27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: March 6, 2018

ത്രിപുരയില്‍ ഇടത്പക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം : ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ത്രിപുരയില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ  ഇടത്പക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പ്രതിമകള്‍ക്ക് നേരെയും ബി ജെ പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടെന്ന് ആരോപിച്ച് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ...

പീസ് സ്‌കൂള്‍ ഡയറക്ടറായ എം എം അക്ബറിനെ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

ഇരിങ്ങാലക്കുട : മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കൊച്ചി പീസ് സ്‌കൂള്‍ എം ഡി എം.എം. അക്ബറിനെ ഇരിങ്ങാലക്കുട ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.പടിയൂര്‍ പീസ് സ്‌കൂളിനെതിരെയും രക്ഷിതാക്കള്‍...

വെങ്കൊളംചിറ നിറയ്ക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുക്കാര്‍ സമരത്തിലേക്ക്

കടുപ്പശ്ശേരി: ശുദ്ധജലം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും അത് നല്‍കേണ്ടത് ഭരണ കര്‍ത്താക്കളുടെ കടമയുമാണെന്നും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. വേളൂക്കര, ആളൂര്‍ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് പേര്‍ക്ക് ശുദ്ധജലം ലഭിക്കാനുതകുന്ന...

ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിന്റെ പവലിയന്‍ തുറന്ന് നല്‍കി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിന് പവലിയനും ശൗചാലയവും വേണമെന്ന ദീര്‍ഘകാല സ്വപ്നം പൂവണിഞ്ഞു.16 ലക്ഷം രൂപ ചിലവില്‍ കെ എസ് ഇ ലിമിറ്റഡ് നിര്‍മ്മിച്ച് നല്‍കുന്ന പവലിയന്‍ തൃശ്ശൂര്‍ ദേവമാത സി...

യു ഡി എഫ് രാപകല്‍ സമരം സമാപിച്ചു

ഇരിങ്ങാലക്കുട : യു ഡി ഐഫ് രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറിയും യു ഡി ഐഫ് നിയോജക മണ്ഡലം കണ്‍വീനറുമായ എം പി ജാക്‌സണ്‍...

സമഗ്ര കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍ : പടിയൂര്‍ നിവാസികള്‍ക്ക് ഈ വേനലിലും കുടിവെള്ളമില്ല.

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍.നബാര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സഹായത്തോടെ 40...

പി. ശ്രീധരന്‍ അനുസ്മരണം മാര്‍ച്ച് 11ന് കാട്ടൂര്‍ പൊഞ്ഞനം ക്ഷേത്ര മൈതാനിയില്‍

ഇരിങ്ങാലക്കുട : എക്‌സ്പ്രസ് പത്രാധിപനും കാട്ടൂര്‍ നിവാസിയുമായ പി. ശ്രീധരന്റെ അനുസ്മരണം മാര്‍ച്ച് 11 ഞായറാഴ്ച 3 മണിക്ക് കാട്ടൂര്‍ പൊഞ്ഞനം ക്ഷേത്ര മൈതാനിയില്‍ നടത്തുന്നു. ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ....

പൊറത്തിശ്ശേരിയില്‍ പോളരോഗം : കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് കൃഷിഭവന്‍

പൊറത്തിശ്ശേരി : പൊറുത്തിശ്ശേരി കൃഷിഭവന്‍ പരിധിയിലെ വിവിധ പാടശേഖരങ്ങളില്‍ മൂഞ്ഞ,പോളരോഗം എന്നിവ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.ആയതിനാല്‍ കര്‍ഷകര്‍ കൃഷിഭവനുമായി ബദ്ധപെട്ട് ആവശ്യമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും .മുന്‍വര്‍ഷങ്ങളില്‍ കര്‍ഷക രജിസ്ട്രേഷന്‍ നടത്താത്ത കര്‍ഷകര്‍ക്ക് പൊറത്തിശ്ശേരി...

നാഷണല്‍ എല്‍ പി സ്‌കൂളില്‍ വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട: നാഷണല്‍ എല്‍ പി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുജ സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി വി പി ആര്‍ മേനോന്‍ അധ്യക്ഷത...

ആളൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെതിരെ ബിജെപി പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.

ആളൂര്‍ : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷം സൃഷ്ടിക്കുകയും ബിജെപി പഞ്ചായത്ത് കാര്യാലയം തകര്‍ക്കുകയും ചെയ്തതിനെതിരെ ആളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം...

യുക്തിവാദി മൂക്കന്‍ഞ്ചേരി എം.ജെ ചെറിയാന്‍ നിര്യാതനായി.

ഇരിങ്ങാലക്കുട : പരേതനായ യുക്തിവാദി മൂക്കന്‍ഞ്ചേരി വീട്ടില്‍ എം സി ജോസഫിന്റെ മകന്‍ എം.ജെ ചെറിയാന്‍ (101) നിര്യാതനായി.കേരള ഗവ: ജേ: ഡയറക്ടര്‍ ഓഫ് ഇന്റസ്ട്രിസിലായിരുന്നു ജോലി. മക്കള്‍ :ചേച്ചീനി, അഡ്വ.എംസന്‍, ലുലു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe