Sunday, June 1, 2025
23.8 C
Irinjālakuda

Tag: jose j chittilappilly

ജലസാക്ഷരതയ്ക്ക് ആളൂരിന്റെ നീന്തൽ പരിശീലനം : ക്യാമ്പ് സന്ദർശിച്ച് മന്ത്രി :പരിശീലനം 23 വാർഡുകളിൽ നിന്നായി 400 വിദ്യാർത്ഥികൾക്ക്

ആളൂർ: സമ്പൂർണ്ണ ജലസാക്ഷരത ലക്ഷ്യമാക്കി ആളൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നീന്തൽ പരിശീലന ക്യാമ്പ് സന്ദർശിച്ച് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. നീന്തൽ...

പച്ചക്കുടയിലൂടെ പച്ചക്കറിതൈ വിതരണം :കാർഷിക മൂല്യവർദ്ധിത ഉൾപ്പന്നങ്ങൾക്കുള്ള മികച്ച വിപണി കണ്ടെത്തും- മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട:കാർഷിക മൂല്യവർദ്ധിത ഉൾപ്പന്നങ്ങൾക്കുള്ള മികച്ച വിപണി കണ്ടെത്താൻ പച്ചക്കുട പദ്ധതിയിലൂടെ ശ്രമിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ 'പച്ചക്കുട' യിലൂടെ ഇരിങ്ങാലക്കുട...

സെൻറ് സേവിയേഴ്സ് ടച്ച് റെഡ്മി കായിക താരങ്ങൾക്ക് അനുമോദനം

പുല്ലൂർ: തൃശ്ശൂരിൽ നടന്ന ജില്ലാതല അണ്ടർ 14 ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുത്ത സെൻ സേവിയേഴ്സ് സി എം ഐ സ്കൂളിലെ കായിക താരങ്ങളെയും ടച്ച് റെഡ്...

പൂമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകാരി സദസ്സ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു

പൂമംഗലം: 69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൂമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ സഹകാരി സദസ്സ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ്...

അഖിലേന്ത്യ സഹകരണ വാരോഘോഷത്തിന് മുകുന്ദപുരത്ത് തുടക്കമായി

ഇരിങ്ങാലക്കുട : അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്ത് അസിസ്റ്റൻറ് രജിസ്ട്രാർ വി ബി ദേവരാജനും ചാലക്കുടിയിൽ ബ്ളിസൺ...

സമൂഹത്തിലെ ഓരോ പൗരനെയും ലഹരിക്കെതിരായുള്ള യോദ്ധാക്കളാക്കുക എന്ന കർമ്മപദ്ധതിയുമായി യോദ്ധാവ്

ഇരിങ്ങാലക്കുട:മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് യോദ്ധാവ്.സമൂഹത്തിലെ ഓരോ പൗരനെയും ലഹരിക്കെതിരായുള്ള യോദ്ധാക്കളാക്കുക എന്നതാണ് ഈ കർമ്മപദ്ധതിയുടെ ലക്ഷ്യം.യോദ്ധാവ്...

പാൻ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റും കേരള ടീമിന്റെ സെലക്ഷനും നടന്നു

ഇരിങ്ങാലക്കുട : പാൻ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റും കേരള ടീമിന്റെ സെലക്ഷനും നടന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി കോംപ്ലക്സിൽ വച്ച് നടന്ന...

മുരിയാട് ഗ്രപഞ്ചായത്തിൽ വിദ്യാർത്ഥികൾക്കായി കിരണം പദ്ധതി

മുരിയാട്:ഗ്രാമപഞ്ചായത്ത് ആയുർവേദ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആനന്ദപുരം ഗവ. യു. പി സ്കൂളിൽ പ്രതിരോധ പുലരിക്കായി കിരണം പദ്ധതി ആരംഭിച്ചു. ആയുർവേദത്തിലൂടെ വിദ്യാർത്ഥികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ്...

കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് സുമനുകളുടെ സഹായം തേടുന്നു

മുരിയാട് ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ പുല്ലൂർ അമ്പലനടയിൽ താമസിക്കുന്ന തുമ്പരത്തി പ്രവീൺ (41) കഴിഞ്ഞ 2 വർഷമായി കരൾ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളം അമൃത...

ഷട്ടറുകളില്‍ അടിയുന്ന മരച്ചില്ലകളും ചണ്ടിയും യഥാസമയം നീക്കണമെന്ന് ഇരിങ്ങാലക്കുട മിനി സിവില്‍ സ്‌റ്റേഷനില്‍ ചേര്‍ന്ന മുകുന്ദപുരം താലൂക്ക് വികസന സമിതി

ഇരിങ്ങാലക്കുട: ഡാമുകളുടെ ഷട്ടറുകളില്‍ അടിയുന്ന മരച്ചില്ലകളും ചണ്ടിയും യഥാസമയം നീക്കണമെന്ന് ഇരിങ്ങാലക്കുട മിനി സിവില്‍ സ്‌റ്റേഷനില്‍ ചേര്‍ന്ന മുകുന്ദപുരം താലൂക്ക് വികസനസമിതി ബന്ധപ്പെട്ടവകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി....

ഓണ്‍ലൈനിലുണ്ട് വര്‍ണ്ണക്കുട

ഇരിങ്ങാലക്കുടയുടെ ഓണാഘോഷപരിപാടി 'വര്‍ണ്ണക്കുട' കലാകായിക സാഹിത്യ കാര്‍ഷികോത്സവത്തിന്‍റെ തത്സമയ വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കു ന്നതിനായി ഫേസ്ബുക്ക് പേജും വെബ്സൈറ്റും സാഹിത്യകാരിയും പത്രപ്രവർത്തകയുമായ രേണു രാമനാഥ് ഉദ്ഘാടനം...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു

ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു....