തേറാട്ടിൽ ജോർജ് മകൻ ധീരജ് (44) അന്തരിച്ചു

കാട്ടൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡണ്ടും മുൻ പഞ്ചായത്ത് അംഗവുമായ തേറാട്ടിൽ ജോർജ് മകൻ ധീരജ് (44) അന്തരിച്ചു അമ്മ: മേരി. ഭാര്യ: ജിഫ്ന. മക്കൾ:...

കരുവന്നൂരില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

ചേര്‍പ്പ് : കരുവന്നൂരില്‍ വ്യാജ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. തേലപ്പിള്ളി പുതുമനക്കര വീട്ടില്‍ ഫാസില്‍ അഷ്‌റഫ്(38) ആണ് അറസ്റ്റിലായത്. കരുവന്നൂര്‍ രാജ കമ്പനിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹിജാമ എന്ന പേരില്‍...

പൂങ്കുന്നം ജയകുമാർ വധം, കുറ്റക്കാരല്ലെന്ന് കണ്ട് പ്രതികളെ വെറുതെ വിട്ടയച്ചു

ഇരിങ്ങാലക്കുട :2017 വർഷത്തിൽ പൂങ്കുന്നം ഹരിനഗറിൽ ഫുട്‌ബോൾ ഗ്രൗണ്ടിനടുത്ത് വെച്ചുണ്ടായ തർക്കത്തിൽ പരിക്ക് പറ്റിയ കാർത്ഥിക്കിന്‌ നഷ്ട്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ടു കൂട്ടുക്കാർ ചേർന്ന് കൊല്ലപ്പെട്ട ജയകുമാറിനെ ചോദ്യം ചെയ്തുവെന്നും തുടർന്നുണ്ടായ മല്പിടുത്തത്തിൽ ജയകുമാറിനെ...

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് നടത്തിയ സമര പ്രചാരണ വാഹന ജാഥക്ക് സമാപനം

ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി നയിച്ച സമര പ്രചാരണ വാഹന ജാഥയുടെ സമാപനം ജില്ലാ കോൺഗ്രസ്സ് പ്രസിഡന്റ്...

കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ബോക്സിങ് കിരീടം നേടി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: തെഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന 2022-23 പുരുഷ വിഭാഗം ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി..4 സ്വർണവും , 2 വെള്ളിയും, 2 വെങ്കലവും ഉൾപ്പടെ 28 പോയിൻ്റുകൾ...

2023-2024 സാമ്പത്തിക വർഷത്തെ ആസൂത്രണ പ്രക്രിയയ്ക്ക് മുരിയാട് പഞ്ചായത്തിൽ തുടക്കമായി

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ 23-24 സാമ്പത്തിക വർഷത്തെആസൂത്രണ പ്രക്രിയയുടെ ആദ്യഘട്ടമായ വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. 13 വർക്കിംഗ് ഗ്രൂപ്പ് ചർച്ച നടത്തി, വികസന ആശയങ്ങളുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കി.എല്ലാ...

AlKSഅഖിലേന്ത്യ സമ്മേളനത്തിൻ്റെ ഭാഗമായി സംഘാടക സമിതി ചെയർമാൻ എ വി.അജയൻ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു

ഇരിങ്ങാലക്കുട: AlKSഅഖിലേന്ത്യ സമ്മേളനത്തിൻ്റെ ഭാഗമായി കാറളം കർഷക സംഘം സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇനങ്ങളിൽ കായിക മത്സരം സംഘാടക സമിതി ചെയർമാൻ എ വി.അജയൻ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.കർഷക സംഘം മേഖല...

ക്രിസ്തുമസ് ആഘോഷ സമ്മാനപദ്ധതിയുടെ പ്രകാശനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട : ലജന്‍സ് ഓഫ് ചന്തക്കുന്നിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് ചന്തക്കുന്ന് ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളന-ക്രിസ്തുമസ് ആഘോഷ-ഡയാലിസിസ് സഹായ വിതരണ സമ്മാനപദ്ധതിയുടെ പ്രകാശനം സാമൂഹ്യ-ജിവകാരുണ്യ പ്രവര്‍ത്തക വത്സ ജോണ്‍ കണ്ടംകുളത്തി, പുത്തന്‍ചിറ എന്റര്‍പ്രൈസസ്...

വേൾഡ് കപ്പ് സ്പെഷൽ ചെരിപ്പുകളുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ഇംപ്രിൻ്റ്സ്

ഇരിങ്ങാലക്കുട: ഫുട്ബോൾ ആരാധകർക്കായി ലോകകപ്പ് സ്പെഷൽ ചെരിപ്പുകൾ രംഗത്തിറക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ പ്രവർത്തിക്കുന്ന ചെറുകിട ചെരുപ്പ് നിർമാണ യൂണിറ്റായ 'ഇമ്പ്രിൻ്റ്‌സ് '. അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ മുൻ നിര ടീമുകൾക്കായി...

പ്രായപൂർത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 100000/-രൂപ പിഴയും വിധിച്ചു

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 100000/-രൂപ പിഴയും വിധിച്ചു.എടവിലങ്ങു സ്വദേശി കുന്നത്തു വീട്ടിൽ മാമൻ മകൻ 41വയസ്സ് സുമേഷിനാണു ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി...

സമേതം ജില്ലാതല വിദ്യാഭ്യാസ സെമിനാറും ഉപജില്ലാതല ശില്‍പ്പശാലയും നടത്തി

ഇരിങ്ങാലക്കുട: സമേതം - തൃശ്ശൂർ ജില്ലാ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പ്രചരണാര്‍ഥം ജില്ലാതല സെമിനാറും ശിൽപ്പശാലയും‍ നടത്തി. ഇരിങ്ങാലക്കുട ഉപജില്ലാ പ്രദേശത്തെ ജനപ്രതിനിധികൾ, വിദ്യാലയങ്ങളിൽനിന്നുള്ള പി.ടി. എ.-എം.പി.ടി.എ. പ്രസിഡണ്ടുമാർ, പ്രധാനാധ്യാപകർ, തെരഞ്ഞെക്കെപ്പെട്ട വിദ്യാഭ്യാസപ്രവർത്തകർ...

ദേശിയ കുക്കീസ് കുക്കീസ് ദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് ( ഓട്ടണോമസ് ) ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുക്കീസ്...

ഇരിങ്ങാലക്കുട : ദേശിയ കുക്കിസ് ദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ( ഓട്ടണോമസ് ) ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുക്കീസ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തപ്പെട്ടു. മുപ്പതോളം വരുന്ന വിവിധതരം കുക്കീസ്...

മനുഷ്യ സ്നേഹത്തിന്റെ പ്രകാശം പരത്തിയ ധന്യ ടീച്ചറെ ജെ.സി.ഐ. ഇരിങ്ങാലക്കുട ആദരിച്ചു

ഇരിങ്ങാലക്കുട: അസുഖബാധിതനായ പിതാവിനെ ശുശ്രൂഷിക്കാനായി അമ്മയും മെഡിക്കൽ കോളേജിലായപ്പോൾ ഒറ്റപ്പെട്ട തൻ്റെ ക്ലാസ്സിലെ കുട്ടിയെ വിദ്യാർത്ഥിയായ മകനൊപ്പം വീട്ടിലേക്ക് കൂട്ടി മാതൃകയായ വെള്ളാങ്ങല്ലൂർ ഗവൺമെൻ്റ് യു.പി.സ്കൂളിലെ അദ്ധ്യാപിക ധന്യയെ ജെ.സി.ഐ. ഇരിങ്ങാലക്കുട ആദരിച്ചു....

റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ, ഉദ്ഘാടനം 16ന്

ഇരിങ്ങാലക്കുട: റൂറൽ ജില്ലാ പൊലീസിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.നിലവിൽ അയ്യന്തോളിലെ തൃശൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റൂറൽ ജില്ലാ പൊലീസ് ആസ്ഥാനമാണ്...

സ്ക്കൂളുകളിൽ നടത്തി വരുന്ന ലഹരിക്ക് എതിരെ 1000 ഗോൾ പദ്ധതി 500 ഗോളുകൾ പിന്നിടുന്നു

ഇരിങ്ങാലക്കുട: ഐ എം എ യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെയും സൈക്കിൾ ക്ലബ് ന്റെയും സ്പ്രെഡിങ് സ്‌മൈൽസ്ന്റെയും സഹകരണത്തോടെ സ്ക്കൂളുകളിൽ നടത്തി വരുന്ന ലഹരിക്ക് എതിരെ 1000 ഗോൾ പദ്ധതി 500...

പതിമൂന്നു വർഷത്തിനു ശേഷം കൊലക്കേസ് പ്രതി അറസ്റ്റിൽ

മാള: യുപിയിലെ ഗല്ലിയിൽ തൃശൂർ റൂറൽ പോലീസിന്റെ മിന്നൽ ഓപ്പറേഷൻ അന്വേഷണ സംഘത്തിന് റൂറൽ എസ്. പി.യുടെ അഭിനന്ദനം മാള 2009 ൽ കൊമ്പിടിഞ്ഞുമാക്കലിൽ യു പി. സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ...

തവനിഷിന്റെ സവിഷ്കാര.ഭിന്നശേഷികുട്ടികളുടെ കലാസംഗമം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടനയായ തവനിഷിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ കലാസംഗമം സവിഷ്കാര -2022 ഡിസംബർ 6 ചൊവ്വാഴ്ച 9 ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു .ഭിന്നശേഷിരംഗത്തു...

കാട്ടൂരിൽ സി പി എം പ്രവർത്തകനെ ലഹരി മാഹിയ കുത്തി പരിക്കേൽപിച്ചു

കാട്ടൂർ: സി പി എം പ്രവർത്തകനെ ലഹരി മാഹിയ കുത്തി പരിക്കേൽപിച്ചു.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് സി പി ഐ എം കാട്ടൂർ ബസാർ ബ്രാഞ്ച് അംഗം കെ എ അൻവറിനെയാണ്...

ഡോൺ ബോസ്കോ സ്ക്കൂളിൽ ഡയമണ്ട് ജൂബിലി സ്പോർട്സ് ഡേ സമാപിച്ചു

ഇരിങ്ങാലക്കുട :ഡോൺ ബോസ്കോ സ്ക്കൂളിൽ ഡയമണ്ട് ജൂബിലി സ്പോർട്സ് ഡേ സമാപനം സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം ഉൽഘാടനം ചെയ്തു മാനേജർ ഫാ. ഇമ്മാനുവൽ വട്ട കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ...

ബി ആർ സി ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി

ഇരിങ്ങാലക്കുട :സമഗ്ര ശിക്ഷാ കേരള ബി ആർ സി ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ മുനിസിപ്പാലിറ്റി തലത്തിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി.സമൂഹത്തിൽ ഭിന്നശേഷിക്കാർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉൻമൂലനം ചെയ്ത് അവരെ...