Thursday, March 5, 2026
24.2 C
Irinjālakuda

സേ നോ ടു ഡ്രഗ്സ്, യെസ് ടു സ്പോർട്സ് ‘

സ്ക്കൂളുകളിലെയും കോളേജിലെയും വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം സ്പോർട്സിലൂടെ നിർമ്മാർജനം ചെയ്യാം എന്ന സന്ദേശവുമായി

ക്രൈസ്റ്റ് കോളേജിലെ ബി.പി.ഇ. ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേയുളള ക്യാംപെയ്ൻ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാന്യയായ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യ നീതിവകുപ്പ് മന്ത്രി ശ്രീമതി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പയിനിങ്ങിന്റെ ഭാഗമായി സ്പോർട്സിൻറ പ്രധാനൃം വിളിച്ചോതുന്ന എയറോബിക്സ്, ഫുട്ബോൾ ഡാൻസ്, ഗെയിം എക്സിബിഷൻ എന്നിവ ബി പി ഇ ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കോളജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിലിൻ്റെ അധൃക്ഷതയിൽ ചേർന്ന ക്യാംപെയ്ൻ പരിപാടിക്ക് കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതവും, ബി. പി. ഇ ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. അനിൽകുമാർ നന്ദിയും പ്രകാശിപ്പിച്ചു.

ലഹരിക്കെതിരെയുള്ള ഈ കൂട്ടായ പ്രവർത്തനം ജില്ലയിലെ മറ്റ് സ്കൂളുകളിലും കോളേജുകളിലും വ്യാപിപ്പിക്കുന്നത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനമാണ് ബഹു. മന്ത്രി ഇന്ന് നിർവഹിച്ചത്. ബി. പി. ഇ ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്‌പോർട്സിലൂടെ ലഹരിയിൽ നിന്നും മോചനം എന്ന ആശയത്തിലൂന്നിയ വിവിധ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img