില്‍ നിന്നും വന്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

ആളൂര്‍ :ആളൂര്‍ പോലിസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള കല്ലേറ്റുംങ്കര കെ എസ് ഇ ബി സബ് ഡിവിഷണല്‍ ഓഫിസില്‍ നിന്നും മൂന്ന് ലക്ഷത്തി അറുപത്തിയേഴായിരം രൂപയോളം വിലവരുന്ന അലുമിനിയം കമ്പിയും മറ്റും മോഷ്ടിച്ച് വില്‍പ്പന...

ആളൂര്‍ ജംഗ്ഷന്‍ നവീകരണം അട്ടിമറിക്കപ്പെടുന്നു; തോമസ് ഉണ്ണിയാടന്‍

ആളൂര്‍: ജംഗ്ഷന്റെ നവീകരണം അട്ടിമറിക്കപ്പെടുന്നുവെന്ന് തോമസ് ഉണ്ണിയാടന്‍ ആരോപിച്ചു. ജംഗ്ഷന്‍ നവീകരണത്തില്‍ കാണിക്കുന്ന കടുത്ത അലംഭാവത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ...

തുമ്പൂര്‍ ഹൈസ്‌കൂള്‍ പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം

വേളൂക്കര:തുമ്പൂര്‍ ഗ്രാമത്തിലെ സ്‌കൂളുകളായ എസ് എച്ച് സി എല്‍ പി എസ്, എ യു പി എസ് , റൂറല്‍ ഹൈസ്‌കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ തുമ്പൂരിലെ സാംസ്‌കാരിക സംഘടനയായ അത്താണി തുമ്പൂര്‍...

95-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും

കാരുമാത്ര: കാരുമാത്ര ഗവ: യു പി സ്‌കൂള്‍ 95ാം വാര്‍ഷികവും, യാത്രയയപ്പ് സമ്മേളനവും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ടി കെ ഷറഫുദ്ദീന്‍ അദ്ധ്യക്ഷത...

രാത്രിയുടെ സുരക്ഷ തേടി സെന്റ് ജോസഫ് വിദ്യാര്‍ത്ഥിനികള്‍ റോഡിലിറങ്ങി.

ഇരിങ്ങാലക്കുട : സെന്റ്. ജോസഫ്‌സ് കോളജ് എന്‍ എസ് എസ് യൂണിറ്റുകളുടെ ദ്വിദിന സൗഹാര്‍ദ്ദ ക്യാമ്പ് 'തളിര് ' വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി. കോളജിലേക്കുള്ള റോഡിലെ സീബ്രാ ലൈന്‍ വരയ്ക്കുക...

വന്യജീവി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.

മാടായിക്കോണം : ചാത്തന്‍ മാസ്റ്റര്‍ സ്‌കൂള്‍ 67മത് വാര്‍ഷികത്തോടനുബന്ധിച്ചു ഇരിഞ്ഞാലക്കുട നേച്ചര്‍ ക്ലബ് വന്യജീവി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ പ്രജീഷ് നിര്‍വഹിച്ചു .സ്‌കൂള്‍ പ്രധാന അദ്ധ്യാപിക വി ആര്‍ കനകവല്ലി മറ്റു...

യാത്രക്കാരെ വലച്ച് ബസ് സ്‌റ്റോപ്പിന് മുന്നില്‍ പാര്‍ക്കിംങ്ങ്

മാപ്രാണം : ബസ് സ്റ്റോപ്പ് നിര്‍മ്മാണം നടത്തിയിട്ടും അന്യവാഹനങ്ങളുടെ പാര്‍ക്കിംങ്ങ് മൂലം പൊതുജനത്തിന് ഉപയോഗ്യമല്ലാതെയാവുകയാണ് മാപ്രാണം സെന്ററിലെ ആമ്പല്ലൂര്‍ ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ്.മാപ്രാണം സെന്ററിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും ബസ് സ്റ്റോപ്പിലാത്തതിന്റെ പേരില്‍...

സെന്റ് ജോസഫ്‌സ് കോളേജില്‍ വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു.

ഇരിങ്ങാലക്കുട : മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 17/3/2018 ന് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ രണ്ട് ദിവസം മുമ്പ് തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. റിക്രൂട്ട്‌മെന്റ്...

തളിയകോണം ഗ്രണ്ടില്‍ നിര്‍മ്മാണസാമഗ്രികള്‍ ഇറക്കി കളി മുടക്കുന്നതായി പരാതി.

കരുവന്നൂര്‍ :തളിയകോണം 39-ാം വാര്‍ഡില്‍ ബാപ്പൂജി സ്മാരക സ്റ്റേഡിയത്തില്‍ റോഡ് പണിയ്ക്കായി മെറ്റലും ക്വാറി വെയ്സ്റ്റും മറ്റും ഇറക്കിയിട്ട് പ്രദേശവാസികളുടെ കായിക ഉല്ലാസത്തിന് തടയിടുന്നതായി പരാതി.മുന്‍പും ഇവിടെ റോഡ് കോണ്‍ട്രാക്ടര്‍മാര്‍ ഇത്തരത്തില്‍ നിര്‍മ്മാണ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe